Karukavayal kuruvi Lyrics from the malayalam movie Dhruvam.Dhruvam is a malayalam crime thriller film directed by Joshiy.
Song: Karukavayal kuruvi
Movie: Dhruvam
Director: Joshiy
Singers: K. S. Chithra, G. Venugopal
Lyricist: M. D. Rajendran
Music director: S.P Venkatesh
Initial release: 1993
Writer (Screenplay): A. K. Sajan, S. N. Swamy
Rate the Movie on IMDb: 8.1/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തളിർ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാൻ കറുകവയൽ കുരുവീ മുറിവാലൻ കുരുവീ കതിരാടും വയലിൻ ചെറുകാവൽക്കാരീ തളിർ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാൻ തളിർ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാൻ ഓ...കറുകവയൽ കുരുവീ മുറിവാലൻ കുരുവീ കതിരാടും വയലിൻ ചെറുകാവൽക്കാരീ നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ ഒരു കഥ നിറയുകയായ് ഒരുപിടി അവിലിൻ കഥപോലിവളുടെ പരിണയ കഥ പറഞ്ഞു നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ ഒരു കഥ നിറയുകയായ് ഒരുപിടി അവിലിൻ കഥപോലിവളുടെ പരിണയ കഥ പറഞ്ഞു പറയാതറിഞ്ഞവർ പരിഭവം പറഞ്ഞു ഓ...കറുകവയൽ കുരുവീ മുറിവാലൻ കുരുവീ കതിരാടും വയലിൻ ചെറുകാവൽക്കാരീ പുതുപുലരൊളി നിൻ തിരു നെറ്റിയ്ക്കൊരു തൊടു കുറി അണിയിയ്ക്കും ഇളമാന്തളിരിൻ നറുപുഞ്ചിരിയിൽ കതിർമണ്ഡപമൊരുങ്ങും പുതുപുലരൊളി നിൻ തിരു നെറ്റിയ്ക്കൊരു തൊടു കുറി അണിയിയ്ക്കും ഇളമാന്തളിരിൻ നറുപുഞ്ചിരിയിൽ കതിർമണ്ഡപമൊരുങ്ങും അവനെന്റെ പ്രാണനിൽ പരിമളം നിറയ്ക്കും ഓ...കറുകവയൽ കുരുവീ മുറിവാലൻ കുരുവീ കതിരാടും വയലിൻ ചെറുകാവൽക്കാരീ തളിർ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാൻ തളിർ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാൻ ഓ...കറുകവയൽ കുരുവീ മുറിവാലൻ കുരുവീ കതിരാടും വയലിൻ ചെറുകാവൽക്കാരീ
Thalir vettilayundo Varadekshina vaikkan Karukavayal kuruvi Murivalan kuruvi Kathiradum vayalin Cherukavalkkari Thalir vettilayundo Varadekshina vaikkan Thalir vettilayundo Varadekshina vaikkan Ohh...Karukavayal kuruvi Murivalan kuruvi Kathiradum vayalin Cherukavalkkari Nadavazhiyidakalil nadumuttangalil Oru kadha nirayukayayi Orupidi avilin Kadhapolivalude Parinaya kadha paranju Nadavazhiyidakalil nadumuttangalil Oru kadha nirayukayayi Orupidi avilin Kadhapolivalude Parinaya kadha paranju Parayatharinjavar paribhavam paranju Ohh...Karukavayal kuruvi Murivalan kuruvi Kathiradum vayalin Cherukavalkkari Puthupularoli nin thirunettikkoru Thodu kuri aniyikkum Ilamanthalirin narupunchriyil Kathirmandapamorungum Puthupularoli nin thirunettikkoru Thodu kuri aniyikkum Ilamanthalirin narupunchriyil Kathirmandapamorungum Avanente pranalil Parimalam niraykkum Ohh...Karukavayal kuruvi Murivalan kuruvi Kathiradum vayalin Cherukavalkkari Thalir vettilayundo Varadekshina vaikkan Thalir vettilayundo Varadekshina vaikkan Ohh...Karukavayal kuruvi Murivalan kuruvi Kathiradum vayalin Cherukavalkkari
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)