Malayalam

Kanneeru Nirayunna Lyrics – World Famous Lover [2020]

Kanneeru Nirayunna Lyrics

Kanneeru Nirayunna Lyrics from the malayalam movie World Famous Lover.World Famous Lover is a malayalam love drama film directed by Kranthi Madhav.

Song: Kanneeru Nirayunna
Movie: World Famous Lover
Director: Kranthi Madhav
Music director: Gopi Sundar
Initial release: 2020
Writer (Screenplay): Kranthi Madhav

Rate the Movie on IMDb: 4.6/10. IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Kanneeru Nirayunna Lyrics in Malayalam
കണ്ണീരു നിറയുന്ന കണ്ണാടി മേഘങ്ങൾ 
പെയ്യാതെ ഉടയുന്നു മിഴിയിൽ 
ഉരുകുന്നു ഹ്ര്യദയങ്ങൾ 
എരിവേനൽ ഉലയായി 
അകലാതെ അകലുന്നു ദൂരെ 

മനസ്സേ പിടയരുതേ വ്യഥയിൽ 
വെറുതേ അലയരുതേ കരിമുകിലായ് 

ഉലയുന്ന കരിയുന്ന അണയുന്ന
തിരി നാളമായ്.....

അറിയാ വഴിയിൽ 
അലയും മനസ്സിൻ 
കതിരും പതിരും അറിയുന്നു ഞാൻ 

കാണാ കനവിൻ 
തീരാ മോഹം 
നവമാം തീരങ്ങൾ തേടിയോ 

ഈ ശോകമാം മൺവീണയിൽ 
തിരയുന്നു ശ്രുതി മൂകമായ് 
ഇടനെഞ്ചിൽ ഒരു തേങ്ങലായ് 

കണ്ണീരു നിറയുന്ന കണ്ണാടി മേഘങ്ങൾ 
പെയ്യാതെ ഉടയുന്നു മിഴിയിൽ 
ഉരുകുന്നു ഹ്ര്യദയങ്ങൾ 
എരിവേനൽ ഉലയായി 
അകലാതെ അകലുന്നു ദൂരെ 

മനസ്സേ പിടയരുതേ വ്യഥയിൽ 
വെറുതേ അലയരുതേ കരിമുകിലായ് 

ഉലയുന്ന കരിയുന്ന അണയുന്ന
തിരി നാളമായ്.....

ഇരവും പകലും മിഴിനീരൊഴുകി 
അറിയാതെ മായുന്നു കുങ്കുമം 
കരയിൽ പിടയും പരൽമീൻ പോലെ 
ഹ്ര്യദയം അഴലാൽ മൂടവേ 

മുടി ചൂടിടും പൂമുട്ടുകൾ 
തീക്കാറ്റിൽ വാടുന്നിതാ 
വിടരാതെ പൊഴിയുന്നിതാ 

മനസ്സേ പിടയരുതേ വ്യഥയിൽ 
വെറുതേ അലയരുതേ കരിമുകിലായ് 

ഉലയുന്ന കരിയുന്ന അണയുന്ന
തിരി നാളമായ്.....

കണ്ണീരു നിറയുന്ന കണ്ണാടി മേഘങ്ങൾ 
പെയ്യാതെ ഉടയുന്നു മിഴിയിൽ 
ഉരുകുന്നു ഹ്ര്യദയങ്ങൾ 
എരിവേനൽ ഉലയായി 
അകലാതെ അകലുന്നു ദൂരെ...
Kanneeru Nirayunna Lyrics in English
Kanneeru nirayunna kannadi meghangal
Peyyathe udayunnu mizhiyil
Urukunnu hridhayangal
Erivenal ulayaayi
Akalaathe akalunnu dhoore

Manasse pidayaruthe vyadhayil
Veruthe alayaruthe karimukilaay

Ulayunna kariyunna anayunna
Thiri naalamaay.....

Ariyaa vazhiyil
Alayum manassin
Kathirum pathirum ariyunnu njaan

Kaana kanavin
Theeraa moham
Navamaam theerangal thediyoo

Ee sokamaam manveenayil
Thirayunnu sruthi mookamaay
Idananjil oru theengalaay

Kanneeru nirayunna kannadi meghangal
Peyyathe udayunnu mizhiyil
Urukunnu hridhayangal
Erivenal ulayaayi
Akalaathe akalunnu dhoore

Manasse pidayaruthe vyadhayil
Veruthe alayaruthe karimukilaay

Ulayunna kariyunna anayunna
Thiri naalamaay.....

Watch Song Kanneeru Nirayunna On Youtube

Watch Full Movie World Famous Lover On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Hema

Recent Posts

Kannilu Kannilu Lyrics – Ayisha [2022]

Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)

2 years ago

Ponni Nadhi Lyrics – Ponniyin Selvan: I [2022]

Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Alakadal Lyrics – Ponniyin Selvan: I [2022]

Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Enthanithu Engottithu Lyrics – Jaya Jaya Jaya Jaya Hey [2022]

Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…

2 years ago

Viral Thodathe Lyrics – Solomante Theneechakal [2022]

Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago

Aanandamo Lyrics – Solomante Theneechakal [2022]

Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago