Thiri Thiri Lyrics from the movie Dear Comrade.Dear Comrade is a romantic action drama film directed by Bharat Kamma. stars Vijay Deverakonda, Rashmika Mandanna.
Song: Thiri Thiri
Movie: Dear Comrade
Director: Bharat Kamma
Singers: Nakul Abhyankar,Ramya Nambeesan
Lyricist: Joe Paul
Music director: Justin Prabhakaran
Initial release: 2019
Writer (Screenplay): Bharat Kamma
Rate the Movie on IMDb: IMDb
mks_separator style=”dashed” height=”2″]
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തിരി തിരി പലവുരു തിരിഞ്ഞാലും അരയില്ലരയില്ലങ്ങനെ അരകല്ലേ അരിയങ്ങനെ ഹോയ് ഹോയ് ഹോയ് ഹോയ് വല വല പെരുവല എറിഞ്ഞാലും പരലോ പെടുകില്ലങ്ങനെ ഉടലോ വഴുതുന്നങ്ങനെ ഹോയ് ഹോയ് ഹോയ് ഹോയ് അവളെന്തേ തിരികെ തൂവാതെ ആ ചിരിയേ കളയും വെറുതേ തിരി തിരി പലവുരു തിരിഞ്ഞാലും അരയില്ലരയില്ലങ്ങനെ അരകല്ലേ അരിയങ്ങനെ ഹോയ് ഹോയ് ഹോയ് ഹോയ് വല വല പെരുവല എറിഞ്ഞാലും പരലോ പെടുകില്ലങ്ങനെ ഉടലോ വഴുതുന്നങ്ങനെ അകലെയകലെയൊരു മണിമുകിലിൻ അരികിലുയരും പറവകളിനിയും വെറുതെ വെറുതെ ചിറകുകളിടയിൽ തളരുമെങ്കിലും... പറയുമഴകിലിനിയെൻ ഹൃദയം പറന്നു പറന്നു പലനാളുയരാൻ മഴയും വെയിലും മറന്നേയവളിൻ മനസ്സിലേറുവാൻ... ഈ ചൂടിൽ മെല്ലെ എൻ മോഹം വാനോളം ചെല്ലും നീർമുത്തായ് പെയ്യും നനയില്ലെ ഈ മെയ്യും തിരി തിരി പലവുരു തിരിഞ്ഞാലും അരയില്ലരയില്ലങ്ങനെ അരകല്ലേ അരിയങ്ങനെ കല്യാണപ്പട്ടിനുള്ളിൽ ചുറ്റിപ്പോര് കണ്ണാടിവട്ടപ്പൊട്ടും കുത്തിപ്പോരേ കയ്യോടെ നിന്നേ കെട്ടിക്കൊണ്ട് പോകാൻ മണിമാരൻ മുല്ലത്തേരിനുള്ളിൽ എത്താറായേ പതിയെ വളരുമൊരു നൂൽപ്പുഴയും ഒഴുകിയൊഴുകിയൊരു കടലണയും വഴികളിനിയുമടയും ശിലയാൽ നിറയുമെങ്കിലും... മിഴികളലയുമിണയേ തിരയും ഇതിലേ വളയുമതിലേ തിരിയും അരികിലവളെയറിയും വരെയും ഇരുളുമെങ്കിലും... ഹേമന്ദം പോലേ അവളെന്നിൽ കുളിരേകാതെങ്ങും മായില്ലെന്നുള്ളിൽ ഇനിയാരോ പറയില്ലേ തിരി തിരി പലവുരു തിരിഞ്ഞാലും അരയില്ലരയില്ലങ്ങനെ അരകല്ലേ അരിയങ്ങനെ ഹോയ് ഹോയ് ഹോയ് ഹോയ് വല വല പെരുവല എറിഞ്ഞാലും പരലോ പെടുകില്ലങ്ങനെ ഉടലോ വഴുതുന്നങ്ങനെ
Thiri thiri palavuru thirinjalum Arayillarayillangane Arakalle ariyangane Hoy Hoy Hoy Hoy Vala vala peruvala erinjalum Paralo pedukillangane Udalo vazhuthunagane Hoy Hoy Hoy Hoy Avalenthe thirike thoovathe Aaa chiriye kalayum veruthe Thiri thiri palavuru thirinjalum Arayillarayillangane Arakalle ariyangane Hoy Hoy Hoy Hoy Vala vala peruvala erinjalum Paralo pedukillangane Udalo vazhuthunagane Akaleyakaleyoru manimukilin Arikiluyarum paravakaliniyum Veruthe veruthe chirakukalidayil Thalarumengilum... Parayumazhakiliniyen hridhayam Parannu parannu palanaaluyaran Mazhayum veyilum maranneyavalin Manassileruvaan... Ee choodil melle En moham vanolam chellum Neermuthaay peyyum Nanayille ee meyyum Thiri thiri palavuru thirinjalum Arayillarayillangane Arakalle ariyangane Kallyanappattinullil chuttiporu Kannadivattappottum kuthippore Kayyode ninne kettikodu pokan Manimaaran mullatherinullil etharaaye Pathiye valarumoru noolppuzhayum Ozhukiyozhukiyoru kadalanayum Vazhikaliniyumadayum shilayaal Nirayumengilum... Mizhikalalayuminaye thirayum Ethiye valayumathile thiriyum Arikilavaleyariyum vareyum Erullumengilum... Hemantham pole Avalennil kulirekathengum Maayillenullil eniyaaro parayille Thiri thiri palavuru thirinjalum Arayillarayillangane Arakalle ariyangane Hoy Hoy Hoy Hoy Vala vala peruvala erinjalum Paralo pedukillangane Udalo vazhuthunagane
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)