Oru Theepettikkum Venda Lyrics
Oru Theepettikkum Venda Lyrics from the Malayalam movie Theevandi.Theevandi is a romantic and political movie directed by Fellini T. P. Stars Tovino Thomas.
Song: Oru Theepettikkum Venda
Movie: Theevandi
Director: Fellini T. P
Singer: Anthony Daasan
Lyricist: Harinarayanan
Music director: Kailas Menon
Initial release: 2018
Writer (Screenplay): Vini Vishwa Lal
Rate the Movie on IMDb: 7.1/10 .IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Oru Theepettikkum Venda Lyrics in Malayalam
ആ ചുണ്ടില്‍ മിന്നിക്കത്തും തീവെട്ടം പാടെ കെട്ടില്ലയോ... പുക പൊങ്ങിപ്പാറാകാറ്റില്‍ ഒരു വിങ്ങും നെഞ്ചിന് നോവല്ലയോ... അന്നാളാകെ മാറുന്ന കാലം ഒരു നേരം പോക്കായ് കൈവന്ന പൊള്ളുന്ന ശീലം വഴിപിരിയാ കൂട്ടായി ഒന്നായി രണ്ടായി പിന്നെ അതിനെണ്ണം കിട്ടാതായ് ഒരു ഗന്ധര്‍വ്വ ലോകത്തെന്നോണം പുക വട്ടം ചുറ്റില്ലേ...` ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ടാ ഇവനൊറ്റക്കാകും തീവണ്ടിയായ്... ഒരു കണ്ണാടിക്കും വേണ്ടാ ഒരു സംഗതിക്കും വേണ്ടാ ഇതു പാളം തെറ്റും തീവണ്ടിയായ്... ഇഷ്ടങ്ങളെല്ലാമേ കീഴ്മേല്‍ മറിഞ്ഞേ കഷ്ടത്തിലാകുന്നേ മിന്നാമിന്നി വാക്കേറ്റം മൂത്തപ്പൊ വാശിപ്പുറത്താരാരോ വീശീടും വാക്കിന്റെ പേരില്‍ കഥയാകെ മാറിപ്പോയെ കളി കൈയും വിട്ടേ പാഞ്ഞേ ആ ബീഡിക്കൂട്ടം പേമാരി കൊണ്ടേ നനഞ്ഞേ... ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ടാ ഇവനൊറ്റക്കാകും തീവണ്ടിയായ്... ഒരു കണ്ണാടിക്കും വേണ്ടാ ഒരു സംഗതിക്കും വേണ്ടാ ഇതു പാളം തെറ്റും തീവണ്ടിയായ്... ആ ചുണ്ടില്‍ മിന്നിക്കത്തും തീവെട്ടം പാടെ കെട്ടില്ലയോ... പുക പൊങ്ങിപ്പാറാകാറ്റില്‍ ഒരു വിങ്ങും നെഞ്ചിന് നോവല്ലയോ... എങ്ങാനും ചങ്ങാതി കത്തിക്കുന്നുണ്ടോ നോക്കുന്നീ നാടിന്റെ കണ്ണാകെയും ഒപ്പത്തില്‍ പോരുന്ന സ്വന്തം നിഴലുപോലും മിണ്ടാതെ ഒറ്റുന്ന പോലെ ഗതിമുട്ടിപ്പോകുന്നയ്യാ തരി തീയില്ലാതെ വയ്യ ഈ പാവം പാവം ആത്മാവ് നീറിപ്പുകഞ്ഞേ... ആ ചുണ്ടില്‍ മിന്നിക്കത്തും തീവെട്ടം പാടെ കെട്ടില്ലയോ... പുക പൊങ്ങിപ്പാറാകാറ്റില്‍ ഒരു വിങ്ങും നെഞ്ചിന് നോവല്ലയോ... അന്നാളാകെ മാറുന്ന കാലം ഒരു നേരം പോക്കായ് കൈവന്ന പൊള്ളുന്ന ശീലം വഴിപിരിയാ കൂട്ടായി ഒന്നായി രണ്ടായി പിന്നെ അതിനെണ്ണം കിട്ടാതായ് ഒരു ഗന്ധര്‍വ്വ ലോകത്തെന്നോണം പുക വട്ടം ചുറ്റില്ലേ... ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ടാ ഇവനൊറ്റക്കാകും തീവണ്ടിയായ്... ഒരു കണ്ണാടിക്കും വേണ്ടാ ഒരു സംഗതിക്കും വേണ്ടാ ഇതു പാളം തെറ്റും തീവണ്ടിയായ്...
Oru Theepettikkum Venda Lyrics in English
Aa chundil minnikkathum Theevettam paade kettillayo... Puka pongipparaakkaatil Oru vingum nenjin novallayo... Annalaake maarunna kalam Oru neram pokkayi Kaivanna Pollunna sheelam Vazhipiriya kootayi onnayi randaayi Pinne athinennam kittathaai Oru gandharva lokathennonam Puka vattam chutteele... Oru theeppettikkum venda Oru theekollikkum venda Ivanottakkakum theevandiyaai... Oru kannadikkum venda Oru sangathikkum venda Ithu palam thettum theevandiyaai... Eshtangalellame kizhmel marinje Kashathilaakunne minnaminni Vaakettem moothappol vaashipurathaaraaro Veeshidum vaakinte peril Kathayaake maaripoye Kali kayyum vitte paanje Aa beedikkoottam pemari konde nanajee... Oru theeppettikkum venda Oru theekollikkum venda Ivan ottakkakum theevandiyaai... Oru kannadikkum venda Oru sangathikkum venda Ithu palam thettum theevandiyaai... Aa chundil minnikkathum Theevettam paade kettillayo... Puka pongipparaakkaatil Oru vingum nenjin novallayo... Engaanum changathi kathikkunnundo Nokkunne nadinte kannakeyum Oppathil porunna swantham nizhalupolum Mindathe ottunna pole Gathimuttippokunnayya thari theeyillathe vayya Ee paavam paavam athmaavu Neeripukanjee... Aa chundil minnikkathum Theevettam paade kettillayo... Puka pongipparaakkaatil Oru vingum nenjin novallayo... Annalaake maarunna kalam Oru neram pokkayi Kaivanna Pollunna sheelam Vazhipiriya kootayi onnayi randaayi Pinne athinennam kittathaai Oru gandharva lokathennonam Puka vattam chutteele... Oru theeppettikkum venda Oru theekollikkum venda Ivan ottakkakum theevandiyaai... Oru kannadikkum venda Oru sangathikkum venda Ithu palam thettum theevandiyaai...
Watch Song Oru Theepettikkum Venda on Youtube
Hear Song Oru Theepettikkum Venda on Gaana
Also Read:
- Kunukku Penmaniye Song Lyrics
- Ethrayo Janmamayi lyrics
- Oru Rathri koodi vidavangave Song Lyrics
- Oduvile Theeyayi Lyrics – Varathan [2018]
- Puthiyoru Pathayil Lyrics – Varathan [2018]
- Nee Lyrics – Varathan [2018]
- Shivadam Shivanaamam Lyrics – Mazhavillu [1999]
- Kilivathilil Lyrics – Mazhavillu [19
- Ponnolathumbi Lyrics – Mazhavillu [1999]
- Ravin Nila kaayal Lyrics – Mazhavillu [1999]
- Manjukaalam Nolkkum Lyrics – Megham [1999]
- Maanathe Kanalaali Lyrics – Theevandi[2018]
- Thaa Thinnam Lyrics – Theevandi [2018]
- Kondoram Lyrics – Odiyan [2018]
- Nee Lyrics – Varathan [2018]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment