Oru Kathilola Njan Lyrics
Oru Kathilola Njan Lyrics from the Malayalam movie Vettam. It is 2004 comedy drama film directed by Priyadarshan. Stars Dileep.
Song: Oru Kathilola Njan Gaanam
Movie: Vettam
Director: Priyadarshan
Singers: M. G. Sreekumar, Sujatha Mohan
Lyricist: B. R. Prasad
Music director: Berny–Ignatius
Initial release: 2004
Writer (Screenplay): Priyadarshan, Udaykrishna–Sibi K. Thomas
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.9/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Oru Kathilola Njan Lyrics in Malayalam
ഏതാവു നരാ നിലകട നീ കു ഏതാവു നരാ നിലകട നീ കു ഏതാവു നരാ നിലകട നീ കു ഏതാവു നരാ...ആ... നിസരി സാസ...നിസരി സാസ ധാനിസ നീനി...ധാനിസ നീനി പാധനി ധാധ...പാധനി ധാധ മാപധ പാപ...മാപധ പാപ സനി പമ രിഗ മരിസ ഒരു കാതിലോല ഞാൻ കണ്ടീലാ ഒരു കാതിലോല ഞാൻ കണ്ടീലാ തിരുതാളി വെച്ചതും കണ്ടീല കളവാണിയാം കിളിയെ ഓർത്തീല അകലെ... ഈ നാടു റാണിയായ് തോന്നീല പുഴ തോഴീ എന്ന പോൽ തോന്നീല ഇതിൽ ആരു ലോലയെൻ ഓർത്തീല പല നാൾ... തിരയിളകിയ മാറിൽ നേര്യതാൽ അരയിതിലൊരു ഞാണലുക്കിനാൽ നുര ചിതറിയ നൂപുരങ്ങളാലെ തോഴീ നീയൊരുക്കുന്നു ഒരു ദേവിയായെൻ ഗ്രാമത്തെ ഞാൻ ഇതിന്റെ തീരത്തെ വന ഗോപബാലൻ ആകുന്നു കുനു ചാരുചില്ലയിൽ പൂക്കളും പുതു തേൻ നുകർന്നു പൂമ്പാറ്റയും പനിനീർ തണുപ്പെഴും കാറ്റിനിമ്പവും രാഗാലാപവും ഒരു കാതിലോല ഞാൻ കണ്ടീലാ തിരുതാളി വെച്ചതും കണ്ടീല കളവാണിയാം കിളിയെ ഓർത്തീല അകലെ... പുൽ കറുകകൾ നീർത്ത നാമ്പിൽ തുമ്പി വന്നതും പാൽ തിളച്ചു തൂവും തുമ്പ പൂക്കുടങ്ങളും ഇളനീർ പൊൻ തുടുപ്പിൽ നിറയും തേൻ തണുപ്പും മുളയായ് പാടി എന്തോ പറയാൻ വെമ്പും ഈണം മൺ വഴികളിൽ മണം തന്നിടറിയ മഴ പൊൻ വയലിലെ വെയിൽ മഞ്ഞലകളുമായ് തൻ തണുവൊട് നിലാവന്നെഴുതിയ കിനാവിൻ അരുമയിൽ തൊടും കൺ നിറവുകളായ് ഇതു ഞാൻ അറിഞ്ഞതിൻ ആദ്യമായ് അതു നീ അറിഞ്ഞു എൻ ചോദ്യമോ കഥ നീ പറഞ്ഞതോ നേരു ചൊന്നതോ മായാ ലീലയോ ഒരു കാതിലോല ഞാൻ കണ്ടീലാ തിരുതാളി വെച്ചതും കണ്ടീല കളവാണിയാം കിളിയെ ഓർത്തീല അകലെ... ചന്ദ്രിക നറുചാന്തു ചാർത്തും മുല്ല മുറ്റവും രാമനാമ ഗീതം കേൾക്കും സാന്ധ്യദീപവും തൊഴുകൈ കിണ്ടിയാലേ കഴുകും കാൽ തണുപ്പും കിളിയായ് പാട്ട് പാടും കവി തൻ വീണ വായ്പും നൽ കഥകളിൽ മയങ്ങി കവിതയിൽ ഉണർന്ന കനവുകൾ വിടർന്ന ചിറകുകളാൽ വിൺ മുകിലുകൾ തൊടും എൻ ഇടറിയ മനം പൊൻ മയിലിനും സമം കൺ വിടരുകയായ് ഇതു നീ പറഞ്ഞതില്ലിന്നലെ ചെവി ഓർത്തിരുന്നു ഞാൻ എന്നിലെ ഇനി ഞാനറിഞ്ഞതെൻ മാനസത്തിലും മൂകാരാധന ഒരു കാതിലോല ഞാൻ കണ്ടീലാ തിരുതാളി വെച്ചതും കണ്ടീല കളവാണിയാം കിളിയെ ഓർത്തീല അകലെ... തിരയിളകിയ മാറിൽ നേര്യതാൽ അരയിതിലൊരു ഞാണലുക്കിനാൽ നുര ചിതറിയ നൂപുരങ്ങളാലെ തോഴീ നീയൊരുക്കുന്നു ഒരു ദേവിയായെൻ ഗ്രാമത്തെ ഞാൻ ഇതിന്റെ തീരത്തെ വന ഗോപ ബാലൻ ആകുന്നു കുനു ചാരുചില്ലയിൽ പൂക്കളും പുതു തേൻ നുകർന്നു പൂമ്പാറ്റയും പനിനീർ തണുപ്പെഴും കാറ്റിനിമ്പവും രാഗാലാപവും...
Check the song lyrics
Oru Kathilola Njan Lyrics in English
Ethaavoo naraa nilakada nee ku Ethaavoo naraa nilakada nee ku Ethaavoo naraa nilakada nee ku Ethaavoo naraa...Aaa... Nisari saasa...Nisari saasa Dhanisa neeni...Dhanisa neeni Paadhani dhaadha...Paadhani dhaadha Maapadha paapa...Maapadha paapa Sani pama riga marisa Oru kaathilola njan kandeelaa Oru kaathilola njan kandeelaa Thiruthaali vechathum kandeela Kalavaaniyaam kiliye ortheela Akale... Ee naadu raniyaay thonneela Puzha thozhi enna pol thonneela Ithil aaru lolayennortheela Pala naal... Thirayilakiya maaril neryathaal Arayithiloru njaanalukkinaal Nura chithariya noopurangalaale Thozhee neeyorukkunnu Oru deviyayen gramathe Njanithinte theerathe Vana gopabaalan aakunnu Kunu chaaru chillayil pookkalum Puthu then nukarnnu poompaattayum Panineer thanuppezhum Kaattinimpavum raagaalaapavum Oru kaathilola njan kandeelaa Thiruthaali vechathum kandeela Kalavaaniyaam kiliye ortheela Akale... Pulkarukakal neertha naampil Thumpi vannathum paal thilachu thoovum Thumpa pookkudangalum Ilaneer pon thuduppil Nirayum then thanuppum Mulayaay paadi entho Parayaan vempum eenam Man vazhikalil manam thannidariya mazha Pon vayalile veyil manjalakalumaay Than thanuvodu nilaavannezhuthiya kinaavin Arumayil thodum kan niravukalaay Ithu njanarinjathin aadyamaay Athu nee arinju en chodyamo Kadha nee paranjatho neru chonnatho Maayaa leelayo Oru kaathilola njan kandeelaa Thiruthaali vechathum kandeela Kalavaaniyaam kiliye ortheela Akale... Chandrika naruchaanthu chaarthum Mulla muttavum Raama naama geetham kelkkum Saandhya deepavum Thozhukai kindiyaale Kazhukum kaal thanuppum Kiliyaay paattu paadum Kavi than veena vaaypum Nal kadhakalil mayangi Kavithayil unarnna Kanavukal vidarnna chirakukalaal Vin mukilukal thodum en Idariya manam ponmayilinum samam Kan vidarukayaay Ithu nee paranjathillinnale Chevi orthirunnu njan ennile Ini njanarinjathen maanasathilum Mookaaradhana Oru kaathilola njan kandeelaa Thiruthaali vechathum kandeela Kalavaaniyaam kiliye ortheela Akale... Thirayilakiya maaril neryathaal Arayithiloru njaanalukkinaal Nura chithariya noopurangalaale Thozhee neeyorukkunnu Oru deviyayen gramathe Njanithinte theerathe Vana gopabaalan aakunnu Kunu chaaru chillayil pookkalum Puthu then nukarnnu poompaattayum Panineer thanuppezhum Kaattinimpavum raagaalaapavum...
Watch Song Oru Kathilola Njan gaanam On Youtube
Watch Full Movie Vettam On Youtube
Hear Song Oru Kathilola Njan on Gaana
Also Read:
- Kunukku Penmaniye Song Lyrics
- Minnunnunde Mulla Pole Lyrics
- Ethrayo Janmamayi lyrics
- Oru Rathri koodi vidavangave Lyrics
- Confusion Theerkaname Lyrics
- Mizhiyariyaathe Vannu Ne Lyrics
- Prayam Nammil Moham Nalki Lyrics
- Aananda Nadanam Lyrics – Kamaladalam [1992]
- Aniyathipravinu Priyarivar Nalkum Lyrics
- Oo priye priye Ninakkoru Lyrics
- Oru Rajamalli Vidarunna Pole Lyrics
- Vennila Kadapurathu Lyrics
- Thengumee Veenayil Lyrics – Aniyathipraavu [1997]
- Premodharanayi Anayu Lyrics – Kamaladalam [1992]
- Thazhampoo Mudi Mudichu Lyrics – Devaraagam [1996]
- Makkasai Makkasai Lyrics – Vettam [2004]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment