Vathikkalu Vellaripravu Lyrics from the malayalam movie Sufiyum Sujatayum.Sufiyum Sujatayum is a malayalam language film directed by Naranipuzha Shanavas .
Song: Vathikkalu Vellaripravu
Movie: Sufiyum Sujatayum
Director: Naranipuzha Shanavas
Singers: Arjun Krishna,Nithya Mammen,Zia Ul Haq
Lyricist: B K Harinarayanan
Music director: M. Jayachandran
Initial release: 2020
Writer (Screenplay): Naranipuzha Shanavas
Rate the Movie on IMDb: 5.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
വാതിക്കല് വെള്ളരിപ്രാവ് വാക്കുകൊണ്ട് മുട്ടണ് കേട്ട് വാതിക്കല് വെള്ളരിപ്രാവ് വാക്കുകൊണ്ട് മുട്ടണ് കേട്ട് തുള്ളിയാമെന്നുള്ളില് വന്ന് നീയാം കടല്...പ്രിയനേ നീയാം കടല്.... വാതിക്കല് വെള്ളരിപ്രാവ് വാക്കുകൊണ്ട് മുട്ടണ് കേട്ട് കാറ്റുപോലെ വട്ടം വച്ച് കണ്ണിടയിൽ മുത്തം വച്ച് ശ്വാസമാകേ തീ നിറച്ച് നീയെന്ന റൂഹ്...റൂഹ് ഞാവൽപഴ കണ്ണിമക്കുന്നേ മൈലാഞ്ചിക്കാട് അത്തറിന്റെ കുപ്പി തുറന്നേയ് മുല്ല ബസാറ് ബിക്കറുമൂലണ തത്തകളുണ്ട് മുത്തുകളായവ ചൊല്ലണതെന്ത് ഉത്തരമുണ്ട് ഒത്തിരിയുണ്ട് പ്രേമത്തിൻ തുണ്ട്...പ്രിയനേ പ്രേമത്തിൻ തുണ്ട്.... വാതിക്കല് വെള്ളരിപ്രാവ് വാക്കുകൊണ്ട് മുട്ടണ് കേട്ട് നീർച്ചുഴിയിൽ മുങ്ങിയിട്ട് കാൽ കൊലുസ്സിൽ വന്നുതൊട്ട് വെള്ളി മീനായ് മിന്നണെന്ത് നീയെന്ന റൂഹ്...റൂഹ് ജിന്ന് പള്ളിമുറ്റത്ത് വന്നേയ് മഞ്ഞവെളിച്ചം വേദനയും തേൻതുള്ളിയാകും പ്രേമതെളിച്ചം ഉള്ളു നിറച്ചൊരു താളിനകത്ത്..അകത്ത് എന്നെയെടുത്തു കുറിച്ചൊരു കത്ത് തന്നു നിനക്ക് ഒന്ന് തുറക്ക് ഞാനിന്നൂരിട്...പ്രിയനേ ഞാനിന്നൂരിട്.... വാതിക്കല് വെള്ളരിപ്രാവ് വാക്കുകൊണ്ട് മുട്ടണ് കേട്ട്
Vaathikkalu vellaripravu vakkukondu muttanu kettu Vaathilkkalu vellaripraavu Vakkukondu muttanu kettu Thulliyaamennullilu vannu Neeyaam kadalu...priyane Neeyaam kadalu.... Vaathikkalu vellaripravu Vakkukondu muttanu kettu Kaattupole vattam vachu Kannidayil mutham vachu Swaasamaake thee nirachu Neeyenna roohu...roohu Njaaval pazha kannimakkunne Mailaanchikkaadu Atharinte kuppi thuranney Mulla bazaaru Bikkarumoolana thathakalundu Muthukalaayava chollanathenthu Utharamundu othiriyundu Premathin thundu...priyane Premathin thundu.... Vaathikkalu vellaripravu Vakkukondu muttanu kettu Neerchuzhiyil mungiyittu Kaal kolussil vannuthottu Vellimeenaay minnanenthu Neeyenna roohu...roohu Jinnu pallimuttathu vanney Manjavelicham Vedhanayum thenthulliyaakum PremaTHelicham Ullu nirachoru thaalinakathu...akathu Enneyeduthu kurichoru kathu Thannu ninakku onnu thurakku Njaaninnooridu...priyane Njaaninnooridu.... Vaathikkalu vellaripravu Vakkukondu muttanu kettu
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)