Malayalam

Oru Kathilola Njan Lyrics – Vettam [2004]

Oru Kathilola Njan Lyrics
Oru Kathilola Njan Lyrics

Oru Kathilola Njan Lyrics

Oru Kathilola Njan Lyrics from the Malayalam movie Vettam. It is 2004 comedy drama film directed by Priyadarshan. Stars Dileep.

Song: Oru Kathilola Njan Gaanam 
Movie: Vettam
Director: Priyadarshan
Singers: M. G. Sreekumar, Sujatha Mohan
Lyricist: B. R. Prasad
Music director: Berny–Ignatius
Initial release: 2004
Writer (Screenplay): Priyadarshan, Udaykrishna–Sibi K. Thomas

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 6.9/10 · IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Oru Kathilola Njan Lyrics in Malayalam
ഏതാവു നരാ നിലകട നീ കു 
ഏതാവു നരാ നിലകട നീ കു 
ഏതാവു നരാ നിലകട നീ കു 
ഏതാവു നരാ...ആ...

നിസരി സാസ...നിസരി സാസ
ധാനിസ നീനി...ധാനിസ നീനി
പാധനി ധാധ...പാധനി ധാധ
മാപധ പാപ...മാപധ പാപ

സനി പമ രിഗ മരിസ

ഒരു കാതിലോല ഞാൻ കണ്ടീലാ

ഒരു കാതിലോല ഞാൻ കണ്ടീലാ
തിരുതാളി വെച്ചതും കണ്ടീല
കളവാണിയാം കിളിയെ ഓർത്തീല

അകലെ...

ഈ നാടു റാണിയായ് തോന്നീല
പുഴ തോഴീ എന്ന പോൽ തോന്നീല
ഇതിൽ ആരു ലോലയെൻ ഓർത്തീല

പല നാൾ...

തിരയിളകിയ മാറിൽ നേര്യതാൽ
അരയിതിലൊരു ഞാണലുക്കിനാൽ
നുര ചിതറിയ നൂപുരങ്ങളാലെ

തോഴീ നീയൊരുക്കുന്നു 
ഒരു ദേവിയായെൻ ഗ്രാമത്തെ
ഞാൻ ഇതിന്റെ തീരത്തെ 
വന ഗോപബാലൻ ആകുന്നു

കുനു ചാരുചില്ലയിൽ പൂക്കളും
പുതു തേൻ നുകർന്നു പൂമ്പാറ്റയും
പനിനീർ തണുപ്പെഴും 
കാറ്റിനിമ്പവും രാഗാലാപവും

ഒരു കാതിലോല ഞാൻ കണ്ടീലാ
തിരുതാളി വെച്ചതും കണ്ടീല
കളവാണിയാം കിളിയെ ഓർത്തീല

അകലെ...

പുൽ കറുകകൾ നീർത്ത നാമ്പിൽ 
തുമ്പി വന്നതും
പാൽ തിളച്ചു തൂവും 
തുമ്പ പൂക്കുടങ്ങളും

ഇളനീർ പൊൻ തുടുപ്പിൽ 
നിറയും തേൻ തണുപ്പും
മുളയായ് പാടി എന്തോ 
പറയാൻ വെമ്പും ഈണം

മൺ വഴികളിൽ മണം തന്നിടറിയ മഴ
പൊൻ വയലിലെ വെയിൽ മഞ്ഞലകളുമായ്
തൻ തണുവൊട് നിലാവന്നെഴുതിയ കിനാവിൻ
അരുമയിൽ തൊടും കൺ നിറവുകളായ്

ഇതു ഞാൻ അറിഞ്ഞതിൻ ആദ്യമായ്
അതു നീ അറിഞ്ഞു എൻ ചോദ്യമോ
കഥ നീ പറഞ്ഞതോ നേരു ചൊന്നതോ 
മായാ ലീലയോ

ഒരു കാതിലോല ഞാൻ കണ്ടീലാ
തിരുതാളി വെച്ചതും കണ്ടീല
കളവാണിയാം കിളിയെ ഓർത്തീല

അകലെ...

ചന്ദ്രിക നറുചാന്തു ചാർത്തും 
മുല്ല മുറ്റവും
രാമനാമ ഗീതം കേൾക്കും 
സാന്ധ്യദീപവും

തൊഴുകൈ കിണ്ടിയാലേ 
കഴുകും കാൽ തണുപ്പും
കിളിയായ് പാട്ട് പാടും 
കവി തൻ വീണ വായ്പും

നൽ കഥകളിൽ മയങ്ങി 
കവിതയിൽ ഉണർന്ന
കനവുകൾ വിടർന്ന ചിറകുകളാൽ

വിൺ മുകിലുകൾ തൊടും എൻ 
ഇടറിയ മനം പൊൻ മയിലിനും സമം
കൺ വിടരുകയായ്

ഇതു നീ പറഞ്ഞതില്ലിന്നലെ
ചെവി ഓർത്തിരുന്നു ഞാൻ എന്നിലെ
ഇനി ഞാനറിഞ്ഞതെൻ മാനസത്തിലും 
മൂകാരാധന

ഒരു കാതിലോല ഞാൻ കണ്ടീലാ
തിരുതാളി വെച്ചതും കണ്ടീല
കളവാണിയാം കിളിയെ ഓർത്തീല

അകലെ...

തിരയിളകിയ മാറിൽ നേര്യതാൽ
അരയിതിലൊരു ഞാണലുക്കിനാൽ
നുര ചിതറിയ നൂപുരങ്ങളാലെ

തോഴീ നീയൊരുക്കുന്നു 
ഒരു ദേവിയായെൻ ഗ്രാമത്തെ
ഞാൻ ഇതിന്റെ തീരത്തെ 
വന ഗോപ ബാലൻ ആകുന്നു

കുനു ചാരുചില്ലയിൽ പൂക്കളും
പുതു തേൻ നുകർന്നു പൂമ്പാറ്റയും
പനിനീർ തണുപ്പെഴും 
കാറ്റിനിമ്പവും രാഗാലാപവും...

Check the song lyrics

 Oru Kathilola Njan Lyrics in English
Ethaavoo naraa nilakada nee ku
Ethaavoo naraa nilakada nee ku
Ethaavoo naraa nilakada nee ku
Ethaavoo naraa...Aaa...

Nisari saasa...Nisari saasa
Dhanisa neeni...Dhanisa neeni
Paadhani dhaadha...Paadhani dhaadha
Maapadha paapa...Maapadha paapa

Sani pama riga marisa

Oru kaathilola njan kandeelaa

Oru kaathilola njan kandeelaa
Thiruthaali vechathum kandeela
Kalavaaniyaam kiliye ortheela

Akale...

Ee naadu raniyaay thonneela
Puzha thozhi enna pol thonneela
Ithil aaru lolayennortheela

Pala naal...

Thirayilakiya maaril neryathaal
Arayithiloru njaanalukkinaal
Nura chithariya noopurangalaale

Thozhee neeyorukkunnu 
Oru deviyayen gramathe
Njanithinte theerathe 
Vana gopabaalan aakunnu

Kunu chaaru chillayil pookkalum
Puthu then nukarnnu poompaattayum
Panineer thanuppezhum 
Kaattinimpavum raagaalaapavum

Oru kaathilola njan kandeelaa
Thiruthaali vechathum kandeela
Kalavaaniyaam kiliye ortheela

Akale...

Pulkarukakal neertha naampil 
Thumpi vannathum
paal thilachu thoovum 
Thumpa pookkudangalum

Ilaneer pon thuduppil 
Nirayum then thanuppum
Mulayaay paadi entho 
Parayaan vempum eenam

Man vazhikalil manam thannidariya mazha
Pon vayalile veyil manjalakalumaay
Than thanuvodu nilaavannezhuthiya kinaavin
Arumayil thodum kan niravukalaay

Ithu njanarinjathin aadyamaay
Athu nee arinju en chodyamo
Kadha nee paranjatho neru chonnatho 
Maayaa leelayo

Oru kaathilola njan kandeelaa
Thiruthaali vechathum kandeela
Kalavaaniyaam kiliye ortheela

Akale...

Chandrika naruchaanthu chaarthum 
Mulla muttavum
Raama naama geetham kelkkum 
Saandhya deepavum

Thozhukai kindiyaale 
Kazhukum kaal thanuppum
Kiliyaay paattu paadum 
Kavi than veena vaaypum

Nal kadhakalil mayangi 
Kavithayil unarnna
Kanavukal vidarnna chirakukalaal

Vin mukilukal thodum en 
Idariya manam ponmayilinum samam
Kan vidarukayaay

Ithu nee paranjathillinnale
Chevi orthirunnu njan ennile
Ini njanarinjathen maanasathilum 
Mookaaradhana

Oru kaathilola njan kandeelaa
Thiruthaali vechathum kandeela
Kalavaaniyaam kiliye ortheela

Akale...

Thirayilakiya maaril neryathaal
Arayithiloru njaanalukkinaal
Nura chithariya noopurangalaale

Thozhee neeyorukkunnu 
Oru deviyayen gramathe
Njanithinte theerathe 
Vana gopabaalan aakunnu

Kunu chaaru chillayil pookkalum
Puthu then nukarnnu poompaattayum
Panineer thanuppezhum 
Kaattinimpavum raagaalaapavum...

Watch Song Oru Kathilola Njan gaanam On Youtube

Watch Full Movie Vettam On Youtube

Hear Song Oru Kathilola Njan on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment