Confusion Theerkaname Lyrics
Confusion Theerkaname Lyrics from the Malayalam movie Summer In Bethlahem. Summer In Bethlahem is a romantic comedy movie directed by Sibi Malayil. Stars Suresh Gopi, Manju Warrier.
Song: Confusion Theerkaname Lyrics
Movie: Summer In Bethlahem
Director: Sibi Malayil
Singer: M. G. Sreekumar
Lyricist: Gireesh Puthencherry
Music director: Vidyasagar
Initial release: 1998
Writer (Screenplay): Ranjith
Rate the Movie on IMDb: 7.8/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Confusion Theerkaname Lyrics in Malayalam
പച്ച കിളിപ്പവിഴ പാൽ വർണ്ണമൊത്ത പല കൊച്ചുങ്ങളഞ്ചെണ്ണം നിൽപ്പാണു ശംഭോ... അതിലൊന്നിലടിയന്റെ വധു ഉണ്ടതേത് ഈ നരകത്തിൽ നിന്നൊന്നു കരകേറ്റ് ശംഭോ ശംഭോ ശംഭോ ... ശംഭോ കൺഫ്യുഷൻ തീർക്കണമേ എന്റെ കണ്ഫ്യൂഷൻ തീർക്കണമേ കൺഫ്യുഷൻ തീർക്കണമേ എന്റെ കണ്ഫ്യൂഷൻ തീർക്കണമേ തുങ്ക ജടാധര ചന്ത്ര കലാധര ശങ്കര ഭഗവാനേ സങ്കടമീവിധമെന്തിനു തന്നതു സാമ്പസധാ ശിവനേ തുങ്ക ജടാധര ചന്ത്ര കലാധര ശങ്കര ഭഗവാനേ സങ്കടമീവിധമെന്തിനു തന്നതു സാമ്പസധാ ശിവനേ... ശിവ ശംഭോ ശിവ ശംഭോ ശിവ ശംഭോ ശംഭോ... ശിവ ശംഭോ ശിവ ശംഭോ ശിവ ശംഭോ ശംഭോ ... കൺഫ്യുഷൻ തീർക്കണമേ എന്റെ കണ്ഫ്യൂഷൻ തീർക്കണമേ... കൺഫ്യുഷൻ തീർക്കണമേ... ഫാമിൽ പൈക്കളില്ല ലോണിൽ ബാക്കിയില്ല ബാങ്കിൽ കാഷsച്ചില്ല മേലേ നീല നിറം താഴെ കുന്നു കുഴി മുന്നിൽ മൂകം നരകം ച്ചീ.. നോട്ടി കലി കാലം തീരാൻ കല്യാണം വേണം അലിവോടെ കനിയേണം നീ എൻ ശംഭോ... കലി കാലം തീരാൻ കല്യാണം വേണം അലിവോടെ കനിയേണം നീ എൻ ശംഭോ... ശിവ ശംഭോ ശിവ ശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ ശിവ ശംഭോ ശിവ ശംഭോ ശംഭോ... കൺഫ്യൂഷൻ തീർക്കണമേ എന്റെ കൺഫ്യൂഷൻ തീർക്കണമേ... എല്ലാം മായ തന്നെ മായാ ലീല തന്നെ അന്നധാന പ്രഭുവേ സർപ്പം പോലെ നിന്നെ മെയ്യിൽ ച്ചുറ്റി എന്നെ കാത്തിടേണം വിധുവേ... ഓക്കെ... നീയൊന്നു വന്നാൽ വരമൊന്നു തന്നാൽ തീരാത്ത ദുരിതങ്ങൾ തീരും ശംഭോ നീയൊന്നു വന്നാൽ വരമൊന്നു തന്നാൽ തീരാത്ത ദുരിതങ്ങൾ തീരും ശംഭോ ശിവ ശംഭോ ശിവ ശംഭോ ശിവ ശംഭോ ശംഭോ... ശിവ ശംഭോ ശിവ ശംഭോ ശിവ ശംഭോ ശംഭോ... കൺഫ്യുഷൻ തീർക്കണമേ എന്റെ കണ്ഫ്യൂഷൻ തീർക്കണമേ... കൺഫ്യുഷൻ തീർക്കണമേ എന്റെ കണ്ഫ്യൂഷൻ തീർക്കണമേ... തുങ്ക ജടാധര ചന്ത്ര കലാധര ശങ്കര ഭഗവാനേ സങ്കടമീവിധമെന്തിനു തന്നതു സാമ്പസധാ ശിവനേ തുങ്ക ജടാധര ചന്ത്ര കലാധര ശങ്കര ഭഗവാനേ സങ്കടമീവിധമെന്തിനു തന്നതു സാമ്പസധാ ശിവനേ ശിവ ശംഭോ ശിവ ശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ ശിവ ശംഭോ ശിവ ശംഭോ ശംഭോ ...
Lyrics of Confusion Theerkaname in English:
Pachakkili pavizha paalvarnnamottha pala kochungalanjennam Nilppaanu shambhooo... athilonniladiyante vadhuvundathethu Eee narakathil ninnonnu karakettu shambho... shambho... shambo... ooo shambho Confusion theerkkaname ente confusion theerkkanamee Confusion theerkkaname ente confusion theerkkanamee Tunga jadadhara chandrakaladhara shankara bhagavaane Sangadameevidhamedhinu thannathu saambha sadaashivanee Tunga jadadhara chandrakaladhara shankara bhagavaane Sangadameevidhamedhinu thannathu saambha sadaashivanee Shivashambho shivashambho shivashambho shambho... Shivashambho shivashambho shivashambho shambho... Confusion theerkkaname ente confusion theerkkanamee... Confusion theerkkaname... farmil paikkalilla loanil baackiyilla bankil cash adachilla mele neelaniram thaazhe kunnukuzhi munnil mookam narakam chee... naughty kalikaalam theeran kalyanam venam alivode kaniyenam neeyen shambho... kalikaalam theeran kalyanam venam alivode kaniyenam neeyen shambho... Shivashambho shivashambho shivashambho shambho... Shivashambho shivashambho shivashambho shambho... Confusion theerkkaname ente confusion theerkkanamee Ellaam maaya thannne maaya leela thanne annadhaana prabhuve Sarppam pole ninte meyyil chutti enne kaathidenam vibhuve.. okay.. Neeyonnu vannal varamonnu thannal theeraatha duridhangal theerum shambho Neeyonnu vannal varamonnu thannal theeraatha duridhangal theerum shambho Shivashambho shivashambho shivashambho shambho... Shivashambho shivashambho shivashambho shambho... Confusion theerkkaname ente confusion theerkkanamee Confusion theerkkaname ente confusion theerkkanamee Tunga jadadhara chandrakaladhara shankara bhagavaane Sangadameevidhamedhinu thannathu saambha sadaashivanee Tunga jadadhara chandrakaladhara shankara bhagavaane Sangadameevidhamedhinu thannathu saambha sadaashivanee Shivashambho shivashambho shivashambho shambho... Shivashambho shivashambho shivashambho shambho...
Watch The Song Confusion Theerkaname On Youtube
Watch The Full Movie On Youtube
Hotstar
Watch the Full Movie On Hotstar
SoundCloud
Also Read:
- Kunukku Penmaniye Song Lyrics
- Ethrayo Janmamayi lyrics
- Oru Rathri koodi vidavangave Song Lyrics
- Vaalinmel Poovum Lyrics
- Thalamayanju Lyrics
- Sreeragamo Lyrics
- Aattuthottilil Ninne Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment