Thumbayum Thulasiyum Lyrics from the Malayalam movie Megham. Megham is a romantic movie directed by Priyadarshan.
Song: Thumbayum Thulasiyum
Movie: Megham
Director: Priyadarshan
Singer: K. S. Chithra
Lyricist: Gireesh Puthenchery
Music director: Ouseppachan
Initial release: 1999
Writer (Screenplay): T. Damodaran
Rate the Movie on IMDb: 6.6/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തുമ്പയും തുളസിയും കുടമുല്ലപ്പൂവും തൊഴു കയ്യായ് വിരിയണ മലനാട് വേലയും പൂരവും കൊടിയേറും കാവില്‍ വെളിച്ചപ്പാടുറയണ വള്ളുവനാട് ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട്.... തുമ്പയും തുളസിയും കുടമുല്ലപ്പൂവും തൊഴു കയ്യായ് വിരിയണ മലനാട് വേലയും പൂരവും കൊടിയേറും കാവില്‍ വെളിച്ചപ്പാടുറയണ വള്ളുവനാട് ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട്.... നീല നിലാവില്‍ പുഴയിലെ മീനുകള്‍ മിഴി പൊത്തി കളിക്കണ നേരം കാര്‍ത്തിക രാവില്‍ കളരിയില്‍ നീളെ കല്‍വിളക്കെരിയണ നേരം മാമ്പൂക്കള്‍ വിരിയും കൊമ്പില്‍ മലയണ്ണാനൊരു ചാഞ്ചാട്ടം പൂവാലി പയ്യോടല്പം കുശലം ചൊല്ലാന്‍ സന്തോഷം നാട്ടു മഞ്ഞില്‍...കുളിച്ചൊരുങ്ങീ... നന്തുണിയില്‍ ശ്രുതി മീട്ടി അയലത്തെ മാടത്തത്തെ വായോ തുമ്പയും തുളസിയും കുടമുല്ലപ്പൂവും തൊഴു കയ്യായ് വിരിയണ മലനാട് വേലയും പൂരവും കൊടിയേറും കാവില്‍ വെളിച്ചപ്പാടുറയണ വള്ളുവനാട് കുടമണിയാട്ടും കാലികള്‍ മേയും തിനവയല്‍ പൂക്കും കാലം മകര നിലാവിന്‍ പുടവയുടുക്കും പാല്‍ പുഴയൊഴുകും നേരം കല്യാണ പെണ്ണിനു ചൂടാന്‍ മുല്ല കൊടുക്കും പൂപ്പാടം കണ്ണാടി ചില്ലില്‍ നോക്കി കണ്ണെഴുതാനായ് ആകാശം മഴ പൊഴിഞ്ഞാല്‍...കുടം നിറയെ... കതിരു കൊയ്താല്‍ കളം നിറയെ അയലത്തെ മാടത്തത്തെ വായോ തുമ്പയും തുളസിയും കുടമുല്ലപ്പൂവും തൊഴു കയ്യായ് വിരിയണ മലനാട് വേലയും പൂരവും കൊടിയേറും കാവില്‍ വെളിച്ചപ്പാടുറയണ വള്ളുവനാട് ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട്.... അരമണിയായ്...അരുവിയുണ്ടേ... കുരവയിടാന്‍...കുരുവിയുണ്ടേ... അയലത്തെ മാടത്തത്തെ വായോ
Thumbayum thulasiyum kudamullapoovum Thozhu kayyay viriyana malanaadu Velayum pooravum kodiyerum kaavil Velichappadurayana valluvanaadu Oru velippennaay chamanjorungum Nalloru naadu.... Thumbayum thulasiyum kudamullapoovum Thozhu kayyay viriyana malanaadu Velayum pooravum kodiyerum kaavil Velichappadurayana valluvanaadu Oru velippennaay chamanjorungum Nalloru naadu.... Neela nilaavil puzhayile meenukal Mizhi pothi kalikkana neram Kaarthika raavil kalariyil neele Kalvilakkeriyana neram Maampookkal viriyum kombil Malayannaanoru chanchaattam Poovaali payyodalpam Kushalam chollaan santhosham Nattu manjil...kulichorungee... Nanthuniyil shruthi meetti Ayalathe maadathathe vaayo Thumbayum thulasiyum kudamulla poovum Thozhu kayyay viriyana malanaadu Velayum pooravum kodiyerum kaavil Velichappadurayana valluvanaadu Kudamaniyaattum kaalikal meyum Thinavayal pookkum kaalam Makara nilaavin pudavayudukkum Paal puzhayozhukum neram Kalyaana penninu choodaan Mulla kodukkum pooppaadam Kannaadi chillil nokki Kannezhuthaanaay aakaasham Mazha pozhinjaal...kudam niraye... Kathiru koythaal kalam niraye Ayalathe madathathe vaayoo Thumbayum thulasiyum kudamulla poovum Thozhu kayyay viriyana malanaadu Velayum pooravum kodiyerum kaavil Velichappadurayana valluvanaadu Oru velippennaay chamanjorungum Nalloru naadu.... Aramaniyaay...aruviyunde... Kuravayidaan...kuruviyunde... Ayalathe madathathe vaayoo
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)