Pranayamani Thooval Pozhiyum Lyrics
Pranayamani Thooval Pozhiyum Lyrics from the Malayalam movie Azhakiya Ravanan. Azhakiya Ravanan is a romantic movie directed by Kamal. Stars Mammootty.
Song: Pranayamani Thooval Pozhiyum
Movie: Azhakiya Ravanan
Director: Kamal
Singer: Sujatha Mohan
Lyricist: Kaithapram Damodaran Namboothiri
Music director: Vidyasagar
Initial release: 1996
Writer (Screenplay): Sreenivasan
Rate the Movie on IMDb: 7.3/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Lyrics of Pranayamani Thooval Pozhiyum in English
Thananana thana thana pavizha mazha... Mazhavilkulirazhaku virinjoru varnna mazha... Thananana nana thaanana Gandharva ganamee mazha Adhyanuraga ramazha.... Pranaya mani thooval pozhiyum Pavizha mazha... Mazhavilkulirazhaku virinjoru varnna mazha... Thoratha mohamee mazha Gandharva ganamee mazha Thoratha mohamee mazha Gandharva ganamee mazha Adyanuraga ramazha.... Pranaya mani thooval pozhiyum Pavizha mazha... Mazhavil kulirazhaku virinjoru Varnna mazha... Arikil varumbol Panineer mazha... Akalathu ninnal kanneer mazha... Mindunnathellam Thelineer mazha... Priya chumbanangal poonthen mazha... Melle marodu chernnu nilkumbol Ullililaneer mazha... Melle marodu chernnu nilkumbol Ullililaneer mazha... puthu mazha...... Pranaya mani thooval pozhiyum Pavizha mazha... Mazhavil kulirazhaku virinjoru Varnna mazha... Virahangaleki chenthee mazha Abhilashamaake maya mazha Santhwanam peythu kanivin mazha Maunagal padi mozhineer mazha Prema sandeshamothiyethunnu pulari manjin mazha Prema sandeshamothiyethunnu pulari manjin mazha Swara mazha...... Pranaya mani thooval pozhiyum Pavizha mazha... Mazhavil kulirazhaku virinjoru varnna mazha.. Thoratha mohamee mazha Gandharva ganamee mazha Thoratha mohamee mazha Gandharva ganamee mazha Adyanuraga ramazha....
Pranayamani Thooval Pozhiyum Lyrics in Malayalam
തനനാന താന താന പവിഴ മഴ... മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ... തനനാന നാന താനന ഗന്ധര്‍വ്വഗാനമീ മഴ ആദ്യാനുരാഗ രാമഴ.... പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ... മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ... തോരാത്ത മോഹമീ മഴ ഗന്ധര്‍വ്വഗാനമീ മഴ തോരാത്ത മോഹമീ മഴ ഗന്ധര്‍വ്വഗാനമീ മഴ ആദ്യാനുരാഗ രാമഴ.... പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ... മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ... അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ... അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ... മിണ്ടുന്നതെല്ലാം തെളിനീര്‍ മഴ... പ്രീയ ചുംബനങ്ങൾ പൂന്തേന്‍ മഴ... മെല്ലെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഉള്ളിലിളനീര്‍ മഴ... മെല്ലെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഉള്ളിലിളനീര്‍ മഴ... പുതു മഴ ...... പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ... മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ... വിരഹങ്ങളേകി ചെന്തീ മഴ അഭിലാഷമാകേ മായാ മഴ സാന്ത്വനം പെയ്തു കനിവിന്‍ മഴ മൗനങ്ങള്‍ പാടി മൊഴിനീര്‍ മഴ പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ സ്വര മഴ ...... പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ... മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ... തോരാത്ത മോഹമീ മഴ ഗന്ധര്‍വ്വഗാനമീ മഴ തോരാത്ത മോഹമീ മഴ ഗന്ധര്‍വ്വഗാനമീ മഴ ആദ്യാനുരാഗ രാമഴ....
Watch Song Pranayamani Thooval Pozhiyum On Youtube
Hear Song Pranayamani Thooval Pozhiyum on Gaana
Also Read:
- Vennilaa Chandhana Kinnam Lyrics
- Oru Rajamalli Vidarunna Pole Lyrics
- Vennila Kadapurathu Lyrics
- Oo priye priye Ninakkoru Gaanam Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment