Aaha Manoranjini Lyrics from the malayalam movie Butterflies.Butterflies is a malayalam comedy drama film directed by Rajiv Anchal.
Song: Aaha Manoranjini
Movie: Butterflies
Director: Rajiv Anchal
Singer: M. G. Sreekumar
Lyricist: Raveendran
Music director: Raveendran
Initial release: 1993
Writer (Screenplay): A. K. Sajan
Rate the Movie on IMDb: 6.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഹേയ്...ഓ...ഹേയ് ആഹാ മനോരഞ്ജിനീ സുരാംഗനീ സൂപ്പർ സുരസുന്ദരീ ഹേയ്..നളചരിത കഥയിൽ ദമയന്തിയോ കണ്വാശ്രമത്തിൻ കാവ്യ ശകുന്തളയോ ഒമർഖയാമിൻ കവിത തുളുമ്പുന്ന മധുപാത്രമോ... അരേ..വാ വാ മനോരഞ്ജിനീ സുരാംഗനീ സൂപ്പർ സുരസുന്ദരീ നല്ല നാളിന്റെ ആശംസയേകും രാജഹംസങ്ങളേ ശ്യാമവാനിന്റെ സംഗീതമേവും പുഷ്പ മൗനങ്ങളേ ഈ കളങ്ങളിൽ വന്നു കൂടുമോ..കൂടുമോ ഈ ലയങ്ങളിൽ നൃത്തമാടുമോ..ആടുമോ ഇന്നുദിക്കുമമ്പിളിക്ക് ജന്മനാൾ ഇന്നവൾക്ക് കൈ നിറച്ച് ചെണ്ടുകൾ ഇന്നുദിക്കുമമ്പിളിക്ക് ജന്മനാൾ..ജന്മനാൾ ഇന്നവൾക്ക് കൈ നിറച്ച് ചെണ്ടുകൾ ഹേയ്...ഓ... വാ വാ മനോരഞ്ജിനീ സുരാംഗനീ സൂപ്പർ സുരസുന്ദരീ പൊൻ പളുങ്കേ കിളുന്നേ നിനക്കീ പുഷ്പമേലാപ്പുകൾ പൂങ്കുരുന്നേ വിരുന്നിൽ വിളമ്പി എത്ര നൈവേദ്യങ്ങൾ ആനയിക്കുവാൻ വാദ്യമേളകൾ..മേളകൾ അപ്സരസ്സുകൾ നിന്റെ ദാസികൾ..ദാസികൾ തേരിറങ്ങി വന്ന രാജകന്യയോ ദേവലോക നർത്തകിയാം മങ്കയോ തേരിറങ്ങി വന്ന രാജകന്യയോ..ഹ ഹ ഹ ഹയ്യോ ദേവലോക നർത്തകിയാം മങ്കയോ ഹേയ്...ഓ... അരേ..വാ വാ മനോരഞ്ജിനീ സുരാംഗനീ സൂപ്പർ സുരസുന്ദരീ നളചരിത കഥയിൽ ദമയന്തിയോ കണ്വാശ്രമത്തിൻ കാവ്യ ശകുന്തളയോ ഒമർഖയാമിൻ കവിത തുളുമ്പുന്ന മധുപാത്രമോ... ഓ...ഹോ ഹോ ഹോ ഹോ ഹോ ആഹാ മനോരഞ്ജിനീ സുരാംഗനീ സൂപ്പർ സുരസുന്ദരീ
Hey...oh...hey Aaha manoranjini surangini Super surasundari Hey..nalacharitham kadhayil damayanthiyo Kanwasramathin kavya shakunthalayo Omarkhayyamin kavitha Thulumbunna madhupaathramo... Are..va va manoranjini surangini Super surasundari Nalla naalinte aashamsayekum raajahamsangale Shyamavaaninte sangeethamekum pushpa mounangale Ee kalangalil vannu koodumo..koodumo Ee layangalil nrithamaadumo..aadumo Iinnudikum ambiliku jenmanaal Innavalku kainirachu chendukal Innudhikum ambiliku janmanaal..janmanaal Innavalku kaynirachu chendugal Hey...ohh... Va va manoranjini surangini Super surasundari Pon palunke kilunne ninakkee pushpamelaapukal Poonkurunne virunnil vilammbi ethra nayveedhyangal Aanayikkuvaan vaadhya melakal..melakal Apsarasukal ninte daasikal..daasikal Therirangi vanna raajakanyayo Devaloka narthakiyaam mangayo Therirangi vanna raajakanyayo..ha ha ha hayooo Devaloka narthakiyam mangayo Hey...ohh... Are..va va manoranjini surangini Super surasundari nalacharitham kadhayil damayanthiyo Kanwasramathin kavya shakunthalayo Omarkhayyamin kavitha Thulumbunna madhupaathramo... Ohh...ho ho ho ho ho Aaha manoranjini surangini Super surasundari
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)