Thumbi Penne Va Va Lyrics from the malayalam movie Dhruvam.Dhruvam is a malayalam crime thriller film directed by Joshiy.
Song: Thumbi Penne Va Va
Movie: Dhruvam
Director: Joshiy
Singers: K. J. Yesudas, Sujatha Mohan
Lyricist: M. D. Rajendran
Music director: S.P Venkatesh
Initial release: 1993
Writer (Screenplay): A. K. Sajan, S. N. Swamy
Rate the Movie on IMDb: 8.1/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ ഇളവെയില് കുങ്കുമ തളികയും കൊണ്ട് കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടു നീ വാ...നീ വാ തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ നിരിസാസസാസ മധപാപപാപ ഗപമാ രിമഗാ സഗരീ.... കനവിലിരുന്നാടിടാനായ് കരളില്‍ പൊന്നൂയല്‍ തീര്‍ത്തൂ കുറുമൊഴി മുല്ലപ്പൂന്തോപ്പില് അവനെയും കാത്തു ഞാന്‍ നിന്നൂ പൊന്നും തരിവള മിന്നും പുടവയും ഒന്നും ഇല്ലാഞ്ഞോ എന്തെൻ പ്രിയതമനൊന്നെന്‍ മുന്നില്‍ ഇന്നും വന്നില്ലാ പൊന്നും തരിവള മിന്നും പുടവയും ഒന്നും അണിയേണ്ടാ കള്ളിപ്പെണ്ണേ നീതന്നേയൊരു തങ്കക്കുടമല്ലോ കരളില്‍ വിടരും മോഹത്തിന് ഒരു പൂമതി പൂന്തേന്‍ മതി തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ ഗാഗമാമ പാപ രീരി നിരി സനിസാ... കനകനിലാവിന്റെ കായലിന് കടവില്‍ കുടമുല്ല പൂക്കും കുവലയമിഴിയാളെ കൊണ്ടുപോരാന്‍ പനിമതി പൊന്‍ തേരു പോകും പൊന്നും പവിഴക്കല്ലും കൊണ്ടൊരു പൊന്മാളിക തീര്‍ക്കാം കന്നിപ്പെണ്ണിനെ മിന്നും കെട്ടിക്കൊണ്ടേയെത്തിക്കാം കണ്ണീര്‍മഴയില്‍ നനഞ്ഞു വിരിഞ്ഞൊരു കന്നിയിളം പൂ ഞാന്‍ ഒന്നും വേണ്ടാ മിന്നുണ്ടെങ്കില്‍ പൊന്നിന്‍പൊടി പോരും കണ്ണും കരളും കനവുകളും നീയല്ലയോ നിനക്കല്ലയോ തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ ഇളവെയില് കുങ്കുമ തളികയും കൊണ്ട് കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടു നീ വാ...നീ വാ തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ
Thumbi Penne Va Va Thumbachottil va va Thumbi Penne Va Va Thumbachottil va va Thumbi Penne Va Va Thumbachottil va va Ilaveyil kukuma Thalikayum kondu Kasavunool thunniyaa Pudavayum kondu Nee vaaaa...Neee vaaa Thumbi Penne Va Va Thumbachottil va va Thumbi Penne Va Va Thumbachottil va va Ninisasasasa mathapapapapa Gamapa rimaga sagarii.... Kanavilirunadidanayi karalil ponnuyal theerthu kurumozhi mullapoothoppil Avaneyum kaathu njan ninnu Ponnum tharivala minnum pudavayum Onnum illanjo Innen priyathamanonnen munnil Innum vannila Ponnum tharivala minnum pudavayum Onnum aniyendaa Kallipenne nee thanneyoru Thankakudamallo Karalil vidarum mohathin Oru poomathi poonthean mathi Thumbi Penne Va Va Thumbachottil va va Thumbi Penne Va Va Thumbachottil va va Gagamama papa riri Niri sanisa... Kanakanilavinte kayalin Kadavil kudamulla pookum Kuvalayamizhiyale konduporan Panimathi ponn theru pokum Ponnum pavizhakkallum kondoru Ponnmaalika theerkam Kannipennine minnum Kettikkondeyiruthikam Kannermazhayil nananju virinjoru Kanniyilam poo njan Onnum venda minnundenkil Ponninpodi porum Kannum karalum kanavukalum Neeeyallayo ninakallayooooo Thumbi Penne Va Va Thumbachottil va va Thumbi Penne Va Va Thumbachottil va va Ilaveyil kukuma Thalikayum kondu Kasavunool thunniyaa Pudavayum kondu Nee vaaaa...Neee vaaa Thumbi Penne Va Va Thumbachottil va va Thumbi Penne Va Va Thumbachottil va va
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)