Makkasai Makkasai Lyrics
Makkasai Makkasai Lyrics from the Malayalam movie Vettam. It is 2004 comedy drama film directed by Priyadarshan. Stars Dileep.
Song: Makkasai Makkasai Gaanam
Movie: Vettam
Director: Priyadarshan
Singers: M. G. Sreekumar, Nadirsha
Lyricist: Nadirsha
Music director: Berny–Ignatius
Initial release: 2004
Writer (Screenplay): Priyadarshan, Udaykrishna–Sibi K. Thomas
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.9/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Makkasai Makkasai Lyrics in Malayalam
മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ റം എടുത്തതില്‍ കരിക്കൊഴിച്ചിട്ടു വലിച്ചു കേറ്റട ചങ്ങായി മൊട്ടപ്പത്തിരി മട്ടന്‍ ചാറില് കൊഴച്ചു തിന്നട ചങ്ങായി നാട്ടിലുള്ളോരു ഓട്ടോക്കാരന് ലോട്ടോ കിട്ടീട ചങ്ങായി ലോട്ടോ കിട്ടീപ്പം നോട്ടു കൊണ്ടവന്‍ കോട്ടു തുന്നീട ചങ്ങായി ഹേയ് ചാലക്കുടി ചന്തയില്‍ ഞാനും പണ്ടോട്ടോയില്‍ ചെത്തിപ്പറന്നവനാ മൂന്നു നേരം ചില്ലിച്ചിക്കന്‍ തിന്നാന്‍ എല്ലു മുറിയെ പണിഞ്ഞവനാ പണ്ടേ നീയൊരു മണിയല്ലേ കയ്യിലിരിപ്പ് കെണിയല്ലേ ഉച്ചി യില്‍ നമ്മുടെ ശുക്രന്‍ ഉദിച്ചതറിഞ്ഞില്ലേടാ മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ പേടകമൊന്നെടുത്ത് നമുക്കൊന്ന് ചന്ദ്രനില്‍ പോയിറങ്ങാം ചന്ദ്രനില്‍ ചെന്നിറങ്ങി ഗേള്‍സുമൊത്ത് പാറിപ്പറന്നു നില്‍ക്കാം പാറിപ്പറന്നു നില്ക്കാന്‍ ചെല്ലപ്പന്റെ ഷാപ്പില്‍ കേറി കുടിക്കാം ചെല്ലപ്പന്‍ കണ്ടില്ലെങ്കില്‍ ചെല്ലപ്പന്റെ ഡോട്ടറെ ലൈനടിക്കാം കാശ്മീരില്‍ നൈനിറ്റാളില്‍ ലഞ്ചു കഴിച്ചു മടങ്ങീടാം യു .കെ യിലെ നൈറ്റ്ക്ളബ്ബില്‍ ഡിന്നറിനായി പറന്നീടാം തീറ്റ വിളമ്പണ സായിപ്പു പയ്യനു 1000 ഡോളറ് ടിപ്പ് കൊടുത്തിട്ട് കാലത്തേ ഫ്ളൈറ്റിന് കുടുംബത് വന്നിട്ട് കട്ടന്‍ ടീ മോന്തി കിടന്നുറങ്ങാം മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ റം എടുത്തതില്‍ കരിക്കൊഴിച്ചിട്ടു വലിച്ചു കേറ്റട ചങ്ങായി മൊട്ടപ്പത്തിരി മട്ടന്‍ ചാറില് കൊഴച്ചു തിന്നട ചങ്ങായി ഹോളിവുഡില്‍ കറങ്ങി നമുക്കൊരു സ്റ്റണ്ടു പടം പിടിക്കാം ജാക്കിച്ചാനെ തുരത്തി ആക്ഷന്‍ ഹീറോ പട്ടം പിടിച്ചെടുക്കാം സ്റ്റണ്ടു പടം നടിച്ച് നടുവെട്ടി പോരണ്ട പൊന്നളിയ ഷക്കീല ചേച്ചിയുമായി നമുക്കൊരു ഗുണ്ട് പടം പിടിക്കാം സ്പില്‍ ബെര്‍ഗിന്‍ ഫിലിമില്‍ ഞാനൊന്നു ചെത്തി പൊളിച്ചു നടക്കുമെടാ ന്യൂ നീഗ്രോ സ്റൈലെന്‍ ഹീറോ എന്നെന്നെ വെള്ളക്കാര്‍ വഴ്തുമെടാ ഏറ്റവും നല്ല മികച്ച നടനുള്ള ഓസ്കാര്‍ എനിക്കെന്നു കേള്‍ക്കുമ്പോള്‍ അന്നുനീ ബോധം കേട്ട് വീണു പണ്ടാരടങ്ങുമെടാ മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ റം എടുത്തതില്‍ കരിക്കൊഴിച്ചിട്ടു വലിച്ചു കേറ്റട ചങ്ങായി മൊട്ടപ്പത്തിരി മട്ടന്‍ ചാറില് കൊഴച്ചു തിന്നട ചങ്ങായി ഹേയ് ചാലക്കുടി ചന്തയില്‍ ഞാനും പണ്ടോട്ടോയില്‍ ചെത്തിപ്പറന്നവനാ മൂന്നു നേരം ചില്ലിച്ചിക്കന്‍ തിന്നാന്‍ എല്ലു മുറിയെ പണിഞ്ഞവനാ പണ്ടേ നീയൊരു മണിയല്ലേ കയ്യിലിരിപ്പ് കെണിയല്ലേ ഉച്ചി യില്‍ നമ്മുടെ ശുക്രന്‍ ഉദിച്ചതറിഞ്ഞില്ലേടാ മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ മക്കാസായി മാക്കാസായി റംപംപോ...
Check the song lyrics
Makkasai Makkasai Lyrics in English
Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Rum eduthathil karikkozhichittu Valichu kettedaa changaayi Mottappathiri mutton chaarilu Kozhachu thinnedaa changaayi Naattilulloru autokkaaranu Lotto kitteda changaayi lotto kitteeppam nottu kondavan Kottu thunneeda changaayi Hey chaalakkudi chanthayil njaanum Pandottoyil chethipparannavanaa Moonnu neram chilli chicken thinnaan Ellu muriye paninjavanaa Pande neeyoru maniyalle Kaiyyilirippu keniyalle Uchiyil nammude shukran udichatharinjilledaa Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Pedakamonneduthu namukk Chandranil poyirangaam Chandranil chennirangi girlsumothu Paaripparannu nilkkam Paaripparannu nilkkaan chellappante Shaappil keri kudikkam Chellappan kandillenkil chellappante Daughtere line adikaam Kashmeeril nainithaalil Lunchu kazhichu madangeedaam U Ke yile night clubil Dinnerinaayi paranneedaam Theetta vilampana saayippu payyanu 1000 dollor tippu koduthittu Kaalathe flightinu kudumbathu vannittu Kattan tea monthi kidannurangaam Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Rum eduthathil karikkozhichittu Valichu kettedaa changaayi Mottappathiri mutton chaarilu Kozhachu thinnedaa changaayi Hollywoodil karangi namukkoru Stundu padam pidikkam Jackiechaane thurathi Action hero pattam pidichedukkam stundu padam nadichu naduvetti Poranda ponnaliyaa Shakkeela chechiyumaay namukkoru Gundu padam pidikkam spilburgin filimil njanonnu Chethi polichu nadakkumedaa New negro stylan hero Ennenne vellakkaar vaazhthumedaa Ettavum nalla mikacha nadanulla Oscaar enikkennu kelkkumpol annu nee Bodham kettu veenu pandaaradangumedaa Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Rum eduthathil karikkozhichittu Valichu kettedaa changaayi Mottappathiri mutton chaarilu Kozhachu thinnedaa changaayi Hey chaalakkudi chanthayil njaanum Pandottoyil chethipparannavanaa Moonnu neram chilli chicken thinnaan Ellu muriye paninjavanaa Pande neeyoru maniyalle Kaiyyilirippu keniyalle Uchiyil nammude shukran udichatharinjilledaa Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo Makkasaayi makkassaayi rampampo...
Watch Song Makkasai Makkasai gaanam On Youtube
Watch Full Movie Vettam On Youtube
Hear Song Makkasai Makkasai on Gaana
Also Read:
- Kunukku Penmaniye Song Lyrics
- Minnunnunde Mulla Pole Lyrics
- Ethrayo Janmamayi lyrics
- Oru Rathri koodi vidavangave Lyrics
- Confusion Theerkaname Lyrics
- Mizhiyariyaathe Vannu Ne Lyrics
- Prayam Nammil Moham Nalki Lyrics
- Aananda Nadanam Lyrics – Kamaladalam [1992]
- Aniyathipravinu Priyarivar Nalkum Lyrics
- Oo priye priye Ninakkoru Lyrics
- Oru Rajamalli Vidarunna Pole Lyrics
- Vennila Kadapurathu Lyrics
- Thengumee Veenayil Lyrics – Aniyathipraavu [1997]
- Premodharanayi Anayu Lyrics – Kamaladalam [1992]
- Thazhampoo Mudi Mudichu Lyrics – Devaraagam [1996]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment