Paadam Pootha Kaalam Lyrics
Paadam Pootha Kaalam Lyrics from the Malayalam movie Chithram. Chithram is a romantic movie directed by Priyadarshan. Stars Mohanlal.
Song: Paadam Pootha Kaalam
Movie: Chithram
Director: Priyadarshan
Singer: M G Sreekumar
Lyricist: Shibu Chakravarthy
Music director: Kannur Rajan
Initial release: 1988
Writer (Screenplay): Priyadarshan
Rate the Movie on IMDb: 8.7/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Lyrics of Paadam Pootha Kaalam in English
Paadam pootha kaalam Paadaan vannu neeyum Paadam pootha kaalam Paadaan vannu neeyum Ponnaattin appurathu ninnu Punnaaram cholli nee vannu Paadam pootha kaalam Paadaan vannu neeyum Ola thumpathoroonjaalu ketti nee Onapaattonnu paadee Paadam koyyumbol paadaan panamthathe Neeyum poraamo koode Puzhayorathu poy thanalettirunnu Kaliyum chiriyum nukaraam Aaa...... Paadam pootha kaalam Paadaan vannu neeyum Doore pakalinte thiri melle thaazhumbol Graamam mizhi poottumbol Paadi theeraatha paattumaay Swapnathin vaathilil vannavale Naru thein mozhiye Ini nee ariyoo Hrudayam parayum katha kelkkoo Aaa...... Paadam pootha kaalam Paadaan vannu neeyum Ponnaattin appurathu ninnu Punnaaram cholli nee vannu Paadam pootha kaalam Paadaan vannu neeyum Huhmm....Huhmm....
Paadam Pootha Kaalam Lyrics in Malayalam
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും പാടം പൂത്ത കാലം പാടാന്‍ വന്നു നീയും പൊന്നാറ്റിന്‍ അപ്പുറത്തു നിന്നു പുന്നാരം ചൊല്ലി നീ വന്നു പാടം പൂത്ത കാലം പാടാന്‍ വന്നു നീയും ഓലത്തുമ്പത്തൊരൂഞ്ഞാലു കെട്ടി നീ ഓണപ്പാട്ടൊന്നു പാടീ പാടം കൊയ്യുമ്പോള്‍ പാടാന്‍ പനംതത്തേ നീയും പോരാമോ കൂടെ പുഴയോരത്തുപോയ് തണലേറ്റിരുന്നു കളിയും ചിരിയും നുകരാം ആ...... പാടം പൂത്ത കാലം പാടാന്‍ വന്നു നീയും ദൂരെ പകലിന്റെ തിരി മെല്ലെ താഴുമ്പോള്‍ ഗ്രാമം മിഴിപൂട്ടുമ്പോള്‍ പാടിതീരാത്ത പാട്ടുമായ് സ്വപ്നത്തിന്‍ വാതിലില്‍ വന്നവളെ നറു തേന്‍ മൊഴിയേ ഇനി നീ അറിയൂ ഹൃദയം പറയും കഥ കേള്‍ക്കൂ ആ...... പാടം പൂത്ത കാലം പാടാന്‍ വന്നു നീയും പൊന്നാറ്റിന്‍ അപ്പുറത്തു നിന്നു പുന്നാരം ചൊല്ലി നീ വന്നു പാടം പൂത്ത കാലം പാടാന്‍ വന്നു നീയും ഹുഹും...ഹുഹും...
Watch Song Paadam Pootha Kaalam On Youtube
Watch Full Movie Chithram On Youtube
Watch Full Movie Chithram On Hotstar
Watch the Full Movie On Hotstar
Hear Song Paadam Pootha Kaalam on Gaana
Also Read:
- Eeran Megham Lyrics
- Nilave Mayumo Lyrics
- Ente Manassiloru Naanam Lyrics
- Kalli Poonkuyile Lyrics
- Maanam Thelinje Ninnal Lyrics
- Karutha Penne Lyrics
- Manikya Malaraya Poovi Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment