Kannadikkoodum Kootti Lyrics
Kannadikkoodum Kootti Lyrics from the Malayalam movie Pranayavarnangal. Pranayavarnangal is a romantic movie directed by Sibi Malayil.
Song: Kannadikkoodum Kootti
Movie: Pranayavarnangal
Director: Sibi Malayil
Singer: K. J. Yesudas, K. S. Chithra
Lyricist: Girish Puthenchery
Music director: Vidyasagar
Initial release: 1998
Writer (Screenplay): Jayaraman Kadambat, Sachidanandan Puzhankara
Rate the Movie on IMDb: 6.2/10· IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Kannadikkoodum Kootti Lyrics in Malayalam
കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി കാവളം പൈങ്കിളി വായോ കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍ കുടമുല്ലക്കോടിയുമായി കൂകിയും കുറുകിയും വായോ മഴയോലും മഞ്ഞല്ലേ മുളയോലക്കൂടല്ലേ അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ മണവാളന് വന്നുവിളിച്ചാല്‍ നാണം കൊള്ളും മനസ്സല്ലേ കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി കാവളം പൈങ്കിളി വായോ കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍ കുടമുല്ലക്കോടിയുമായി കൂകിയും കുറുകിയും വായോ പൂവില്‍ ഈ പുല്ലാങ്കുഴലില്‍ പെണ്ണേ നീ മൂളിയുണര്‍ത്തും പാട്ടിന്റെ പല്ലവിയെന്തേ കാതിലോതുമോ മെല്ലെ ഈ ചില്ലുനിലാവില്‍ മുല്ലേ നിന് മുത്തുപൊഴിയ്ക്കും കിന്നാരക്കാറ്റു കവിള്‍പ്പൂ നുള്ളി നോക്കിയോ ആരും കാണാതെന്നുള്ളില്‍ ഓരോ മോഹം പൂക്കുമ്പോള്‍ ഈണത്തില്‍ പാടീ പൂങ്കുയില്‍ കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി കാവളം പൈങ്കിളി വായോ കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍ കുടമുല്ലക്കോടിയുമായി കൂകിയും കുറുകിയും വായോ മഞ്ഞില്‍ ഈ മുന്തിരിവള്ളിയിലല്ലിപ്പൂ പൂത്തു വിരിഞ്ഞാല്‍ കാണും ഞാനെന്റെ കിനാവില് നിന്റെ പൂമുഖം എന്നും രാക്കൂന്തലഴിച്ചിട്ടെന്നെ പൂമ്പട്ടു പുതയ്ക്കും പുന്നാരത്തൂമണിമുത്തേ നീ വരും നാള് പൂക്കും വാവോ പൊന്‍പൂവോ തൂവല്‍ വീശും വെണ്‍പ്രാവോ നെഞ്ചോരം നേരും ഭാവുകം കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി കാവളം പൈങ്കിളി വായോ കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍ കുടമുല്ലക്കോടിയുമായി കൂകിയും കുറുകിയും വായോ മഴയോലും മഞ്ഞല്ലേ മുളയോലക്കൂടല്ലേ അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ മണവാളന് വന്നുവിളിച്ചാല്‍ നാണം കൊള്ളും മനസ്സല്ലേ
Kannadikkoodum Kootti Lyrics in English
Kannaadikkoodum kootti kannezhuthi pottum kuthi Kaavalam pynkili vaayo Kunjaattappenninudukkaan kudamullakkodiyumaayi Kookiyum kurukiyum vaayo Mazhayolum manjalle Mulayolakkoodalle Azhakolum mizhiyoram Kuliroorum kanavalle Manavaalan vannu vilichaal Naanam kollum manassalle Kannaadikkoodum kootti kannezhuthi pottum kuthi Kaavalam pynkili vaayo Kunjaattappenninudukkaan kudamullakkodiyumaayi Kookiyum kurukiyum vaayo Poovil ee pullaankuzhalil Penne nee muuliyunarthum Paattinte pallaviyenthe kaathilothumo Melle ee chillunilaavil Mulle nin muthupozhikkum Kinnaarakkaattu kavilppoo Nulli nokkiyo Aarum kaanaathennullil Oro moham pookkumpol Eenathil paadee poonkuyil Kannaadikkoodum kootti kannezhuthi pottum kuthi Kaavalam pynkili vaayo Kunjaattappenninudukkaan kudamullakkodiyumaayi Kookiyum kurukiyum vaayo Manjil ee munthirivalliyilallippoo Poothu virinjaal Kaanum njaanente kinaavil Ninte poomukham Ennum raakkoonthalazhichittenne Poombattu puthaykkum Punnaarathoomanimuthe nee varum naal Pookkum vaavo pon poovo Thooval veeshum venpraavo Nenchoram nerum bhaavukam Kannaadikkoodum kootti kannezhuthi pottum kuthi Kaavalam pynkili vaayo Kunjaattappenninudukkaan kudamullakkodiyumaayi Kookiyum kurukiyum vaayo Mazhayolum manjalle Mulayolakkoodalle Azhakolum mizhiyoram Kuliroorum kanavalle Manavaalan vannu vilichaal Naanam kollum manassalle
Watch Song Kannadikkoodum Kootti On Youtube
Watch Pranayavarnangal Movie on Youtube
Watch Pranayavarnangal Full Movie
Hear Song Kannadikkoodum Kootti on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Poomuthole Lyrics – Joseph [2018]
- Enoruvan Lyrics – Odiyan [2018]
- Maanam Thudukkanu Lyrics – Odiyan [2018]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment