Oh Dilruba Lyrics
Oh Dilruba Lyrics from the Malayalam movie Azhakiya Ravanan. Azhakiya Ravanan is a romantic movie directed by Kamal. Stars Mammootty.
Song: Oh Dilruba
Movie: Azhakiya Ravanan
Director: Kamal
Singer: K. S. Chithra, Hariharan
Lyricist: Kaithapram Damodaran Namboothiri
Music director: Vidyasagar
Initial release: 1996
Writer (Screenplay): Sreenivasan
Rate the Movie on IMDb: 7.3/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Lyrics of Oh Dilruba in English
Oh Dilruba Ini Sangamøtsavam Oh Dilruba Ini Sangamøtsavam Ninte Azhakile Agnirekhayil Veezhuvaan Varum Shalabhamaanu Njaan.. Oh Baadhshaa Ithu Swargasangamam Oh Baadhshaa Ithu Swargasangamam Nishaagandhi Pøøthulanju Nilaavinte Køødørungi Innallayø Rathi Paarvanam Nishaagandhi Pøøthulanju Nilaavinte Køødørungi Innallayø Rathi Paarvanam Oh Arikathu Nee Varumpøl Thulumbunnu Naadhapaathram Anaswaramee Vasantham Anaghamen Aathamadaaham Madhu Madhurimayaay Yøuwanam Dilrubaa Oh Dilrubaa Ini Sangamøtsavam Oh Baadhshaa Ithu Swargasangamam Edukkumpøl Aayirangal Thødukkumpøl Aayirangal Malarambukal Pulakangalaay Edukkumpøl Aayirangal Thødukkumpøl Aayirangal Malarambukal Pulakangalaay Oh ørikkalum Maayukillee Anavadhya Møharaathri Orikkalum Maayukillee Anavadhya Møharaathri Paalkkadalalayaay En Manam Baadhshaaa Oh Dilrubaa Ini Sangamøtsavam Oh Baadh Shaa Ithu Swarga Sangamam Ninte Azhakile Agni Rekhayil Veezhuvaan Varum Shalabhamaanu Njaan...
Ohh Dilruba Lyrics in Malayalam
ഓ ദില്‍റുബാ ഇനി സംഗമോത്സവം ഓ ദില്‍റുബാ ഇനി സംഗമോത്സവം നിന്റെയഴകിലെ അഗ്നിരേഖയില്‍ വീഴുവാന്‍ വരും ശലഭമാണു ഞാന്‍.. ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം നിശാഗന്ധി പൂത്തുലഞ്ഞു നിലാവിന്റെ കൂടൊരുങ്ങി ഇന്നല്ലയോ രതിപാര്‍വ്വണം നിശാഗന്ധി പൂത്തുലഞ്ഞു നിലാവിന്റെ കൂടൊരുങ്ങി ഇന്നല്ലയോ രതിപാര്‍വ്വണം ഓ അരികത്ത് നീ വരുമ്പോള്‍ തുളുമ്പുന്നു നാദപാത്രം അനശ്വരമീ വസന്തം അനഘമെന്നാത്മദാഹം മധു മധുരിമയായ് യൗവ്വനം ദില്‍റുബാ ഓ ദില്‍റുബാ ഇനി സംഗമോത്സവം ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം എടുക്കുമ്പോളായിരങ്ങള്‍ തൊടുക്കുമ്പോളായിരങ്ങള്‍ മലരമ്പുകള്‍ പുളകങ്ങളായ് എടുക്കുമ്പോളായിരങ്ങള്‍ തൊടുക്കുമ്പോളായിരങ്ങള്‍ മലരമ്പുകള്‍ പുളകങ്ങളായ് ഓ ഒരിക്കലും മായുകില്ലീ അനവദ്യ മോഹരാത്രി ഒരിക്കലും മായുകില്ലീ അനവദ്യ മോഹരാത്രി പാല്കടലലായ് എന്‍ മനം ബാദ്ഷാ ഓ ദില്‍റുബാ ഇനി സംഗമോത്സവം ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം നിന്റെയഴകിലെ അഗ്നിരേഖയില്‍ വീഴുവാന്‍ വരും ശലഭമാണു ഞാന്‍...
Watch Song Oh Dilruba On Youtube
Hear Song Oh Dilruba on Gaana
Also Read:
- Pranayamani Thooval Pozhiyum Lyrics
- Vennilaa Chandhana Kinnam Lyrics
- Chandana Cholayil Lyrics
- Aha Manoranjini Lyrics
- Ponnil kulichu Ninnu Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment