Ariyathe Ariyathe Lyrics
Ariyathe Ariyathe Lyrics from the Malayalam movie Raavanaprabhu . Raavanaprabhu is a action drama film directed by Ranjith. Stars Mohanal.
Song: Ariyathe Ariyathe
Movie: Raavanaprabhu
Director: Ranjith
Singer: P. Jayachandran, K. S. Chithra
Lyricist: Girish Puthenchery
Music director: Suresh Peters
Initial release: 2001
Writer (Screenplay): Ranjith
Rate the Movie on IMDb: 6.9/10· IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Ariyaathe Ariyaathe Lyrics in Malayalam
അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ... അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ അലയാന്‍ വാ അലിയാന്‍ വാ ഈ പ്രണയ തല്‍പത്തിലമരാന്‍ വാ ഇതൊരമര ഗന്ധര്‍വ യാമം ഇതൊരനഘ സംഗീത സല്ലാപം അല ഞൊറിയുമാഷാഢ തീരം അതിലമൃതുപെയ്യുമീ ഏഴാം യാമം അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ അലയാന്‍ വാ അലിയാന്‍ വാ ഈ പ്രണയതല്പത്തിലമരാന്‍ വാ നീലശൈലങ്ങള്‍ നേര്‍ത്ത മഞ്ഞാലെ നിന്നെ മൂടുന്നുവോ... രാജഹംസങ്ങള്‍ നിന്റെ പാട്ടിന്റെ വെണ്ണയുണ്ണുന്നുവോ... പകുതി പൂക്കുന്ന പാരിജാതങ്ങള്‍ പ്രാവുപോല്‍ നെഞ്ചിലമരുന്നോ കുറുകി നില്ക്കുന്ന നിന്റെ യൗവ്വനം രുദ്രവീണായ് പാടുന്നു നീ ദേവശില്പമായ് ഉണരുന്നു ഇതൊരമരഗന്ധര്‍വ യാമം ഇതൊരനഘ സംഗീത സല്ലാപം അല ഞൊറിയുമാഷാഢ തീരം അതിലമൃതുപെയ്യുമീ ഏഴാം യാമം അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ അലയാന്‍ വാ അലിയാന്‍ വാ ഈ പ്രണയതല്പത്തിലമരാന്‍ വാ വാര്‍മൃദംഗാദി വാദ്യവൃന്ദങ്ങള്‍ വാനിലുയരുന്നുവോ... സ്വര്‍ണ്ണകസ്തൂരി കനകകളഭങ്ങള്‍ കാറ്റിലുതിരുന്നുവോ... അരിയമാന്‍പേട പോലെ നീയെന്റെ അരികെ വന്നൊന്നു നില്ക്കുമ്പോള് മഴയിലാടുന്ന ദേവദാരങ്ങള്‍ മന്ത്രമേലാപ്പു മേയുമ്പോള്‍ നീ വനവലാകയായ് പാടുന്നോ ഇതൊരമരഗന്ധര്‍വ യാമം ഇതൊരനഘ സംഗീത സല്ലാപം അല ഞൊറിയുമാഷാഢ തീരം അതിലമൃതുപെയ്യുമീ ഏഴാം യാമം അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ അലയാന്‍ വാ അലിയാന്‍ വാ ഈ പ്രണയതല്പത്തിലമരാന്‍ വാ...
Ariyathe Ariyathe Lyrics in English
Ariyaathe ariyaathe Ee pavizha vaarthinkalariyaathe... Ariyaathe ariyaathe Ee pavizha vaarthinkalariyaathe Alayaan vaa aliyaan vaa ee Pranaya thalpathilamaraan vaa Ethoramara gandarva yaamam Ethoranagha sangeetha sallaapam Ala njoriyumashaada theeram Athilamruthu peyyumee ezhaam yaamam Ariyaathe ariyaathe Ee pavizha vaarthinkalariyaathe Alayaan vaa aliyaan vaa ee Pranaya thalpathilamaraan vaa Neela shylangal nertha manjaale Ninne moodunnuvo... Raja hamsangal ninte paattinte Vennayunnunnuvo... Pakuthi pookkunna paarijaathangal Praavupol nenjilamarunnu Kuruki nilkkunna ninte youvvanam Rudhraveenayaay paadunnu Nee dhevashilpamaay unarunnu Ethoramara gandarva yaamam Ethoranagha sangeetha sallaapam Ala njoriyumashaada theeram Athilamruthu peyyumee ezhaam yaamam Ariyaathe ariyaathe Ee pavizha vaarthinkalariyaathe Alayaan vaa aliyaan vaa ee Pranaya thalpathilamaraan vaa Vaarmridhangaadhi vaadhyavrindangal Vaaniluyarunnuvo... Swarnakasthoori kanakakalabhangal Kaatiluthirunnuvo... Ariyamaanpeda pole neeyente Arike vannonu nilkkumbol Mazhayilaadunna dhevadhaarangal Manthra melaappu meyumbol Nee vanavalaakayaay paadunnu Ethoramara gandarva yaamam Ethoranagha sangeetha sallaapam Ala njoriyumashaada theeram Athilamruthu peyyumee ezhaam yaamam Ariyaathe ariyaathe Ee pavizha vaarthinkalariyaathe Alayaan vaa aliyaan vaa ee Pranaya thalpathilamaraan vaa...
Watch Song Ariyathe Ariyathe On Youtube
Watch Full Movie Raavanaprabhu On Youtube
Watch Full Movie Raavanaprabhu on Hotstar
Watch the Full Movie On Hotstar
Hear Song Ariyathe Ariyathe on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Manathe Chandanakkeeru Lyrics – Vikramadithyan [2014]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment