Photos

ജനങ്ങൾ സ്വീകരിച്ച 14 ഭ്രാന്തൻ ആശയങ്ങൾ

tulips 4 960x540
tulips 4 960x540

ജനങ്ങൾ സ്വീകരിച്ച 14 ഭ്രാന്തൻ ആശയങ്ങൾ

ഒരു പൊതു ഇടം കൂടുതൽ സുഖകരമോ ഉപയോഗപ്രദമോ യുക്തിസഹമോ ആക്കാൻ ഡിസൈനർമാരെ വിളിക്കുമ്പോൾ ചിലപ്പോൾ അത് അതിശയകരമായ ഫലങ്ങളിലേക്ക് നയിച്ചേക്കാം. മാത്രമല്ല അത്തരം സൃഷ്ടികൾ ലോകത്തെ കൂടുതൽ സുന്ദരവും അത്ഭുതകരവുമായ സ്ഥലമാക്കി മാറ്റുകയും ചെയ്യും.

1. ഫ്ലവർ ബെഡ് പോലുള്ള പബ്ലിക് ബഞ്ച് 

flower bunch

 flower bunch1

2. എക്കോ ഫ്രണ്ട്‌ലിയായ വൈ -ഫൈ ഹോട്ട് സ്പോട്ട് 

wi fi hotspot 1

wi fi spot2

3. സീസണിനെ ആശ്രയിച്ച് രൂപം മാറ്റുന്ന റിഫ്ലക്റ്റീവ് ഗാർഡൻ ഫെൻസ് 

fence1

 

 fence2

4. ഈ പാർക്കിലെ തിളങ്ങുന്ന ഇരുണ്ട ബൈക്ക് പാത

 dark bike path 1.

5. മുകൾ ഭാഗം നനഞ്ഞാലും തിരിച്ചിട്ട് ഉപയോഗിക്കാവുന്ന പബ്ലിക് ബെഞ്ച് 

 public bench.

6.  സ്റ്റെയർകേസ് റാമ്പ്, മൊബൈൽ ഷെൽട്ടർ എന്നീ ഡിസൈനുകളിലുള്ള ബെഞ്ചുകൾ 

 shelter bench

7. ഒരു മേശ കൂടിയായ ബെഞ്ച്

table bench

8. ട്യൂലിപ്സ് ഫ്ലവർ പോലെയുള്ള മടക്കാൻ കഴിയുന്ന കസേരകൾ

tulips chair 1

9. ബെഞ്ചുകൾക്ക് പകരമായുള്ള പബ്ലിക് ഹമ്മോക്സ് 

 public hammocks.

10. ഊഞ്ഞാലുകളുള്ള ബസ് സ്റ്റോപ്പ്

11. സ്മാർട്ട്‌ഫോണുകൾക്കായുള്ള സൗജന്യ പബ്ലിക് ബാറ്ററി ചാർജറുകൾ 

 publc chargarukal.

12. ഇത് ഒരു ബെഞ്ചും, ട്രീ ഗാർഡും ആണ്

 tree guard

13. മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ എന്നിവയിൽ നിന്ന് ജലത്തെ സംരക്ഷിക്കുന്നതിനായി ജലസംഭരണികളിലേക്ക് വലിച്ചെറിയപ്പെടുന്ന ചെറിയ പ്ലാസ്റ്റിക് ഗോളങ്ങളാണ് ഷേഡ് ബോളുകൾ. ബാഷ്പീകരണം കുറയ്ക്കുന്നതിനും ജലവിതരണം നിലനിർത്തുന്നതിനും ഇവ സഹായിക്കുന്നു.

14. ബോണസ്: തന്ത്രപ്രധാനമായ മാർക്കറിംഗ് ഡിസൈൻ

bonnus

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com

Tags