Ennodenthinee Pinakkam Lyrics from the malayalam movie Kaliyattam.Kaliyattam is a malayalam drama film directed by Jayaraj.
Song: Ennodenthinee Pinakkam
Movie: Kaliyattam
Director: Jayaraj
Singer: Bhavana Radhakrishnan
Lyricist: Kaithapram Damodaran
Music director: Kaithapram Damodaran
Initial release: 1997
Writer (Screenplay): Balram Mattanoor
Rate the Movie on IMDb: 7.5/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം... എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം... ഒരുപാടു നാളായ് കാത്തിരുന്നൂ നീ ഒരു നോക്കു കാണാൻ വന്നില്ലാ ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം... മൈക്കണ്ണെഴുതിയൊരുങ്ങി ഇന്നും വാൽക്കണ്ണാടി നോക്കി കസ്തൂരി മഞ്ഞൾക്കുറി വരച്ചു കണ്ണിൽ കാർത്തിക ദീപം കൊളുത്തി പൊൻകിനാവിന്നൂഞ്ഞാലിൽ എന്തേ നീ മാത്രമാടാൻ വന്നില്ലാ എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം... കാൽപ്പെരുമാറ്റം കേട്ടാൽ ഞാൻ പടിപ്പുരയോളം ചെല്ലും കാൽത്തള കിലുങ്ങാതെ നടക്കും ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും കടവത്തു തോണി കണ്ടില്ലാ എന്തേ എന്നെ നീ തേടി വന്നില്ലാ എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം... എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം... ഒരുപാടു നാളായ് കാത്തിരുന്നൂ നീ ഒരു നോക്കു കാണാൻ വന്നില്ലാ ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം... എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം...
Ennodenthinee pinakkam Innumenthinanennodu paribhavam... Ennodenthinee pinakkam Innumenthinanennodu paribhavam... Orupaadu naalay kaathirinnu Nee orunokku kaanaan vannilla Chanthanathennalum poonilaavum Ente karalinte nombaram cholliyille Ennodenthinee pinakkam Innumenthinanennodu paribhavam... Maikkannezhuthiyorungi Innum vaalkkannaadi nokki Kasthuri manjalkkuri varachu Kannil kaarthika deepam koluthi Ponkkinaavinnoonjaalil enthe Nee maathramaadan vannilla Ennodenthinee pinakkam Innumenthinanennodu paribhavam... Kaalpperumaattam kettal Njan padippurayolam chellum Kaalthala kilungathe nadakkum Aaa viliyonnu kelkkan kothikkum Kadavathu thooni kandilla Enthe nee enne thedi vannilla Ennodenthinee pinakkam Innumenthinanennodu paribhavam... Ennodenthinee pinakkam Innumenthinanennodu paribhavam... Orupaadu naalay kaathirinnu Nee orunokku kaanaan vannilla Chanthanathennalum poonilaavum Ente karalinte nombaram cholliyille Ennodenthinee pinakkam Innumenthinanennodu paribhavam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)