Kithachethum Kaatte Lyrics from the malayalam movie Hitler.Hitler is a malayalam comedy drama film directed by Siddique.
Song: Kithachethum Kaatte
Movie: Hitler
Director: Siddique
Singers: K S Chithra, M G Sreekumar
Lyricist: Gireesh Puthenchery
Music director: S. P. Venkatesh
Initial release: 1996
Writer (Screenplay): Siddique
Rate the Movie on IMDb: 7.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഹേയ്..അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ്... കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ മണിത്തുമ്പപ്പൂവിൻ തേനും തായോ കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം മണിത്തുമ്പപ്പൂവിൻ തേനും തായോ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം ഓലോലം തുടിച്ചു പാടാം ഓലക്കം മദിച്ചൊന്നാടാം മാണിക്യ ചിറകിലേറാം മാമ്പൂവും തിരഞ്ഞു പാറാം മനസ്സിലൊരുത്സവമല്ലേ മതി മറന്നേറുകയല്ലേ ഹേയ്..അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ്... കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം ആ...ആ...ധിരനാ...ധിരനാ... ധിരനാ ധിരനാ ധിരനാ ധിരനാ ആ... കണ്ണാടി പോൽ തുള്ളാടുമീ വിണ്ണാറ്റിൽ നീന്തി വരാം മിന്നാടുമീ പൊൻമീനുമായ് കൂത്താടിയാടി വരാം അന്തി മിനുങ്ങും പൂന്തണലിൽ ചന്തമിണങ്ങും ചാന്തണിയാം കൊഞ്ചലുമായി പൂങ്കനവിൻ മഞ്ചലിലേറി പാഞ്ഞുയരാം ഒരു നറുമുത്തായ് മനസ്സിന്റെ മണിച്ചെപ്പിൽ കിലുങ്ങിക്കൊണ്ടിണങ്ങിയും പിണങ്ങിയും കുണുങ്ങിയു മലഞ്ഞു വരാം തന ധുംതന ധുംതന ഓ...അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ്... പൂമാനത്തെ പൊൻതാരമായി മിന്നായം മിനുങ്ങി നിൽക്കാം കുഞ്ഞോർമ്മയിൽ സന്തോഷമായ് സ്വർലോകം പണിതുയർത്താം ചന്ദ്രിക ചിന്തും പാൽക്കടലിൽ ചന്ദനവർണ്ണ തോണിയുണ്ടോ മഞ്ഞണിമേഘ താഴ്വരയിൽ കുഞ്ഞിളമാനിൻ കൂട്ടമുണ്ടോ തനി തങ്കത്തിടമ്പെടുക്കുന്ന മുകിൽക്കൊമ്പനാനപ്പുറത്തഴകുമായെഴുന്നള്ളി ഉലകൊന്നായ് വലം വെച്ചിടാം തന ധുംതന ധുംതന ഓ...അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ്... കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം മണിത്തുമ്പപ്പൂവിൻ തേനും തായോ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം ഓലോലം തുടിച്ചു പാടാം ഓലക്കം മദിച്ചൊന്നാടാം മാണിക്യ ചിറകിലേറാം മാമ്പൂവും തിരഞ്ഞു പാറാം മനസ്സിലൊരുത്സവമല്ലേ മതി മറന്നേറുകയല്ലേ അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ്...
Hey..akkare nikkana chakkara maavilorithiri Muthani munthirimaniyude Kingini kettiya cheru cheru kanavukal Koodu thurannu parannidumoru njodi Chirakadi padahavum ilakiya bhahalavum Oru cheru kalahavum athiloru madhuravum Athuvazhi ithuvazhi palavazhi parathiyum Oduvilathalanura chithariya paravakalaay... Kithachethum kaatte kothichipponkkaatte Manithumpappovin thenum thaayo Kithachethum kaatte kothichipponkkaatte Chinjakachakkam chakkam chinjakachakkam Manithumpappovin thenum thaayo Chinjakachakkam chakkam chinjakachakkam Oloolam thudichu paadaam Olakkam madhichonnadaam Maanikkya chirakileraam Maamppovum thiranjunpaaraam Manassinorulsavamalle Mathi maranerukayalle Hey..akkare nikkana chakkara maavilorithiri Muthani munthirimaniyude Kingini kettiya cheru cheru kanavukal Koodu thurannu parannidumoru njodi Chirakadi padahavum ilakiya bhahalavum Oru cheru kalahavum athiloru madhuravum Athuvazhi ithuvazhi palavazhi parathiyum Oduvilathalanura chithariya paravakalaay... Kithachethum kaatte kothichipponkkaatte Chinjakachakkam chakkam chinjakachakkam Aaa...Aaa...Dhirana...Dhirana... Dhirana Dhirana Dhirana Dhirana Aaa... Kannadi pol thulladumee Vinnaattil neenthi varaam Minnadumee ponmeenumaay Koothaadiyaadi varaam Anthi minugum poonthanalil Chanthaminangum chanthaniyaam Konjalumaayi poonkkanavin Manjalileri paanjuyaraam Oru narumuthaay Manassinte manicheppil Kilungikondinangiyum pinangiyum Kunungiyu malanju varaam Thana dumthana dumthana Ohh...akkare nikkana chakkara maavilorithiri Muthani munthirimaniyude Kingini kettiya cheru cheru kanavukal Koodu thurannu parannidumoru njodi Chirakadi padahavum ilakiya bhahalavum Oru cheru kalahavum athiloru madhuravum Athuvazhi ithuvazhi palavazhi parathiyum Oduvilathalanura chithariya paravakalaay... Poomaanathe ponthaaramaay Minnayam minungi nilkkam Kunjoormayil santhoshamaay Swarlookam panithuyarthaam Chandrika chinthum paalkkadalil Chandhanavarnna thooniyundo Manjanimegha thaazhvarayil Kunjilamaanin koottamundo Thani thankathidabedukkunna Mukilkkombanaanappura thazhakumaayezhunalli Ulakonnay valam vechidaam Thana dumthana dumthana Ohh...akkare nikkana chakkara maavilorithiri Muthani munthirimaniyude Kingini kettiya cheru cheru kanavukal Koodu thurannu parannidumoru njodi Chirakadi padahavum ilakiya bhahalavum Oru cheru kalahavum athiloru madhuravum Athuvazhi ithuvazhi palavazhi parathiyum Oduvilathalanura chithariya paravakalaay... Kithachethum kaatte kothichipponkkaatte Chinjakachakkam chakkam chinjakachakkam Manithumpappovin thenum thaayo Chinjakachakkam chakkam chinjakachakkam Oloolam thudichu paadaam Olakkam madhichonnadaam Maanikkya chirakileraam Maamppovum thiranjunpaaraam Manassinorulsavamalle Mathi maranerukayalle Akkare nikkana chakkara maavilorithiri Muthani munthirimaniyude Kingini kettiya cheru cheru kanavukal Koodu thurannu parannidumoru njodi Chirakadi padahavum ilakiya bhahalavum Oru cheru kalahavum athiloru madhuravum Athuvazhi ithuvazhi palavazhi parathiyum Oduvilathalanura chithariya paravakalaay...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)