Vannaathipuzhayude Lyrics from the malayalam movie Kaliyattam.Kaliyattam is a malayalam drama film directed by Jayaraj.
Song: Vannaathipuzhayude
Movie: Kaliyattam
Director: Jayaraj
Singers: K. J. Yesudas
Lyricist: Kaithapram Damodaran
Music director: Kaithapram Damodaran
Initial release: 1997
Writer (Screenplay): Balram Mattanoor
Rate the Movie on IMDb: 7.5/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടി നോക്കും നേരത്ത് സ്വപ്നം കണ്ടിറങ്ങി വന്നോളെ ചെമ്മാന പൂമുറ്റം നിറയെ മണിമഞ്ചാടി വാരിയെറിഞ്ഞോളെ കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയ പൊന്നരയോടെ കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയ പൊന്നരയോടെ മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ നിലാവിലൊരുങ്ങി മയങ്ങണ പെണ്ണേ കണ്ണാടി...തിങ്കൾ കണ്ണാടി... തിങ്കൾ കണ്ണാടി നോക്കും നേരത്ത് നാടോടികഥയുടെ വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടിനോക്കും നേരത്ത് തിരുവാതിരയിൽ ശ്രീപാർവ്വതിയായ് പെണ്ണേ നീ ഈരാത്രിയിലാരെ തേടുന്നു ശ്രീമംഗലയായ് വനമല്ലികയായ് പൂമാലക്കാവിൽ നീ ഇന്നെന്തിനു വന്നു നീരാട്ടിനിറങ്ങും ശിവപൌർണ്ണമിയല്ലെ നീ നീരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലെ നീരാട്ടിനിറങ്ങും ശിവപൌർണ്ണമിയല്ലെ നീ നീരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലെ കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയ പൊന്നരയോടെ കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയ പൊന്നരയോടെ കാൽത്തള കൊഞ്ചിയ നാണം പോലെ നിലാവിലൊരുങ്ങി മയങ്ങണ കണ്ണേ കണ്ണാടി...തിങ്കൾ കണ്ണാടി... തിങ്കൾ കണ്ണാടി നോക്കും നേരത്ത് നാടോടികഥയുടെ വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടിനോക്കും നേരത്ത് തൃക്കാർത്തികയിൽ നിറ ദീപവുമായ് കളിയാട്ടക്കടവിൽ നീയാരെ തിരയുന്നു അണിമെയ് നിറയെ അലങ്കാരവുമായ് ഏകാകിനിയായ് നീയിന്നാരെ തേടുന്നു കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം തോറ്റം പാട്ടിടറും നിന്നിടനെഞ്ചില്‍ ഞാനില്ലെ കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം തോറ്റം പാട്ടിടറും നിന്നിടനെഞ്ചില്‍ ഞാനില്ലെ പൂരംകുളിയുടെ പൂവിളിപോലെ പൂവിലുറങ്ങിയ ഗന്ധം പോലെ പൂരംകുളിയുടെ പൂവിളിപോലെ പൂവിലുറങ്ങിയ ഗന്ധം പോലെ മാരൻമീട്ടും തംബുരുപോലെ നിലാവിലൊരുങ്ങി മയങ്ങണ കണ്ണേ വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടി നോക്കും നേരത്ത്
Vannathippuzhayude theerathu Thinkal kannaadi nokkum nerathu Swapnnum kandirangi vannolle Chemmana poomuttum niraye Manimanjaadi vaariyerinjolle Kumkummamitta kavilthadamode Minnukallilakiya ponnarayode Kumkummamitta kavilthadamode Minnukallilakiya ponnarayode Manjalanninjoru poomeyyode Nilavillorungi mayyanganna penne Kannaadi...thinkal kannaadi... Thinkal kannadi nokkum nerathu Naadodi kadhayude Vannathippuzhayude theerathu Thinkal kannaadi nokkum nerathu Thiruvathirayil sreeparvathiyaai Penne nee eeraathriyilaare thedunnu Sreemangalayaai vanamallikayaai Poomalakkaavil nee innenthinnu vannu Neeratinirangum shivapournammiyalle nee Neerajannumeriyum nin mohangallil njanille Neeratinirangum shivapournammiyalle nee Neerajannumeriyum nin mohangallil njanille Kumkummamitta kavilthadamode Minnukallilakiya ponnarayode Kumkummamitta kavilthadamode Minnukallilakiya ponnarayode Kaalthalla konjiyya nannum pole Nilaviloringi mayyangana kanne Kannaadi...thinkal kannaadi... Thinkal kannadi nokkum nerathu Naadodi kadhayude Vannathippuzhayude theerathu Thinkal kannaadi nokkum nerathu Thrikarthikayil nira deepavummai Kaliyattakkadavil neeyaare thirayunnu Animey niraye alankaravumaai Ekhakiniyaai neeyinnare thedunnu Kanalaadiyirangi mudiyendhiya theyyum Thottam paattidarrum ninnidanenjil njaanille Kanalaadiyirangi mudiyendhiya theyyum Thottam paattidarrum ninnidanenjil njaanille Poorumkuliyude poovilli pole Poovillurangiyya gandham pole Poorumkuliyude poovilli pole Poovillurangiyya gandham pole Maaran meetum thamburu pole Nilavilorungi mayyanganna kanne Vannathippuzhayude theerathu Thinkal kannaadi nokkum nerathu
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)