Manassil Kuliru Korum Lyrics
Manassil Kuliru Korum Lyrics from the Malayalam movie Aadyathe Kanmani. It is 1995 malayalam family drama film directed by Rajasenan. Stars Jayaram.
Song: Manassil Kuliru Korum
Movie: Aadyathe Kanmani
Director: Rajasenan
Singers: K S Chithra, Biju Narayanan
Lyricist: S. Ramesan Nair
Music director: S. P. Venkatesh
Initial release: 1995
Writer (Screenplay): Rafi Mecartin, Rajasenan
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.6/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Manassil Kuliru Korum Lyrics in Malayalam
മനസ്സില്‍ കുളിരു കോരും ഇളം കതിരില്‍ കതിരു തേടും പുളക മണികളോലും മനം തളിരില്‍ തളിരു തേടും നിറം വാരി വിതറി നിലാവായി നീളെ ഇടം തേടിയലയൂ കിനാവായി ദൂരെ മിഴിയിണ തഴുകിയൊരണി മലര് മൃദുസ്വരം ഇതോ പൂന്തേന്മൊഴി മനസ്സില്‍ കുളിരു കോരും ഇളം കതിരില്‍ കതിരു തേടും പുളക മണികളോലും മനം തളിരില്‍ തളിരു തേടും താരാട്ടിന് കനിവും നിറമാംഗല്യത്തികവും ഇരുകരളൊരു സുഖ നവരസ സുരഭില ഗാഥാ നീരാട്ടിന് തെളിവും മുഴുലാവണ്യത്തികവും കതിരിടുമൊരു മൃദു തരളിത ശ്രുതിലയമാകാന് പ്രണയകാവ്യ സുധ ഹൃദയ മാപിനിയില്‍ തേടും മണിനാദം നിഴലുപാകിയതില് ഉദയഗോപുരവും കാണും കണികാണും അലകടലിളകിടുമസുലഭ നിരുപമ ദിനം കാതോര്‍ത്തു ഞാന്‍ മനസ്സില്‍ കുളിരു കോരും ഇളം കതിരില്‍ കതിരു തേടും പുളക മണികളോലും മനം തളിരില്‍ തളിരു തേടും തേന്‍കൂട്ടില്‍ നിറയും മധുരാഹ്നത്തിന് കനിവായ് ഉപവന നിരയിലെ അളികളിലുണരുമീ രാഗം മാന്തോപ്പില്‍ വിരിയും കണിമാമ്പൂവിന് കുലയും കസവണിഞൊറിയുമൊരിഴകളില് അനുപദമാടാന് കനക കാല്‍ത്തളകള്‍ അണിയുവാനിനിയും ദാഹം അതിമോഹം പ്രണയവാഹിനിതന് കനവിലിന്നു കുളിർ ചൂടി കതിരാടി തരിവളയണിയുമൊരഭിനവ നിനവിതു നുകം രാകേന്തുവായ് മനസ്സില്‍ കുളിരു കോരും ഇളം കതിരില്‍ കതിരു തേടും പുളക മണികളോലും മനം തളിരില്‍ തളിരു തേടും നിറം വാരി വിതറി നിലാവായി നീളെ ഇടം തേടിയലയൂ കിനാവായി ദൂരെ മിഴിയിണ തഴുകിയൊരണി മലര് മൃദുസ്വരം ഇതോ പൂന്തേന്മൊഴി...
Check the song lyrics
Manassil Kuliru Korum Lyrics in English
Manassil kuliru korum Ilam kathiril kathiru thedum Pulaka manikalolum Manam thaliril thaliru thedum Niram vaari vithari nilavaayi neele Idam thediyalayu kinavaayi dhoore Mizhiyina thazhukiyorani malar mrudhu swaram Itho poonthen mozhi Manassil kuliru korum Ilam kathiril kathiru thedum Pulaka manikalolum Manam thaliril thaliru thedum Thaaraattin kanivum nira mangalya thikavum Irukaraloru sugha navarasa surabhila gaadhaa Neeraaattin thelivum mrudhu laavanya thikavum Kathiridumoru mrudhu tharalitha sruthi layamaakan Pranaya kaavya sudha hridhaya maapiniyil Thedum mani naadham Nizhalu paakiyathil udhaya gopuravum Kaanum kani kaanum Alakadalilakidumasulabha nirupama Dhinam kaathorthu njan Manassil kuliru korum Ilam kathiril kathiru thedum Pulaka manikalolum Manam thaliril thaliru thedum Thenkootil kiniyum madhuraanntahin kanivaay Upavana nirayile alikalilunarumee raagham Maanthoppil viriyum kanimaampoovin kalayum Kasavani njoriyumorizhakalil anupadhamaadan Kanaka kaalthalakal aniyuvaaniniyum Dhaham athimoham Pranaya vaahinithan kanavilinnu kulir Choodi kathiraadi Tharivalayaniyumorabhinava ninavithu Nukam rankenthuvaay Manassil kuliru korum Ilam kathiril kathiru thedum Pulaka manikalolum Manam thaliril thaliru thedum Niram vaari vithari nilavaayi neele Idam thediyalayu kinavaayi dhoore Mizhiyina thazhukiyorani malar mrudhu swaram Itho poonthen mozhi...
Watch Song Manassil Kuliru Korum On Youtube
Watch Full Movie Aadyathe Kanmani On Youtube
Hear Song Manassil Kuliru Korum on Gaana
Also Read:
- Kunukku Penmaniye Song Lyrics
- Minnunnunde Mulla Pole Lyrics
- Ethrayo Janmamayi lyrics
- Oru Rathri koodi vidavangave Lyrics
- Confusion Theerkaname Lyrics
- Mizhiyariyaathe Vannu Ne Lyrics
- Prayam Nammil Moham Nalki Lyrics
- Aananda Nadanam Lyrics – Kamaladalam [1992]
- Aniyathipravinu Priyarivar Nalkum Lyrics
- Oo priye priye Ninakkoru Lyrics
- Oru Rajamalli Vidarunna Pole Lyrics
- Vennila Kadapurathu Lyrics
- Thengumee Veenayil Lyrics – Aniyathipraavu [1997]
- Premodharanayi Anayu Lyrics – Kamaladalam [1992]
- Thazhampoo Mudi Mudichu Lyrics – Devaraagam [1996]
- Makkasai Makkasai Lyrics – Vettam [2004]
- Oru Kathilola Njan Lyrics – Vettam [2004]
- Neeyam Thanalinu Thazhe Lyrics – Cocktail [2010]
- Madhuvidhu Ravukale Lyrics – Aadyathe Kanmani [1995]
- Ammaanathambazhanga lyrics – Aadyathe Kanmani [1995]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment