Aalolam Lyrics from the malayalam movie Love Action Drama.Love Action Drama is a malayalam romantic comedy film directed by Dhyan Sreenivasan.
Song: Aalolam
Movie: Love Action Drama
Director: Dhyan Sreenivasan
Singers: K. S. Harisankar, Gowry Lekshmi
Lyricist: Santhosh Varma
Music director: Shaan Rahman
Initial release:2019
Writer (Screenplay): Dhyan Sreenivasan
Rate the Movie on IMDb: 5.3/10· IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തിരി തിരി നറുതിരി തിരിയുടെ കതിരൊളിയോമൽ ചേലോടെ മിഴിയിണ ചിമ്മി തൊഴുതുണരാൻ ഇന്നെന്താണെന്താവോ... ചിരി ചിരി ചെറു ചിരി ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തേ മൺചിരാതിന്റെ ചുണ്ടിലേറുന്നതാരേ കണ്ടാവോ... ആലോലം ചാഞ്ചാടും നാളത്തിൽ ചേരുന്നേ ആരോ...പൊൻ തിങ്കളോ പൂംതെന്നൽ വന്നാലും വാടാതെ നിന്നാടും താരാ...ജാലങ്ങളോ ഉയിരിൽ നിറയും അറിയ കിനാവുകളേ ചിറകിൽ ഉയരാൻ കൊതിയോ... മധുരം പകരും ഒരു പിടി നിമിഷവുമായ് ഇതുവഴി പോരുവതാരാരോ...ഓ..ഓ.. തിരി തിരി നറുതിരി തിരിയുടെ കതിരൊളി ഓമൽ ചേലോടെ മിഴിയിണ ചിമ്മി തൊഴുതുണരാൻ ഇന്നെന്താണെന്താവോ... ചിരി ചിരി ചെറു ചിരി ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തേ മൺചിരാതിന്റെ ചുണ്ടിലേറുന്നതാരേ കണ്ടാവോ... ഈ തെരുവിനോരങ്ങളിൽ നീയെഴുതിടും കോലമോ ഈ തെരുവിനോരതു നീളേ നീയെഴുതിടും കോലമോ പറയൂ ഇലവെൺ നിലാവേ... നീ കളഭമാടുന്ന നേരം ആ പരിമളം മന്ദമെൻ ഹൃദയം തഴുകി അഴകേ... സമയമേ നീയൊഴുകി നീങ്ങാതിവിടെ മതി വരേ നിന്നു തരൂ നിറയുക സിരകളിലനുപമ ലഹരികളേ... പകലിലേറെ അഴകുമായ് വരുമൊരതിശയ രാവുതരും സുഖമിതുമറയരുതിനിയൊരുപിറവിവരേ... കാതിനൊരമാരോ പാടീ തിരി തിരി നറുതിരി തിരിയുടെ കതിരൊളി ഓമൽ ചേലോടെ മിഴിയിണ ചിമ്മി തൊഴുതുണരാൻ ഇന്നെന്താണെന്താവോ... ചിരി ചിരി ചെറു ചിരി ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തേ മൺചിരാതിന്റെ ചുണ്ടിലേറുന്നതാരേ കണ്ടാവോ... ആലോലം ചാഞ്ചാടും നാളത്തിൽ ചേരുന്നേ ആരോ...പൊൻ സൂര്യനോ പൂംതെന്നൽ വന്നാലും വാടാതെ നിന്നാടും താരാ...ജാലങ്ങളോ ഉയിരിൽ നിറയും അറിയ കിനാവുകളേ ചിറകിൽ ഉയരാൻ കൊതിയോ... മധുരം പകരും ഒരു പിടി നിമിഷവുമായ് ഇതുവഴി പോരുവതാരാരോ...ആരോ..ആരോ തിരി തിരി നറുതിരി തിരിയുടെ കതിരൊളി ഓമൽ ചേലോടെ മിഴിയിണ ചിമ്മി തൊഴുതുണരാൻ ഇന്നെന്താണെന്താവോ... ചിരി ചിരി ചെറു ചിരി ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തേ...
Thiri thiri naruthiri Thiriyude kathiroliyomal chelode Mizhiyina chimmi thozhuthunaran Innenthanenthaavo... Chiri chiri cheru chiri Chiriyude kuliroliyinnee muttathe Manchirathinte chundilerunnathare kandaavo... Aalolam chaanjaadum Naalathil cherunne Aaro...pon thinkalo Poonthennal vannalum Vaadathe ninnaadum Thaara...jaalangalo Uyiril nirayum Ariya kinaavukale Chirakil uyaraan kothiyo... Madhuram pakarum Oru pidi nimishavummaai Ithuvazhi poruvathaararo...oh..oh.. Thiri thiri naruthiri Thiriyude kathiroliyomal chelode Mizhiyina chimmi thozhuthunaran Innenthanenthaavo... Chiri chiri cheru chiri Chiriyude kuliroliyinnee muttathe Manchirathinte chundilerunnathare kandaavo... Ee theruvinorangalil Neeyezhuthidum kolamo Ee theruvinorathu neele Neeyezhuthidum kolamo Parayoo ilaven nilave... Nee kalabhamaadunna neram Aa parimalam manthamen Hridayam thazhukee azhake... Samayame neeyozhukee neengaathivide Mathivare ninnu tharoo Nirayuka sirakalilanupama laharikale... Pakalilere azhakumaai Varumorathishaya raavutharum Sukhamithumarayaruthiniyoru piravi vare Kaathinoramaaro paadee Thiri thiri naruthiri Thiriyude kathiroliyomal chelode Mizhiyina chimmi thozhuthunaran Innenthanenthaavo... Chiri chiri cheru chiri Chiriyude kuliroliyinnee muttathe Manchirathinte chundilerunnathare kandaavo... Aalolam chaanjaadum Naalathil cherunne Aaro...ponsooryano Poonthennal vannalum Vaadathe ninnadum Thaara...jaalangalo Uyiril nirayum Ariya kinaavukale Chirakil uyaraan kothiyo... Madhuram pakarum Oru pidi nimishavummaai Ithuvazhi poruvathaararo...aaro..aaro.. Thiri thiri naruthiri Thiriyude kathiroliyomal chelode Mizhiyina chimmi thozhuthunaran Innenthanenthaavo... Chiri chiri cheru chiri Chiriyude kuliroliyinnee muttathe...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)