Photos

പ്രകൃതിയിലെ അത്ഭുതകരങ്ങളായ 20 വളർത്തുമൃഗങ്ങൾ

Dachshund Dalmatian 1.
Dachshund Dalmatian 1.

പ്രകൃതിയിലെ അത്ഭുതകരങ്ങളായ 20 വളർത്തുമൃഗങ്ങൾ

ലോകം അത്ഭുതങ്ങളും പ്രകൃതി വിചിത്രങ്ങളും നിറഞ്ഞതാണ്. നമ്മുടെ വളർത്തുമൃഗങ്ങൾക്ക് പോലും ജീനുകളുടെയോ പരിസ്ഥിതിയുടെയോ സ്വാധീനത്തിൽ അസാധാരണ സ്വഭാവവിശേഷങ്ങൾ നേടാൻ കഴിയും . 26 കാൽവിരലുകളുള്ള ഒരു പൂച്ച മുതൽ വളരുന്ന സമയത്ത് അതിന്റെ നിറം മാറ്റുന്ന ഒരു മത്സ്യം വരെ – അതിശയകരവും ആകർഷകവുമായ ഈ കാര്യങ്ങൾ, എഞ്ചിനീയറിംഗിൽ പ്രകൃതിക്ക് അതിന്റേതായ യുക്തിയുടെന്ന് വെളിവാക്കി തരുന്നതാണ്.

1.  ഡച്ച്ഷണ്ട് ഡാൽമേഷ്യൻ 

 DALMESIAN

2. പുരാതന റോമിൽ നിന്നുള്ള ഡ്രാഫ്റ്റ് കുതിരകളുടെ അതിശയകരമായ ഇനം

 HORSE

3.  അതിശയിപ്പിക്കുന്ന രൂപഭാവം 

 fox

4. ഈ കൈകാലുകൾ നീന്തലിന് അനുയോജ്യമാണ്

cat

5. ജയന്റ് ബ്രഹ്മ ചിക്കൻ 

 Giant Brahma Chicken

6. ഈ റെയിൻഡിയറിന്റെ കണ്ണുകൾ നീലയായതിനാൽ ഇതിന് കുറഞ്ഞ വെളിച്ചത്തിൽ എളുപ്പത്തിൽ കാണാനാകും

7. ഈ മൗസ് ഒരു സ്വർണ്ണ ബാർ പോലെ തിളങ്ങുന്നു

 mouse

8. സാധാരണയിൽ കൂടുതൽ കൊമ്പുകളുള്ള ജേക്കബ് എന്ന മുട്ടനാട് 

9. വ്യത്യസ്തമായ പെരുവിരലുള്ള പൂച്ച 

cati

10. സൗഹൃദവും,ആകർഷണീയമായ വർണ്ണ പൊരുത്തവും

11. മനോഹരമായ പുറംതോടുള്ള ആമ 

tortoise

12. മുഖത്ത്‌ കറുത്ത ഷെയ്ഡുള്ള എൻസോ എന്ന നായക്കുട്ടി 

 enzo

13. മണലിൽ നിർമ്മിച്ചതായി തോന്നുന്ന ബഷ്കീർ сurly കുതിര 

 Bashkir сurly horse.

14. 6 ആഴ്ച പ്രായമുള്ള ഡാഫ്‌ എന്ന പൂച്ചകുട്ടിക്ക് 26 കാൽവിരലുകളുണ്ട്

15. കടുവയുടെ ഷെയ്ഡുള്ള മുയൽ

 

16. മനോഹരമായ രൂപഭംഗിയുള്ള ഒരു പ്രാവ്

pigeon

17. 2 മാസത്തിനുള്ളിൽ പൂർണ്ണമായും നിറം മാറിയ ഒരു മത്സ്യം

fish

18. നഷ്ടപ്പെടുത്താൻ പ്രയാസമുള്ള സ്നേഹം

19. മഹത്തായ മീശയുടെ ഉടമ

cat3

20. ഈ ബ്ലാക്ക് ആൻഡ് വൈറ്റ് നായക്കുട്ടിയെ നോക്കൂ 

 dog1

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com

Tags