Ennum Ninne Poojikkam Lyrics
Ennum Ninne Poojikkam Lyrics from the Malayalam movie Aniyathipravu. Aniyathipravu is a romantic movie directed by Fazil. Stars Kunchako Boban,Shalini.
Song: Ennum Ninne Poojikkam
Movie: Aniyathipravu
Director: Fazil
Singer: K J Yesudas, Sujatha Mohan
Lyricist: S Rameshan Nair
Music director: Ouseppachan
Initial release: 1997
Writer (Screenplay): Fazil
Rate the Movie on IMDb: 7.1/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Ennum Ninne Poojikkam in English
Ennum ninne poojikkam ponnum poovum choodikkam Vennilavin vaasantha lathike Ennum ennum enmaaril Manju peyyum premathin Kunju maarikkuliray nee arike Oru poovinte peril nee Izha neytha raagam Jeevante shalabhangal kaathorthu ninnu Iniyee nimisham vaachaalam Ennum ninne poojikkam ponnum poovum choodikkam Vennilavin vaasantha lathike Ennum ennum ninmaaril Manju peyyum premathin Kunju maarikkuliray nee arike Ezhezhu chirakulla swaramaano nee Ekaanthayaamathin varamaano Poojakku nee vannal poovakam Dhaahichu nee ninnal puzhayaakam Ee sandhyakal allitthen chintukal Poomedukal ragatthen koodukal Thoraathe thoraathe Dhaaha meghamay...pozhiyaam Ennum ennum enmaaril Manju peyyum premathin Kunju maarikkuliray nee arike Ennum ninne poojikkam ponnum poovum choodikkam Vennilavin vaasantha lathike Aaakasham nirayunna sukhamo nee Aathmaavilozhukunna madhuvo nee Mohichal njan ninte manavattii Mothiram maarumbol vazhikaatti Seemanthini sneha paalazhiyil Eeyormmathan lillyppoonthoniyil Theerangal theerangal Thediyomale...thuzhayam Ennum ninne poojikkam ponnum poovum choodikkam Vennilavin vaasantha lathike Ennum ennum enmaaril Manju peyyum premathin Kunju maarikkuliray nee arike Oru poovinte peril nee Izha neytha raagam Jeevante shalabhangal kaathorthu ninnu Iniyee nimisham vaachaalam
Ennum Ninne Poojikkam Lyrics in Malayalam
എന്നും നിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം വെണ്ണിലാവിന്‍ വാസന്ത ലതികേ എന്നും എന്നും എന്മാറില് മഞ്ഞുപെയ്യും പ്രേമത്തിന് കുഞ്ഞുമാരിക്കുളിരായ് നീ അരികേ ഒരു പൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ ഇനിയീ നിമിഷം വാചാലം എന്നും നിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം വെണ്ണിലാവിന്‍ വാസന്ത ലതികേ എന്നും എന്നും നിൻമാറില് മഞ്ഞുപെയ്യും പ്രേമത്തിന് കുഞ്ഞുമാരിക്കുളിരായ് നീ അരികേ ഏഴേഴുചിറകുള്ള സ്വരമാണോ നീ ഏകാന്തയാമത്തിന്‍ വരമാണോ പൂജയ്ക്കു നീ വന്നാല്‍ പൂവാകാം ദാഹിച്ചു നീ നിന്നാല്‍ പുഴയാകാം ഈ സന്ധ്യകള്‍ അല്ലിത്തേന്‍ ചിന്തുകള്‍ പൂമേടുകള്‍ രാഗത്തേന്‍ കൂടുകള്‍ തോരാതെ തോരാതെ ദാഹമേഘമായ് ..പൊഴിയാം എന്നും എന്നും എന്മാറില് മഞ്ഞുപെയ്യും പ്രേമത്തിന് കുഞ്ഞുമാരിക്കുളിരായ് നീ അരികേ എന്നും നിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം വെണ്ണിലാവിന്‍ വാസന്ത ലതികേ ആകാശം നിറയുന്ന സുഖമോ നീ ആത്മാവിലൊഴുകുന്ന മധുവോ നീ മോഹിച്ചാല്‍ ഞാന്‍ നിന്റെ മണവാട്ടി മോതിരം മാറുമ്പോള്‍ വഴികാട്ടി സീമന്തിനി സ്നേഹ പാലാഴിയില്‍ ഈയോര്‍മ്മതന്‍ ലില്ലിപ്പൂന്തോണിയില്‍ തീരങ്ങള്‍ തീരങ്ങള്‍ തേടിയോമലേ... തുഴയാം എന്നും നിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം വെണ്ണിലാവിന്‍ വാസന്ത ലതികേ എന്നും എന്നും എന്മാറില് മഞ്ഞുപെയ്യും പ്രേമത്തിന് കുഞ്ഞുമാരിക്കുളിരായ് നീ അരികേ ഒരുപൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ ഇനിയീ നിമിഷം വാചാലം
Watch Song Ennum Ninne Poojikkam On Youtube
Watch Full Movie Aniyathipravu On Youtube
Watch Full Movie Aniyathipravu on Hotstar
Watch the Full Movie On Hotstar
Hear Song Ennum Ninne Poojikkam on Gaana
Also Read:
- Kunukku Penmaniye Song Lyrics
- Minnunnunde Mulla Pole Lyrics
- Ethrayo Janmamayi lyrics
- Oru Rathri koodi vidavangave Lyrics
- Confusion Theerkaname Lyrics
- Mizhiyariyaathe Vannu Ne Lyrics
- Prayam Nammil Moham Nalki Lyrics
- Sasikala Charthiya Lyrics – Devaraagam [1996]
- Thazhampoo Mudi Mudichu Lyrics – Devaraagam [1996]
- Hridayasakhi Snehamayi Lyrics – Vellithira [2003]
- Nee Manimukilaadakal Lyrics – Vellithira [2003]
- Pinakkamano Ennodinakkamano Lyrics – Anandabhadram [2005]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment