Vennila Kadapurathu Lyrics
Vennila Kadapurathu Lyrics from the Malayalam movie Aniyathipravu. Aniyathipravu is a romantic movie directed by Fazil. Stars Kunchako Boban,Shalini.
Song: Vennila Kadapurathu
Movie: Aniyathipravu
Director: Fazil
Singer: K J Yesudas, M G Sreekumar, Sujatha Mohan, C O Anto, Kalabhavan Sabu
Lyricist: S Rameshan Nair
Music director: Ouseppachan
Initial release: 1997
Writer (Screenplay): Fazil
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Lyrics of Vennila Kadapurathu in English
Nenjathu Nerundu Snehathin Uravundu Aliyunna Karalundu Kadalammakku... Meenundu Muthundu Bhoonaara Pottundu Chundathu Pattundu Kadalammakku... Vennila Kadapurathu Venmanal Chiripurathu Velliyodam Keri Varum Pennu Ponnumaay Vannirangum Maarano Nin Kazhuthil Kannerinju Chaarthumello Minnu Chingavum Vanne ohoo.. Kanniyum Vanne ohoo.. Pinnale Njanglum Koodaam Onnaayi Ponvala Veeshaam Annanada Thoniyeri Muthunipoy Punnara Thoniyeripo Ohoo.. Ohoo.. Vennila Kadapurathu Venmanal Chiripurathu Velliyodam Keri Varum Pennu Ponnumaay Vannirangum Maarano Nin Kazhuthil Kannerinju Chaarthumello Minnu Valakaipaadum Pennalundo Kili Chinthaadum Kannalundo Valakaipaadum Pennalundo Kili Chinthaadum Kannalundo Kaniponaakum Poomeenundey Ninakkennalum Kanaanundey Kaniponaakum Poomeenundey Ninakkennalum Kanaanundey Kaadellaam Poovirikkum Kattellaam Paaynivarthum Kanakanilaavin Koottilurangaan Vaayo Meyyellaam Kuliraniyumbol Thaiyyellaam Thaliraniyumbol Kaimulla Kudiyude Thananil Vaayo Aaraarum Muthum Choodi Hey-Hey.. Eemaarin Choodum Thedi Haa-Haa.. Theeraathoru Lahariyumaay Thoraathoru Madhuravumaay Nee Ennil Puthumazha Peyyaan Vaayo Neeraadi Thorthiurangaan Vaayo Vaayo Vaayo Ezheezheyaam Theerathu Meenodum Nerathu Aaraarum Kaalathu Neeyaadum Ororo Kaalathu Poomaanam Pookkumbo Theanente Maadathu Thenodunnu Pazhikettaalum.... Pazhikettaalum Pollunnundey Pizha Cheythaalum Pottunnundey Kadalammakkum Kaneerundey Kalikondaalum Kanivunnundey Pazhikettaalum Pollunnundey Pizha Cheythaalum Pottunnundey Kadalammakkum Kaneerundey Kalikondaalum Kanivunnundey Naadellaam Kaathirikkum Naathoone Neram Poyi Karimizhiyaale Paattiyurakkaan Vaayo Thirayellaam Kadha Parayumbol Parayellaam Niranirayumbol Payyaram Cholli Mayakkaan Vaayo Kanaathoru Kanivum Thedi Doorathoru Thanalum Thedi Eee Naadinu Deepamvumaay Eeran Mizhiyoravumaay Vannello Nammude Munnil Kadalamma Vazhineele Ponnu Virikkaan Vaayo Vaayo Vaayo Ezheezhaam Kadalum Palazhi Kadavum Ododi Thirayum Needuzhi Vaazhum Maanathe Arayan Vaalunna Kudilum Maanikya Thirayum Needuzhi Vaazhum Vennila Kadapurathu Venmanal Chiripurathu Velliyodam Keri Varum Pennu Ponnumaay Vannirangum Maarano Nin Kazhuthil Kannerinju Chaarthumello Minnu Chingavum Vanne ohoo.. Kanniyum Vanne ohoo.. Pinnale Njanglum Koodaam Onnaayi Ponvala Veeshaam Annanada Thoniyeri Muthunipoy Punnara Thoniyeri Ohoo.. Ohoo.. Nenjathu Nerundu Snehathin Uravundu Aliyunna Karalundu Kadalammakku... Meenundu Muthundu Bhoonaara Pottundu Chundathu Pattundu Kadalammakku...
Vennila Kadapurathu Lyrics in Malayalam
നെഞ്ചത്തു് നേരുണ്ടു് സ്നേഹത്തിന്നുറവുണ്ടു് കനിയുന്ന കരളുണ്ടു് കടലമ്മയ്ക്കു്... മീനുണ്ടു് മുത്തൊണ്ടു് പൂണാരപ്പുറ്റുണ്ടു് ചുണ്ടത്തു് പാട്ടൊണ്ടു് കടലമ്മയ്ക്കു്... വെണ്ണിലാക്കടപ്പുറത്തു് വെണ്മണല്‍ച്ചിരിപ്പുറത്തു് വെള്ളിയോടം കേറിവരും പൊന്നു് പൊന്നുമായു് വന്നിറങ്ങും മാരനോ നിന് കഴുത്തില്‍ കണ്ണെറിഞ്ഞു ചാര്‍ത്തുമല്ലോ മിന്നു് ചിങ്ങവും വന്നേ ഒഹോ.. കന്നിയും വന്നേ ഒഹോ.. പിന്നാലെ ഞങ്ങള്‍ കൂടാം ഒന്നായിപ്പൊന്‍വല വീശാം അന്നനടത്തോണിയേറി മുത്തിനു പോ പുന്നാരത്തോണിയേറിപ്പോ ഓഹോ.. ഓഹോ.. വെണ്ണിലാക്കടപ്പുറത്തു് വെണ്മണല്‍ച്ചിരിപ്പുറത്തു് വെള്ളിയോടം കേറിവരും പൊന്നു് പൊന്നുമായു് വന്നിറങ്ങും മാരനോ നിന് കഴുത്തില്‍ കണ്ണെറിഞ്ഞു ചാര്‍ത്തുമല്ലോ മിന്നു് വളക്കൈപ്പാടും പെണ്ണാളുണ്ടോ കിളിച്ചിന്താടും കണ്ണാളുണ്ടോ വളക്കൈപ്പാടും പെണ്ണാളുണ്ടോ കിളിച്ചിന്താടും കണ്ണാളുണ്ടോ കണിപ്പൊന്നാകും പൂമീനുണ്ടേ നിനക്കെന്നാളും കാണാനുണ്ടേ കണിപ്പൊന്നാകും പൂമീനുണ്ടേ നിനക്കെന്നാളും കാണാനുണ്ടേ കാടെല്ലാം പൂ വിരിയ്ക്കും കാറ്റെല്ലാം പായു് നിവര്‍ത്തും കനക നിലാവിന് കൂട്ടിലുറങ്ങാന്‍ വായോ മെയ്യെല്ലാം കുളിരണിയുമ്പോള്‍ കയ്യെല്ലാം തളിരണിയുമ്പോള്‍ തൈമുല്ലക്കൊടിയുടെ തണലില്‍ വായോ ആരാരോ മുത്തും ചൂടി ഹേയ് -ഹേയു് വിരിമാറിന് ചൂടും തേടി ഹ- ഹ- മേലാത്തൊരു ലഹരിയുമായി തോരാത്തൊരു മധുരവുമായി നീയെന്നില്‍ പുതുമഴപെയ്യാന്‍ വായോ നീരാടിത്തോര്‍ത്തിയുറങ്ങാന്‍ വായോ വായോ വായോ ഏഴേഴാം തീരത്തു് മീനോടും നേരത്തു് ആരാരെന്‍ ചാരത്തു നീരാടുന്നു ഓരോരോ കാലത്തു് പൂമാനം പൂക്കുമ്പം ഏനെന്റെ മാറത്തു തേരോടുന്നു പഴി കേട്ടാലും.... പഴി കേട്ടാലും പൊള്ളുന്നുണ്ടേ തിറ ചെയ്താലും പോറ്റുന്നുണ്ടേ കടലമ്മയ്ക്കും കണ്ണീരുണ്ടേ കലികൊണ്ടാലും കനിയുന്നുണ്ടേ പഴി കേട്ടാലും പൊള്ളുന്നുണ്ടേ തിറ ചെയ്താലും പോറ്റുന്നുണ്ടേ കടലമ്മയ്ക്കും കണ്ണീരുണ്ടേ കലികൊണ്ടാലും കനിയുന്നുണ്ടേ നാടെല്ലാം കാത്തിരിക്കും നാത്തൂനേ നേരം പോയി കരിമിഴിയാളേ പാട്ടിലുറക്കാന് വായോ തിരയെല്ലാം കഥ പറയുമ്പോള്‍ പറയെല്ലാം നിറനിറയുമ്പോള്‍ പയ്യാരം ചൊല്ലി മയക്കാന്‍ വായോ കാണാത്തൊരു കനിവും തേടി ദൂരത്തൊരു തണലും തേടി ഈ നാടിനു ദീപവുമായി ഈറന്മിഴിയോരവുമായി വന്നല്ലോ നമ്മുടെ മുന്നില്‍ കടലമ്മ വഴി നീളേ പൊന്നു വിരിക്കാന്‍ വായോ വായോ വായോ ഏഴേഴാം കടലും പാലാഴിക്കടവും ഓടോടിത്തിരയും നീടൂഴി വാഴും മാനത്തെയരയന്‍ വാഴുന്ന കുടിലും മാണിക്യത്തിരയും നീടൂഴി വാഴും വെണ്ണിലാക്കടപ്പുറത്തു് വെണ്മണല്‍ച്ചിരിപ്പുറത്തു് വെള്ളിയോടം കേറിവരും പൊന്നു് പൊന്നുമായു് വന്നിറങ്ങും മാരനോ നിന് കഴുത്തില്‍ കണ്ണെറിഞ്ഞു ചാര്‍ത്തുമല്ലോ മിന്നു് ചിങ്ങവും വന്നേ ഒഹോ.. കന്നിയും വന്നേ ഒഹോ.. പിന്നാലെ ഞങ്ങള്‍ കൂടാം ഒന്നായിപ്പൊന്‍വല വീശാം അന്നനടത്തോണിയേറി മുത്തിനു പോ പുന്നാരത്തോണിയേറിപ്പോ ഓഹോ.. ഓഹോ.. നെഞ്ചത്തു് നേരുണ്ടു് സ്നേഹത്തിന്നുറവുണ്ടു് കനിയുന്ന കരളുണ്ടു് കടലമ്മയ്ക്കു്... മീനുണ്ടു് മുത്തൊണ്ടു് പൂണാരപ്പുറ്റുണ്ടു് ചുണ്ടത്തു് പാട്ടൊണ്ടു് കടലമ്മയ്ക്കു്...
Watch Song Vennila Kadapurathu On Youtube
Watch Full Movie Aniyathipravu On Youtube
Watch Full Movie Aniyathipravu on Hotstar
Watch the Full Movie On Hotstar
Hear Song Vennila Kadapurathu on Gaana
Also Read:
- Kunukku Penmaniye Song Lyrics
- Minnunnunde Mulla Pole Lyrics
- Ethrayo Janmamayi lyrics
- Oru Rathri koodi vidavangave Lyrics
- Confusion Theerkaname Lyrics
- Mizhiyariyaathe Vannu Ne Lyrics
- Prayam Nammil Moham Nalki Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment