Oru Vallam Ponnum Poovum Lyrics
Oru Vallam Ponnum Poovum Lyrics from the Malayalam movie Minnaram. Minnaram is a romantic movie directed by Priyadarshan. Stars Mohanlal,Shobhana.
Song: Oru Vallam Ponnum Poovum
Movie: Minnaram
Director: Priyadarshan
Singer: M G Sreekumar, Sujatha Mohan
Lyricist: Girish Puthenchery, Shibu Chakravarthy
Music director: S P Venkatesh
Initial release: 1994
Writer (Screenplay): Priyadarshan
Rate the Movie on IMDb: 7.1/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Oru Vallam Ponnum Poovum in English
Oru vallam ponnum poovum Kari neela chanthum ku..ku..ku..ku..ku Kanikanaa kunil minnum Thirukodi paavum ku..ku..ku..ku..ku Padakali penne nin Manimeyyil chaartheedaam Thulunadan chelil ninnae varavelkkan vannolaam ku..ku..ku..ku..ku Oru vallam ponnum poovum Kari neela chanthum ku..ku..ku..ku..ku Kanikanaa kunil minnum Thirukodi paavum ku..ku..ku..ku..ku Oarilathaali njan Thechu tharaam Ninte thalir meniyaakae Njan omanikkam Chalicha chandanam njanorukkam Ninte thudunetti pooviloruumma vaykkam Arayil aadunna pudava Moodunnorazhakum njan allae karalil aaluna kannavil veezhuna Shalabham njan allae kathiravanethiridum ilamulam kiliyudae Chirakil arike anaayan ku..ku..ku..ku..ku Oru vallam ponnum poovum Kari neela chanthum ku..ku..ku..ku..ku Kanikanaa kunil minnum Thirukodi paavum ku..ku..ku..ku..ku Aalilakunnile aanjiliyil Neela koduveli kondoru Koodorukkaam Maanathae maarivil chilayonnil Thammil punnarnnaduvan Njanoruyalidaam Thilathilangunna oru ila Nilavintae kassavum choodikam Puzhayil veezhunna pulari manjinte Kulirum nedikkam Manassilae marthakka manikalil Unarumoruariya madhuramaniyam ku..ku..ku..ku..ku Puthumodi paatum padi Kaliyaadaan vannonae ku..ku..ku..ku..ku Oru vallam ponnum poovum Kannikaanan vendallo ku..ku..ku..ku..ku Ilavanga kaadum chutti Koothadum kalamaanae Idanenchil kolam thullum Palamoham pazhaane ku..ku..ku..ku..ku
Oru Vallam Ponnum Poovum Lyrics in Malayalam
ഒരു വല്ലം പൊന്നും പൂവും കരി നീല ചാന്തും കു..കു..കു..കു..കു കണിക്കാണാ കുന്നിൽ മിന്നും തിരുകോടി പാവും കു..കു..കു..കു..കു പടകാളി പെണ്ണേ നിൻ മണിമെയ്യിൽ ചാർത്തീടാം തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോളാം കു..കു..കു..കു..കു ഒരു വല്ലം പൊന്നും പൂവും കരി നീല ചാന്തും കു..കു..കു..കു..കു കണിക്കാണാ കുന്നിൽ മിന്നും തിരുകോടി പാവും കു..കു..കു..കു..കു ഓരിലത്താളി ഞാൻ തേച്ചു തരാം നിന്റെ തളിർ മേനിയാകെ ഞാൻ ഓമനിക്കാം ചാലിച്ച ചന്ദനം ഞാനൊരുക്കാം നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ കതിരവനെതിരിടും ഇളമുളം കിളിയുടെ ചിറകിലരികെയണയാം കു..കു..കു..കു..കു ഒരു വല്ലം പൊന്നും പൂവും കരി നീല ചാന്തും കു..കു..കു..കു..കു കണിക്കാണാ കുന്നിൽ മിന്നും തിരുകോടി പാവും കു..കു..കു..കു..കു ആലിലക്കുന്നിലെ ആഞ്ഞിലിയിൽ നീലക്കൊടുവേലി കൊണ്ടൊരു കൂടൊരുക്കാം മാനത്തെ മാരിവിൽ ചില്ലയൊന്നിൽ തമ്മിൽ പുണർന്നാടുവാൻ ഞാനൊരൂയലിടാം തെളി വിളങ്ങുന്നോരിള നിലാവിന്റെ കസവും ചൂടിക്കാം പുഴയിൽ വീഴുന്ന പുലരിമഞ്ഞിന്റെ കുളിരും നേദിക്കാം മനസ്സിലെ മരതക മണികളിൽ ഉണരുമൊരരിയ മധുരമണിയാം കു..കു..കു..കു..കു പുതുമോടിപ്പാട്ടും പാടി കളിയാടാൻ വന്നോനേ കു..കു..കു..കു..കു ഒരു വല്ലം പൊന്നും പൂവും കണികാണാൻ വേണ്ടല്ലോ കു..കു..കു..കു..കു ഇലവർഗ്ങക്കാടും ചുറ്റി കൂത്താടും കലമാനേ ഇടനെഞ്ചിൽ കോലം തുള്ളും പലമോഹം പാഴാണേ കു..കു..കു..കു..കു
Watch Song Oru Vallam Ponnum Poovum On Youtube
Watch Full Movie Minnaram On Youtube
Watch Full Movie Minnaram on Hotstar
Watch the Full Movie On Hotstar
Hear Song Oru Vallam Ponnum Poovum on Gaana
Also Read:
- Kunukku Penmaniye Song Lyrics
- Minnunnunde Mulla Pole Lyrics
- Ethrayo Janmamayi lyrics
- Oru Rathri koodi vidavangave Lyrics
- Confusion Theerkaname Lyrics
- Mizhiyariyaathe Vannu Ne Lyrics
- Prayam Nammil Moham Nalki Lyrics
- Ennum Ninne Poojikkam Lyrics
- Oo priye priye Ninakkoru Gaanam Lyrics
- Oru Rajamalli Vidarunna Pole Lyrics
- Karinkallil Kadanja Lyrics – Vellithira [2003]
- Hridayasakhi Snehamayi Lyrics – Vellithira [2003]
- Kudamulla Kadavil Lyrics – Vellithira [2003]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment