ബോളിവുഡ് നടിമാരുടെ മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ്
അതിമനോഹാരികളായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന നടിമാർ ഏവരെയും ആകർഷിക്കുന്നു.സെലിബ്രിറ്റികൾ എല്ലായ്പ്പോഴും എങ്ങനെ മനോഹരമായി കാണപ്പെടുന്നു? അവർ നോർമൽ ലൈഫിലും അത്ര മനോഹാരികളാണോ ? ബോളിവുഡ് താരങ്ങളുടെ തിളക്കവും ഗ്ലാമറും ഒരു പരിധി വരെ അവരുടെ മികച്ച മേക്കപ്പ്, കൂടുതൽ ചെലവേറിയ വ്യായാമ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള എക്സസൈസ് എന്നിവയെ ആശ്രയിച്ചിരിക്കും.മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും ഹെയർ സ്റ്റൈലിസ്റ്റുകളുടെയും ഫോട്ടോഷോപ്പിന്റെയും അകമ്പടികളില്ലാതെയുള്ള ബോളിവുഡ് നടിമാരുടെ ചില ഫോട്ടോസ് ആണ് ഇവിടെ പങ്കുവെക്കുന്നത്.
1. ദീപിക പദുക്കോൺ
2. നർഗീസ് ഫക്രി
3. പ്രിയങ്ക ചോപ്ര
4. ആലിയ ഭട്ട്
5. പരിനീതി ചോപ്ര
6. ശ്രദ്ധ കപൂർ
7. കരീന കപൂർ ഖാൻ
8. ശ്രുതി ഹസ്സൻ
9. ബിപാഷ ബസു
10. ഡയാന പെന്റി
If you like the post Understanding top Command and wish to receive more articles from us, please like our FB page: FunStation
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment