Neeyente Paattil Lyrics from the malayalam movie Nakshatratharattu.Nakshatratharattu is a malayalam romantic film directed by M. Shankar.
Song: Neeyente Paattil
Movie: Nakshatratharattu
Director: M. Shankar
Singers: K. J. Yesudas, Sujatha Mohan
Lyricist: Gireesh Puthenchery
Music director: Mohan Sithara
Initial release: 1998
Writer (Screenplay): Shathrughnan
Rate the Movie on IMDb: 5.3/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീയെന്റെ പാട്ടില്‍ ശ്രീരാഗമായ് നീയെന്റെ പാട്ടില്‍ ശ്രീരാഗമായ് മാറോടു ചേരും മണ്‍വീണയായ് താനേ തുളുമ്പും താരാട്ടു പോലെ സ്നേഹാര്‍ദ്രമാകും തൂമഞ്ഞ് പോലെ നീ വാ...എന്‍ ചാരേ നീയെന്റെ പാട്ടില്‍ ശ്രീരാഗമായ് മാറോടു ചേരും മണ്‍വീണയായ് തൊടുമ്പോള്‍ തുടിക്കും പൊന്‍പൂവേ നീയിന്നെന്‍ സ്വന്തം വിതുമ്പും മനസ്സിൽ നീ പൂത്താലീ ജന്മം ധന്യം ആദ്യമായ് കണ്ട നിന്‍ ആർദ്രമാം പുഞ്ചിരി കൊതിയോടെന്നും എന്നുള്ളില്‍ ചാര്‍ത്താന്‍... നീയെന്റെ പാട്ടില്‍ ശ്രീരാഗമായ് മാറോടു ചേരും മണ്‍വീണയായ് ഇരുട്ടില്‍ കൊളുത്തും പൊന്‍നാളം നിന്‍ സ്നേഹം മാത്രം ഉഷസ്സില്‍ തുളുമ്പും ഭൂപാളം നിന്‍ പുണ്യം മാത്രം പൂമുളം ചില്ലയില്‍ പൂനിലാപ്പക്ഷി പോല്‍ മൊഴി തേടുന്നു എന്നുള്ളില്‍ മൗനം... നീയെന്റെ പാട്ടില്‍ ശ്രീരാഗമായ് മാറോടു ചേരും മണ്‍വീണയായ് താനേ തുളുമ്പും താരാട്ടു പോലെ സ്നേഹാര്‍ദ്രമാകും തൂമഞ്ഞ് പോലെ നീ വാ...എന്‍ ചാരേ നീയെന്റെ പാട്ടില്‍ ശ്രീരാഗമായ് മാറോടു ചേരും മണ്‍വീണയായ്
Neeyente paattil sreeraagamay Neeyente paattil sreeraagamay Marodu cherum manveenayaai Thane thulumbum tharattu pole Snehardramakum thoomanju pole Nee vaa...en chare Neeyente paattil sreeraagamay Marodu cherum manveenayaai Thodumbol thudikum ponpoove Neeyinnen swantham Vithumbum manassil nee poothaalee janmam dhanyam Aadyamaay kanda nin Ardramaam punchiri kothiyodennum ennullil charthaan... Neeyente paattil sreeraagamay Marodu cherum manveenayaai Iruttil koluthum ponnalam Nin sneham mathram Ushassil thulumbum bhoopalam Nin punyam mathram Poomulam chillayil Poonilappakshi pol Mozhi thedunnu ennullil maunam... Neeyente paattil sreeraagamay Marodu cherum manveenayaai Thane thulumbum tharattu pole Snehardramakum thoomanju pole Nee vaa...en chare Neeyente paattil sreeraagamay Marodu cherum manveenayaai
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)