Velikku Veluppan Kaalam Lyrics from the malayalam movie Kaliyattam.Kaliyattam is a malayalam drama film directed by Jayaraj.
Song: Velikku Veluppan Kaalam
Movie: Kaliyattam
Director: Jayaraj
Singer: K. J. Yesudas
Lyricist: Kaithapram Damodaran
Music director: Kaithapram Damodaran
Initial release: 1997
Writer (Screenplay): Balram Mattanoor
Rate the Movie on IMDb: 7.5/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
വേളിക്കു വെളുപ്പാൻ കാലം താലിയ്ക്കു കുരുത്തോല കോടിയ്ക്ക് കന്നി നിലാവ് സിന്ദൂരത്തിനു മൂവന്തി കോലോത്തെ തമ്പ്രാട്ടിയ്ക്കു മനം പോലെ മംഗല്ല്യം മനം പോലെ മംഗല്ല്യം വേളിക്കു വെളുപ്പാൻ കാലം താലിയ്ക്കു കുരുത്തോല കോടിയ്ക്ക് കന്നി നിലാവ് സിന്ദൂരത്തിനു മൂവന്തി കോലോത്തെ തമ്പ്രാട്ടിയ്ക്കു മനം പോലെ മംഗല്ല്യം മനം പോലെ മംഗല്ല്യം നൂറു വെറ്റില നൂറു തേച്ചോ വായാടി തത്തമ്മേ പഴുക്കടയ്ക്ക തൂണു മെനഞ്ഞോ മലയണ്ണാർ കണ്ണാ നൂറു വെറ്റില നൂറു തേച്ചോ വായാടി തത്തമ്മേ പഴുക്കടയ്ക്ക തൂണു മെനഞ്ഞോ മലയണ്ണാർ കണ്ണാ ഓലക്കുട കൈയ്യിലെടുത്തോ വെളുത്ത വാവേ ഓ...ഓ...ഓ... ഓലക്കുട കൈയ്യിലെടുത്തോ വെളുത്ത വാവേ ഏഴിമലയുടെ നാലുകെട്ടിൽ കുടിവെയ്പ്പിനു വായോ കല്യാണത്തുമ്പീ കാക്കാലത്തുമ്പീ വേളിക്കു വെളുപ്പാൻ കാലം താലിയ്ക്കു കുരുത്തോല കോടിയ്ക്ക് കന്നി നിലാവ് സിന്ദൂരത്തിനു മൂവന്തി ആലവട്ടം വീശിയില്ലേ പനയോലക്കരുമാടീ കുത്തുവിളക്കിൽ തിരിയിട്ടില്ലേ കട്ടിലൊരുക്കീലേ ആലവട്ടം വീശിയില്ലേ പനയോലക്കരുമാടീ കുത്തുവിളക്കിൽ തിരിയിട്ടില്ലേ കട്ടിലൊരുക്കീലേ പാണപ്പുഴ പനിനീർ തൂവിയ കിഴക്കിനിപ്പടവിൽ ഓ...ഓ...ഓ... പാണപ്പുഴ പനിനീർ തൂവിയ കിഴക്കിനിപ്പടവിൽ വലത്തുകാൽ വെച്ചകത്തു വായോ വീരാളിക്കാറ്റേ നന്നാറിപ്പൂവേ നാത്തൂനാരെ വേളിക്കു വെളുപ്പാൻ കാലം താലിയ്ക്കു കുരുത്തോല കോടിയ്ക്ക് കന്നി നിലാവ് സിന്ദൂരത്തിനു മൂവന്തി കോലോത്തെ തമ്പ്രാട്ടിയ്ക്കു മനം പോലെ മംഗല്ല്യം മനം പോലെ മംഗല്ല്യം
Velikku veluppan kalam Thaliku kurthola Kodikku kanni nilavu Sindoorathinu movanthi Kolothe thambratikku Manam pole mangalyam Manam pole mangalyam Velikku veluppan kalam Thaliku kurthola Kodikku kanni nilavu Sindoorathinu movanthi Kolothe thambratikku Manam pole mangalyam Manam pole mangalyam Nooru vettila nooru thecho Vaayadi thathamme Pazhukkadayka thoonu menanjo Malayannarkkanna Nooru vettila nooru thecho Vaayadi thathamme Pazhukkadayka thoonu menanjo Malayannarkkanna Olakkuda kayiledutho Velutha vave Oh...Oh...Oh... Olakkuda kayiledutho Velutha vave Ezhimalyude nalukettil Kudiveppinu vayo Kalyanathumpi kakkalathumbi Velikku veluppan kalam Thaliku kurthola Kodikku kanni nilavu Sindoorathinu movanthi Alavattam veesiyille Panayolakkarumadi Kuthuvilakkil thiriyittille Kattilorukeele Alavattam veesiyille Panayolakkarumadi Kuthuvilakkil thiriyittille Kattilorukeele Panappuzha panineer Thookiya kizhakkinippadavil Oh...Oh...Oh... Panappuzha panineer Thookiya kizhakkinippadavil Valthukal vechakathu Vayo veeralikkatte Nannaripoove nathoonare Velikku veluppan kalam Thaliku kurthola Kodikku kanni nilavu Sindoorathinu movanthi Kolothe thambratikku Manam pole mangalyam Manam pole mangalyam
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)