Ozhukiyozhuki Lyrics
Ozhukiyozhuki Lyrics from the Malayalam movie Oru Cinemaakkaran.Oru Cinemaakkaran is a feature film directed by Leo Thaddeus.
Song: Ozhukiyozhuki
Movie: Oru Cinemaakkaran
Director: Leo Thaddeus
Singer: Haricharan, Shweta Mohan
Lyricist: Rafeeq Ahamed
Music director: Bijibal
Initial release: 2017
Writer (Screenplay): Leo Thaddeus
Rate the Movie on IMDb: 5.4/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Ozhukiyozhuki Lyrics in Malayalam
ഒഴുകിയൊഴുകി പുഴയിലൂടെ കരയില്‍ വന്നൊരീ ഇലകള്‍ നമ്മള് പ്രണയശാഖിയില്‍ ഇനിയുമീറന്‍ ദലപുടങ്ങളായി മാറുവാനായ്... പാടാന്‍ മറന്നു പോയൊരാ പാട്ടിന് ചിറകുകളിൽ കയറിയിനി ഉയരുകയായി മോഹിച്ചും ലാളിച്ചും ഈ മണ്ണിന് പൂമഞ്ചത്തില്‍ ആവോളം പൂങ്കാറ്റെ ചാടിയുറങ്ങു കാലത്തീ മുറ്റത്തെ വെൺപ്രാവിന്‍ തൂവല്‍പോലെ നിന് ശ്വാസം എന്‍ നെഞ്ചില്‍ ചേര്‍ന്നു കിടക്കും ഉതിര്മണി പെറുക്കുവാന്‍ കുരുവികള്‍ പോലെ തടങ്ങളില്‍ പോരൂ കൂടെ ഉടലുരുകുമൊരീ മെഴുതിരികളിലും നാണം പൂക്കും ആലോലം സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം ഏതേതോ ലോകങ്ങള്‍ തേടിനടക്കും ഓരത്തെ പൂക്കള്‍ക്കും തൂമഞ്ഞിന്‍ മുത്തം നല്‍കും ആകാശം നിന് കണ്ണില്‍ വീണുമയങ്ങും ഒഴുകിയൊഴുകിയി...പുഴയിലൂടെ... കരയില്‍ വന്നൊരീ...ഇലകള്‍ നമ്മള്... ഇടംവലം നടന്നു പോം നിഴലുകള്‍ പോലെ അപസ്വരം തേങ്ങുമ്പോഴും ശ്രുതിയിഴകളിലെ സ്വരലയമധുവായ് വീണ്ടും നമ്മള് ഒന്നാകും സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം ഏതേതോ ലോകങ്ങള്‍ തേടിനടക്കും ഓരത്തെ പൂക്കള്‍ക്കും തൂമഞ്ഞിന്‍ മുത്തം നല്‍കും ആകാശം നിന് കണ്ണില്‍ വീണുമയങ്ങും ഒഴുകിയൊഴുകിയി...ഒഴുകിയൊഴുകി... പുഴയിലൂടെ...പുഴയിലൂടെ... കരയില്‍ വന്നൊരീ ..കരയില്‍ വന്നൊരീ .. ഇലകള്‍ നമ്മള്..ഇലകള്‍ നമ്മള്... പ്രണയ ശാഖിയില്‍ ഇനിയുമീറന്‍ ദലപുടങ്ങളായി മാറുവാനായ് പാടാന്‍ മറന്നു പോയൊരാ പാട്ടിന് ചിറകുകളിൽ കയറിയിനി ഉയരുകയായ് മോഹിച്ചും ലാളിച്ചും ഈ മണ്ണിന് പൂമഞ്ചത്തില്‍ ആവോളം പൂങ്കാറ്റെ ചാടിയുറങ്ങു കാലത്തീ മുറ്റത്തെ വെൺപ്രാവിന്‍ തൂവല്‍പോലെ നിന് ശ്വാസം എന്‍ നെഞ്ചില്‍ ചേര്‍ന്നു കിടക്കും
Ozhukiyozhuki Song Lyrics in English
Ozhukiyozhuki puzhayiloode Karayil vannoreee ilakal nammal Pranayashaakhiyil iniyumeeran Dhalapudangalaayi maaruvaanayi Paadan marannu poyoraaa paatin Chirakukalil kayariyini uyarukayaayi Mohichchum laalichchum ee mannin poomanchathil Aavolam poomkaatte chadiyurangu Kaalathee muttathu venpraavin thoovalpole Nin swasam en nenjil chernnu kidakkum Uthirmani perukkuvaan kuruvikal pole Thadangalil poru koode Udalurukumoreee mezhuthirikalilum Naanam pookkum alolam Snehichum daahichum ee janmam theeraathe naam Ethetho lokangal thedinadakkum Orathe pookalkkum thoomanjin mutham nalkum Aakasham nin kannil veenu mayangum Ozhukiyozhukiyi...puzhayiloode... Karayil vannoreee...ilakal nammal... Idam valam nadannu pom nizhalukal pole Apaswaram thengumbozhum Shruthiyizhakalile swaralayamadhuvaay Veendum nammal onnakum Snehichum daahichum ee janmam theeraathe naam Ethetho lokangal thedinadakkum Orathe pookalkkum thoomanjin mutham nalkum Aakasham nin kannil veenu mayangum Ozhukiyozhukiyi...ozhukiyozhuki Puzhayiloode...puzhayiloode... Karayil vannoreee...Karayil vannoreee... Ilakal nammal...Ilakal nammal... Pranayashaakhiyil iniyumeeran Dhalapudangalaayi maaruvaanayi Paadan marannu poyoraaa paatin Chirakukalil kayariyini uyarukayaayi Mohichchum laalichchum ee mannin poomanchathil Aavolam poomkaatte chadiyurangu Kaalathee muttathu venpraavin thoovalpole Nin swasam en nenjil chernnu kidakkum
Watch Ozhukiyozhuki Song On Youtube
Hear Ozhukiyozhuki Song on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Mazhaye Thoomazhaye Lyrics
- Nilave Mayumo Lyrics
- Aha Manoranjini Lyrics
- Paadam Pootha Kaalam Lyrics
- Maanam Thelinje Ninnal Lyrics
- Kannil Kannil Thammil Lyrics – My Great Grandfather
- Kanneeru Nirayunna Lyrics – World Famous Lover [2020]
- Uyyaram Payyaram Lyrics – Kakshi Amminippilla [2019]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment