Ammaanathambazhanga Lyrics
Ammaanathambazhanga Lyrics from the Malayalam movie Aadyathe Kanmani. It is 1995 malayalam family drama film directed by Rajasenan. Stars Jayaram.
Song: Ammaanathambazhanga
Movie: Aadyathe Kanmani
Director: Rajasenan
Singers: P. Jayachandran, Biju Narayanan
Lyricist: S. Ramesan Nair
Music director: S. P. Venkatesh
Initial release: 1995
Writer (Screenplay): Rafi Mecartin, Rajasenan
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.6/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Ammaanathambazhanga Lyrics in Malayalam
ചക്കരമുത്തേ പത്തരമാറ്റേ ഒത്തിരി മുത്തം താ അച്ഛനു മുന്തിരി മുത്തം താ... അമ്മാനത്തമ്പഴങ്ങാ ചെമ്മാനച്ചെമ്പരത്തി ഉണ്ണിക്കൊരു നൂറുകൂട്ടം മേളം തപ്പുണ്ട് താളമുണ്ട് ചാഞ്ചക്കം തൊട്ടിലുണ്ട് തങ്കത്തിനു ചായുറങ്ങാന്‍ ഈണം വീടിറങ്ങിപ്പോയാലും...നാടിറങ്ങിപ്പോയാലും എന്നുണ്ണി പൊന്നുണ്ണി രാജാവ് അമ്മാനത്തമ്പഴങ്ങാ ചെമ്മാനച്ചെമ്പരത്തി ഉണ്ണിക്കൊരു നൂറുകൂട്ടം മേളം പെണ്ണല്ലയോ വീടു വാണിടുന്നു ലക്ഷ്മിയായ് പെണ്ണല്ലയോ ജന്മം നല്‍കും ദേവിയും പെണ്ണല്ലയോ വീടു വാണിടുന്നു ലക്ഷ്മിയായ് പെണ്ണല്ലയോ ജന്മം നല്‍കും ദേവിയും ഭൂമിദേവി നീ അമ്മയല്ലെങ്കില്‍ സ്നേഹത്താലേ അമൃതൂട്ടിയില്ലെങ്കില്‍ ഞാനില്ലല്ലോ മണ്ണും വിണ്ണും മാരിയുമില്ലല്ലോ അമ്മാനത്തമ്പഴങ്ങാ ചെമ്മാനച്ചെമ്പരത്തി ഉണ്ണിക്കൊരു നൂറുകൂട്ടം മേളം സങ്കല്‍പ്പങ്ങള്‍ താനേ കൂടുമാറും വേളയില്‍ തങ്കങ്ങളേ നിങ്ങള്‍ക്കോരോ ചുംബനം സങ്കല്‍പ്പങ്ങള്‍ താനേ കൂടുമാറും വേളയില്‍ തങ്കങ്ങളേ നിങ്ങള്‍ക്കോരോ ചുംബനം ചെഞ്ചുണ്ടിലും നറും പാല്‍ കിനിഞ്ഞില്ലേ ബന്ധങ്ങളില്‍ സ്നേഹ ചൂടറിഞ്ഞില്ലേ ഓരോ നാളും മണ്ണും പൂവും പുതുമയുമുണരുന്നു അമ്മാനത്തമ്പഴങ്ങാ ചെമ്മാനച്ചെമ്പരത്തി ഉണ്ണിക്കൊരു നൂറുകൂട്ടം മേളം തപ്പുണ്ട് താളമുണ്ട് ചാഞ്ചക്കം തൊട്ടിലുണ്ട് തങ്കത്തിനു ചായുറങ്ങാന്‍ ഈണം വീടിറങ്ങിപ്പോയാലും...നാടിറങ്ങിപ്പോയാലും എന്നുണ്ണി പൊന്നുണ്ണി രാജാവ്...
Check the song lyrics
Ammaanathambazhanga Lyrics in English
Chakkaramuthe patharamaatte Othiri mutham thaa Achanu munthiri mutham thaa... Ammaanathambazhanga chemmaana chembarathi Unnikkoru nooru koottam melam Thappundu thaalamundu Chaanchakkam thottilundu Thankathinu chaayurangaan eenam Veedirangippoyaalum...naadirangippoyaalum Ennunni ponnunni raajaavu Ammaanathambazhanga chemmaana chembarathi Unnikkoru nooru koottam melam Pennallayo veedu vaanidunnu lakshmiyaay Pennallayo janmam nalkum deviyum Pennallayo veedu vaanidunnu lakshmiyaay Pennallayo janmam nalkum deviyum Bhoomidevi nee ammayallenkil Snehathaale amrithoottiyillenkil Njanillallo mannum vinnum maariyumillallo Ammaanathambazhanga chemmaana chembarathi Unnikkoru nooru koottam melam Sankalppangal thaane koodumaarum velayil Thankangale ningalkkoro chumbanam Sankalppangal thaane koodumaarum velayil Thankangale ningalkkoro chumbanam Chenchundilum narum paal kininjille Bandhangalil sneha choodarinjille Oro naalum mannum poovum puthumayumunarunnu Ammaanathambazhanga chemmaana chembarathi Unnikkoru nooru koottam melam Thappundu thaalamundu Chaanchakkam thottilundu Thankathinu chaayurangaan eenam Veedirangippoyaalum...naadirangippoyaalum Ennunni ponnunni raajaavu...
Watch Song Ammaanathambazhanga On Youtube
Watch Full Movie Aadyathe Kanmani On Youtube
Hear Song Ammaanathambazhanga on Gaana
Also Read:
- Kunukku Penmaniye Song Lyrics
- Minnunnunde Mulla Pole Lyrics
- Ethrayo Janmamayi lyrics
- Oru Rathri koodi vidavangave Lyrics
- Confusion Theerkaname Lyrics
- Mizhiyariyaathe Vannu Ne Lyrics
- Prayam Nammil Moham Nalki Lyrics
- Aananda Nadanam Lyrics – Kamaladalam [1992]
- Aniyathipravinu Priyarivar Nalkum Lyrics
- Oo priye priye Ninakkoru Lyrics
- Oru Rajamalli Vidarunna Pole Lyrics
- Vennila Kadapurathu Lyrics
- Thengumee Veenayil Lyrics – Aniyathipraavu [1997]
- Premodharanayi Anayu Lyrics – Kamaladalam [1992]
- Thazhampoo Mudi Mudichu Lyrics – Devaraagam [1996]
- Makkasai Makkasai Lyrics – Vettam [2004]
- Oru Kathilola Njan Lyrics – Vettam [2004]
- Neeyam Thanalinu Thazhe Lyrics – Cocktail [2010]
- Madhuvidhu Ravukale Lyrics – Aadyathe Kanmani [1995]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment