Doore Kizhakkudikkum Lyrics
Doore Kizhakkudikkum Lyrics from the Malayalam movie Chithram. Chithram is a romantic movie directed by Priyadarshan. Stars Mohanlal.
Song: Doore Kizhakkudikkum
Movie: Chithram
Director: Priyadarshan
Singer: M G Sreekumar, Sujatha Mohan
Lyricist: Shibu Chakravarthy
Music director: Kannur Rajan
Initial release: 1988
Writer (Screenplay): Priyadarshan
Rate the Movie on IMDb: 8.7/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Lyrics of Doore Kizhakkudikkum in English
Lalalaa Lalala Laa Laa Lalalaa Lalala Laa Laa Doore kizhakkudikkum Maanickyachembazhucka Njaaninneduthu vache Ente vettilathaambaalathil Doore kizhakkudikkum Maanickyachembazhucka Njaaninneduthu vache Ente vettilathaambaalathil Doore kizhakudikkum Maanickyachembazhucka Laalalla Laalalla Lalalalalaa Lallalalalaa Laalalla Laalalla Lalalalalaa Lallalalalaa Nalla thalirvettila nulli Vellam thalichu vache Theckanpukala nannaay Njaan vettiyarinju vache Ini neeyennente arikil varum Kili paadum kulir raavil Njaan arikil varaam Parayoo nee mridu meni Enthu pakaram tharum Nalla thathackilichundan Vettila nuronnu thechu tharaam Ente palliyarayude vaathil Ninakku thuranne tharaam Doore kizhakkudikkum MaanickyachembazhuckaDoore Kizhakkudikkum Njaaninneduthu vache Ente vettilathaambaalathil Doore kizhakkudikkum Maanickyachembazhucka laalalaa laalalaa laalalala laalalala laa Kannil vilackum vachu Raathri enneyum kaathiricke Theckethodickarikil Kaalocha thiricharinjo Arikil vannenne ethirettu nee Thulunaadan poom pattu Virichu vachu Manimaaran ee raavil Enthu pakaram tharum Ninne kettippidichu njaan Chenthalirchundathu mutham tharum Oru krishnathulasippoo nulli Mudithumbil chaarthi tharum Doore kizhakkudikkum Maanickyachembazhucka Njaaninneduthu vache Ente vettilathaambaalathil Doore kizhakkudikkum Maanickyachembazhucka
Doore Kizhakkudikkum Lyrics in Malayalam
ലലലാ ലലല ലാ ലാ ലലലാ ലലല ലാ ലാ ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍ ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍ ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ നല്ല തളിര്‍വെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ തെക്കന്‍പുകല നന്നായ് ഞാന്‍ വെട്ടിയരിഞ്ഞു വെച്ചേ ഇനി നീയെന്നെന്റെ അരികില്‍ വരും കിളിപാടും കുളിര്‍രാവില്‍ ഞാന്‍ അരികില്‍ വരാം പറയൂ നീ മൃദു മേനി എന്തു പകരം തരും നല്ല തത്തക്കിളിച്ചുണ്ടന് വെറ്റില നുറൊന്നു തേച്ചു തരാം എന്റെ പള്ളിയറയുടെ വാതില്‍ നിനക്കു തുറന്നേ തരാം ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക ലാലലാ ലാലലാ ലാലലല ലാലലല ലാ കണ്ണില്‍ വിളക്കും വെച്ചു രാത്രി എന്നെയും കാത്തിരിക്കേ തെക്കേത്തൊടിയ്ക്കരികില്‍ കാലൊച്ച തിരിച്ചറിഞ്ഞോ അരികില്‍ വന്നെന്നെ എതിരേറ്റു നീ തുളുനാടന്‍ പൂം പട്ടു വിരിച്ചു വെച്ചു മണിമാരന്‍ ഈ രാവില്‍ എന്തു പകരം തരും നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍ ചെന്തളിർച്ചുണ്ടത്തു മുത്തം തരും ഒരു കൃഷ്ണതുളസിപ്പൂ നുള്ളി മുടിത്തുമ്പില്‍ ചാര്‍ത്തി തരും ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലതാമ്പാളത്തില്‍ ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
Watch Song Doore Kizhakkudikkum On Youtube
Watch Full Movie Chithram On Youtube
Watch Full Movie Chithram On Hotstar
Watch the Full Movie On Hotstar
Hear Song Doore Kizhakkudikkum on Gaana
Also Read:
- Eeran Megham Lyrics
- Nilave Mayumo Lyrics
- Ente Manassiloru Naanam Lyrics
- Kalli Poonkuyile Lyrics
- Maanam Thelinje Ninnal Lyrics
- Karutha Penne Lyrics
- Manikya Malaraya Poovi Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment