Nilave Mayumo Lyrics
Nilave Mayumo Lyrics from the Malayalam movie Minnaram. Minnaram is a romantic movie directed by Priyadarshan. Stars Mohanlal,Shobhana.
Song: Nilave Mayumo
Movie: Minnaram
Director: Priyadarshan
Singer: M G Sreekumar
Lyricist: Girish Puthenchery
Music director: S P Venkatesh
Initial release: 1994
Writer (Screenplay): Priyadarshan
Rate the Movie on IMDb: 7.1/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Lyrics of Nilave Mayumo in English
Nilaave Maayumo Kinaavum Novumaay Ilam Then Thennalaay Thalodum Paattumaay Ithal Maanjorormmayellaam Oru Manju Thulli Pole Ariyaathalinju Poy Nilaave Maayumo Kinaavum Novumaay Muttam Niraye Minnipadarum Mullakkodi Pootha Kaalam Thulli Thudichum Thammil Kothichum Konji Kaliyaadi Nammal Niram Pakarnnaadum Ninavukalellaam Kathiraninjorungum Munpe... Doore... Doore... Parayaathe Annu Nee Maanju Poyille Nilaave Maayumo Kinaavum Novumaay Lillipappa Loli Lillipappa Loli Lillipappa Loli Lillipappa Loli Lillipappa Loli Lillipappa Loli Lillipappa Loli Lillipappa Neela Kunninmel Peeli Koodinmel Kunju Mazha Veezhum Naalil Aaadi Kothaadum Maarikkattay Nee Enthinithile Parannooo Ullilulanjaadum Mohappokkal Veendum Verum Mannil Veruthe Kozhinju... Doore... Doore... Athu Kandu Ninnu Ninayaathe Nee Chirichu Nilaave Maayumo Kinaavum Novumaay Ilam Then Thennalaay Thalodum Paattumaay Ithal Maanjorormmayellaam Oru Manjuthulli Pole Ariyaathalinju Poy
Nilave Mayumo Lyrics in Malayalam
നിലാവേ മായുമോ കിനാവും നോവുമായ് ഇളം തേൻ തെന്നലായ് തലോടും പാട്ടുമായ് ഇതൾ മാഞ്ഞോരോർമ്മയെല്ലാം ഒരു മഞ്ഞു തുള്ളി പോലെ അറിയാതലിഞ്ഞു പോയ് നിലാവേ മായുമോ കിനാവും നോവുമായ് മുറ്റം നിറയെ മിന്നിപടരും മുല്ലക്കൊടി പൂത്ത കാലം തുള്ളിതുടിച്ചും തമ്മിൽ കൊതിച്ചും കൊഞ്ചി കളിയാടി നമ്മൾ നിറം പകർന്നാടും നിനവുകളെല്ലാം കതിരണിഞ്ഞൊരുങ്ങും മുമ്പേ... ദൂരെ... ദൂരെ... പറയാതെയന്നു നീ മാഞ്ഞു പോയില്ലെ നിലാവേ മായുമോ കിനാവും നോവുമായ് ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ നീലക്കുന്നിൻ മേൽ പീലിക്കൂടിൻമേൽ കുഞ്ഞു മഴ വീഴും നാളിൽ ആടിക്കൂത്താടും മാരികാറ്റായ് നീ എന്തിനിതിലേ പറന്നു ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കൾ വീണ്ടും വെറും മണ്ണിൽ വെറുതേ കൊഴിയുഞ്ഞു... ദൂരെ... ദൂരെ... അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു നിലാവേ മായുമോ കിനാവും നോവുമായ് ഇളം തേൻ തെന്നലായ് തലോടും പാട്ടുമായ് ഇതൾ മാഞ്ഞോരോർമ്മയെല്ലാം ഒരു മഞ്ഞു തുള്ളി പോലെ അറിയാതലിഞ്ഞു പോയ്
Watch Song Nilave Mayumo On Youtube
Watch Full Movie Minnaram On Youtube
Watch Full Movie Minnaram on Hotstar
Watch the Full Movie On Hotstar
Hear Song Nilave Mayumo on Gaana
Also Read:
- Eeran Megham Lyrics
- Ente Manassiloru Naanam Lyrics
- Kalli Poonkuyile Lyrics
- Maanam Thelinje Ninnal Lyrics
- Karutha Penne Lyrics
- Manikya Malaraya Poovi Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment