Karineela Kannulla Lyrics
Karineela Kannulla Lyrics from the Malayalam movie Joseph. Joseph is a thriller investigation movie directed by M. Padmakumar.
Song: Karineela Kannulla
Movie: Joseph
Director: M. Padmakumar
Singer: Karthik, Akhila Anand
Lyricist: B.K Harinarayanan
Music director: Ranjin Raj
Initial release: 2018
Writer (Screenplay): Shahi Kabir
Rate the Movie on IMDb: 8.5/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Karineela Kannulla Lyrics in Malayalam
മെയ്കണിന്ദ പീലിയുമായിൽ മേൽതോനും മേനിയും തെയ് തെയ് പിടിത്ത തണ്ടും കയ്യും മെയ്യും എന്നന്നേക്കും വാഴ്കവേ തെയ് തെയ്... വാഴ്ക വാഴ്ക നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേൽ തെയ് തെയ്...തെയ് തെയ്... കരിനീല കണ്ണുള്ള പെണ്ണ് മഴവില്ലിൻ ചിറകുള്ള പെണ്ണ് കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള് കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള് കണ്ണിനാൽ നെഞ്ചിനകത്തായ- ന്നൊരിക്കലമ്പ് നെയ്തതെന്താണ് കണ്ണിനാൽ നെഞ്ചിനകത്തായ- ന്നൊരിക്കലമ്പ് നെയ്തതെന്താണ് മെയ്കണിന്ദ പീലിയുമായിൽ മേൽതോനും മേനിയും നിലാവിൻ നാളം പോലെ കെടാതെ ആളുന്നു നീ മനസ്സിൻ ചില്ലിൽ ഓരോ നേരം മായാതെ തുടിക്കും ജീവൻ നീയേ പിടക്കും ശ്വാസം നീയേ ഞെരമ്പിൽ തീയായ് മാറി നീയെന്നുള്ളാകെ മഞ്ഞുകണമായി എന്റെ ഹൃദയം... നിന്നിലലിയാൻ ഒന്ന് പൊഴിയാം നീർപൊയ്കയാം മിഴിയാഴങ്ങളിൽ പരൽ മീനുപോലെ ഞാൻ... കിനാവിൻ പീലി കൊണ്ടുതഴുകീടുമെന്നുമൊരു സുഖലയമിതു പ്രണയം... കരിനീല കണ്ണുള്ള പെണ്ണ് മഴവില്ലിൻ ചിറകുള്ള പെണ്ണ് കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള് കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള് കണ്ണിനാൽ നെഞ്ചിനകത്തായ- ന്നൊരിക്കലമ്പ് നെയ്തതെന്താണ്... കണ്ണിനാൽ നെഞ്ചിനകത്തായ് അന്നൊരിക്കൽ അമ്പ് നെയ്തതെന്താണ്...
Karineela Kannulla Lyrics in English
Meykannitha peliyumayil Melthonnum meniyum Thei thei piditha thandum kayyum meyyum Ennanekkum vaazhkave Thei thei...vaazhka vaazhka nammude Pareekshayellam bhoomimel Thei thei...Thei thei... Karineela kannulla pennu Mazhavillin chirakulla pennu Kavililo kaakkapoovin Marukumaay vannolu Karimukil chelaay minnum Mudi medanjittolu Kanninaal nenjinakathaaya- Nnorikkalanb neythathenthanu Kanninaal nenjinakathaaya- Nnorikkalanb neythathenthanu Meykannitha peliyumayil Melthonnum meniyum Nilavin nalam pole Kedathe aalunnu nee Manasil chillil oro neram mayathe Thudikkum jeevan neeye Pidakkum swasam neeye Njerambil theeyay maari neeyennullaake Manjukanamaay ente hridhyam... Ninnilaliyaan onnu pozhiyaam Neerpoikayaam mizhiyaazhangalil Paral meenupole njaan... Kinavin peeli konduthazhukeedumennoru Sughalayamithu prenayam... Karineela kannulla pennu Mazhavillin chirakulla pennu Kavililo kaakkapoovin Marukumaay vannolu Karimukil chelaay minnum Mudi medanjittolu Kanninaal nenjinakathaaya- Nnorikkalanb neythathenthanu... Kanninaal nenjinakathaaye Annorikkal anb neythathenthanu...
Watch Song Karineela Kannulla On Youtube
Hear Song Karineela Kannulla on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Vijanatheerame Lyrics – Theevandi [2018]
- Oru Theepettikkum Venda Lyrics – Theevandi [2018]
- Maanathe Kanalaali Lyrics – Theevandi[2018]
- Thaa Thinnam Lyrics – Theevandi [2018]
- Kondoram Lyrics – Odiyan [2018]
- Puthiyoru Pathayil Lyrics – Varathan [2018]
- Nee Lyrics – Varathan [2018]
- Kilivathilil Lyrics – Mazhavillu [1999]
- Ravin Nila kaayal Lyrics – Mazhavillu [1999]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment