Kottum Kuzhal Vili Thaalamullil Lyrics from the malayalam movie kaalapani.Kaalapani is a malayalam epic historical drama film directed by Priyadarshan.
Song: Kottum Kuzhal Vili Thaalamullil
Movie: Kaalapani
Director: Priyadarshan
Singers: K S Chithra, M G Sreekumar
Lyricist: Gireesh Puthenchery
Music director: Ilaiyaraaja
Initial release: 1996
Writer (Screenplay): T. Damodaran, Priyadarshan
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കൊട്ടും കുഴൽവിളി താളമുള്ളിൽ തുള്ളി കണ്ണിൽ തെന്നി തങ്കത്തിങ്കൾ രഥമേറി സ്വരം പാടി വരൂ ദേവി കൊട്ടും കുഴൽവിളി താളമുള്ളിൽ തുള്ളി കണ്ണിൽ തെന്നി തങ്കത്തിങ്കൾ രഥമേറി സ്വരം പാടി വരൂ ദേവി കളഭപ്പൊട്ടും തൊട്ട് പവിഴ പട്ടും കെട്ടി അരികിൽ നിൽക്കും നിന്നെ വരവേൽക്കാം ഞാൻ...വരവേൽക്കാം ഞാൻ പൊന്നാതിരയല്ലേ നെയ്യാമ്പലിലെ പൊന്നൂയലിലാടാം പൊന്നാതിരയല്ലേ നെയ്യാമ്പലിലെ പൊന്നൂയലിലാടാം കൊട്ടും കുഴൽവിളി താളമുള്ളിൽ തുള്ളി കണ്ണിൽ തെന്നി തങ്കത്തിങ്കൾ രഥമേറി സ്വരം പാടി വരൂ ദേവി നെഞ്ചിന്നുള്ളിലെ മഞ്ജരികളിലോമനേ ഓമനേ അഞ്ജലിയുടെ പൊൻ മലരിതളാർദ്രമായ് ഓമലേ നെഞ്ചിന്നുള്ളിലെ മഞ്ജരികളിലോമനേ ഓമനേ അഞ്ജലിയുടെ പൊൻ മലരിതളാർദ്രമായ് ഓമലേ ചന്ദനത്തിൽ നനയും തേൻ ചുണ്ടിലെ ഗാനമായ് മഞ്ഞുമണി പോൽ തിളങ്ങും കണ്ണിലെ നാളമായ് എന്നും എന്റെയാത്മാവിലെ രാഗാഞ്ജലിയായ് ശുഭതേ വരദേ പ്രിയതേ സഖീ കൊട്ടും കുഴൽവിളി താളമുള്ളിൽ തുള്ളി കണ്ണിൽ തെന്നി തങ്കത്തിങ്കൾ രഥമേറി സ്വരം പാടി വരൂ ദേവി സന്ധ്യകളുടെ കുങ്കുമനിറ ശോഭയായ് ശോഭയായ് നിൻ ചിരിയുടെ മഞ്ജിമയിനി ഓർമ്മയായ് ഓർമ്മയായ് സന്ധ്യകളുടെ കുങ്കുമനിറ ശോഭയായ് ശോഭയായ് നിൻ ചിരിയുടെ മഞ്ജിമയിനി ഓർമ്മയായ് ഓർമ്മയായ് അഞ്ജനത്തിൽ കുതിരുമീ വാനിലെ താരമായ് ഇന്നുമെന്റെ ശൂന്യതയിൽ പുണ്യമായ് പൂക്കുമോ കാളിന്ദി നിന്റെ കാല്‍പ്പാടുകൾ ഞാൻ തേടി വരാം ശ്രുതിയായ് സ്മൃതിയായ് സുഖമായ് സ്വയം കൊട്ടും കുഴൽവിളി താളമുള്ളിൽ തുള്ളി കണ്ണിൽ തെന്നി തങ്കത്തിങ്കൾ രഥമേറി സ്വരം പാടി വരൂ ദേവി കൊട്ടും കുഴൽവിളി താളമുള്ളിൽ തുള്ളി കണ്ണിൽ തെന്നി തങ്കത്തിങ്കൾ രഥമേറി സ്വരം പാടി വരൂ ദേവി കളഭപ്പൊട്ടും തൊട്ട് പവിഴ പട്ടും കെട്ടി അരികിൽ നിൽക്കും നിന്നെ വരവേൽക്കാം ഞാൻ...വരവേൽക്കാം ഞാൻ കൊട്ടും കുഴൽവിളി താളമുള്ളിൽ തുള്ളി കണ്ണിൽ തെന്നി തങ്കത്തിങ്കൾ രഥമേറി സ്വരം പാടി വരൂ ദേവി കൊട്ടും കുഴൽവിളി താളമുള്ളിൽ തുള്ളി കണ്ണിൽ തെന്നി തങ്കത്തിങ്കൾ രഥമേറി സ്വരം പാടി വരൂ ദേവി
Kottum kuzhalvili thaalamullil Thulli kannil thenni Thankathinkal radhameri swaram Paadi varu devi Kottum kuzhalvili thaalamullil Thulli kannil thenni Thankathinkal radhameri swaram Paadi varu devi Kalabhappottum thottu pavizha pattum ketti Arikil nilkkum ninne Varavelkkaam njaan...varavelkkaam njaan Ponnaathirayalle neyyaambalile ponnooyalilaadaam ponnaathirayalle neyyaambalile ponnooyalilaadaam Kottum kuzhalvili thaalamullil Thulli kannil thenni Thankathinkal radhameri swaram Paadi varu devi Nenchinnullile manjarikalilomane omane Anjaliyude pon malarithalaardramaay omale Nenchinnullile manjarikalilomane omane Anjaliyude pon malarithalaardramaay omale Chandanathil nanayum then chundile gaanamaay Manjumanipol thilangum kannile naalamaay Ennum enteyaathmaavile raagaanjaliyaay Shubhathe varade priyathe sakhee Kottum kuzhalvili thaalamullil Thulli kannil thenni Thankathinkal radhameri swaram Paadi varu devi Sandhyakalude kunkumanira shobhayaay shobhayaay Nin chiriyude manjimayini ormmayaay ormmayaay Sandhyakalude kunkumanira shobhayaay shobhayaay Nin chiriyude manjimayini ormmayaay ormmayaay Anjanathil kuthirumee vaanile thaaramaay Innumente shoonyathayil punyamaay pookkumo Kaalindi ninte kaalppaadukal njaan thedi varaam Sruthiyaay smruthiyaay sukhamaay swayam Kottum kuzhalvili thaalamullil Thulli kannil thenni Thankathinkal radhameri swaram Paadi varu devi Kottum kuzhalvili thaalamullil Thulli kannil thenni Thankathinkal radhameri swaram Paadi varu devi Kalabhappottum thottu pavizha pattum ketti Arikil nilkkum ninne Varavelkkaam njaan...varavelkkaam njaan Kottum kuzhalvili thaalamullil Thulli kannil thenni Thankathinkal radhameri swaram Paadi varu devi Kottum kuzhalvili thaalamullil Thulli kannil thenni Thankathinkal radhameri swaram Paadi varu devi
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)