Pachakarikkaya Thattil Lyrics from the malayalam movie Kilukkampetti. Kilukkampetti is a malayalam comedy drama film directed by Shaji Kailas.
Song: Pachakarikkaya Thattil
Movie: Kilukkampetti
Director: Shaji Kailas
Singer: M. G. Sreekumar
Lyricist: Bichu Thirumala
Music director: S. Balakrishnan
Initial release: 1991
Writer (Screenplay): Shaji Kailas, Rajan Kiriyath, Vinu Kiriyath
Rate the Movie on IMDb: 6.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പച്ചക്കറിക്കായത്തട്ടില്‍ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലീ കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ പച്ചക്കറിക്കായത്തട്ടില്‍ ഒരു മുത്തശ്ശിപ്പൊട്ടറ്റോ ചൊല്ലീ കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ വെള്ളരിപ്പിഞ്ചുപോലും ചുമ്മാ കള്ളക്കണ്ണീരൊഴുക്കി തക്കാളീം പപ്പാളീം അച്ചിങ്ങ മുച്ചിങ്ങ പീച്ചിങ്ങയോടൊപ്പം പിച്ച നടന്നു ചൊല്ലി കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ പച്ചക്കറിക്കായത്തട്ടില്‍ ഒരു മുത്തശ്ശിപൊട്ടറ്റോ ചൊല്ലി അരണേ വാ...ഓന്തേ വാ... ഇത്തിരിത്തേനുംകൊണ്ടിത്തിരിപ്പാലുംകൊണ്ട- ങ്ങനൂടിങ്ങനൂടങ്ങനൂടിങ്ങനൂടോടോടി ഓടോടി ടൂര്‍ര്‍ര്‍ മണ്ണിലെ താരമല്ലേ നീ മിന്നി നിന്നിടണ്ടേ അക്ഷയമാം അക്ഷരങ്ങള്‍ കൂട്ടിനു കൂടണ്ടേ കണ്ണിലെ താമരയില്‍ കിനാവിന്‍ അന്നം പറന്നിറങ്ങാന്‍ ഉണ്ണിക്കിടാങ്ങളെല്ലാം മുടങ്ങാതന്നം കഴിച്ചിടണ്ടേ പനിനീരലര്‍ വായ് തുറക്കൂ മാമുണ്ട് ചാഞ്ചാടൂ കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ അയ്യപ്പന്‍റമ്മ നെയ്യപ്പം ചുട്ടു കാക്ക കൊത്തി കടലിലിട്ടു മുങ്ങാപ്പിള്ളേര് മുങ്ങിയെടുത്തു തട്ടാപ്പിള്ളേര് തട്ടിയെടുത്തു പാറിപ്പറന്നിറങ്ങും കാര്‍വണ്ടു പോലുമെന്നും പൂക്കളിലെ തേന്‍ നുകരാന്‍ തംബുരു മീട്ടുമ്പോള്‍ ഉമ്പിടിച്ചോറ്റുപാത്രം കണ്ണില്ലാതപ്പൂപ്പന്‍ തപ്പും മുമ്പേ ചക്കരക്കുഞ്ഞുമോളെ പിണങ്ങാതിത്തിരി കൂടെയുണ്ണൂ കിലുക്കാംപെട്ടീ വായ്തുറക്കൂ മാമുണ്ട് ചാഞ്ചാടൂ കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചായുറങ്ങൂ കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചായുറങ്ങൂ
Pachakkarikkaaya thattil Oru muthassi potato cholli Kunjole kumpaalee Maamundu chanchaadoo Pachakkarikkaaya thattil Oru muthassi potato cholli Kunjole kumpaalee Maamundu chanchaadoo Vellarippinchu polum chumma Kallakkanneerozhukki Thakkaaleem pappaaleem Achinga muchinga peechingayodoppam Picha nadannu cholli Kunjole kumpaalee Maamundu chanchaadoo Pachakkarikkaaya thattil Oru muthassi potato cholli Arane vaa...onthe vaa... Ithirithenum kondithiri paalum konda nganoodinganoodinganoodododi ododi durrrrrrr Mannile thaaramalle Nee minni ninnidande Akshayamaam aksharangal Koottinu koodande Kannile thaamarayil Kinaavin annam parannirangaan Unnikkidaangalellaam Mudangaathannam kazhichidande Panineeralar vaay thurakkoo Maamundu chaanchaadoo Kunjole kumpaalee Maamundu chanchaadoo Ayyappantamma neyyappam chuttu Kaakka kothi kadalilittu Mungaappilleru mungiyeduthu Thattaappilleru thattiyeduthu Paaripparannirangum Kaarvandu polumennum Pookkalile then nukaraan Thamburu meettumpol Umpidichottupaathram Kannillaathappooppan thappum munpe Chakkara kunjumole Pinangaathithiri koodeyunnoo Kilukkampetti vai thurakku Maamundu chaanchaadu Kunjole kumpaalee Maamundu chanchaadoo Kunjole kumpaalee Maamundu chayurangoo Kunjole kumpaalee Maamundu chayurangoo
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)