Ee Kaattu Lyrics
Ee Kaattu Lyrics from the Malayalam movie Adam Joan. Adam Joan is a family drama filim directed by Jinu V. Abraham.
Song: Ee Kaattu
Movie: Adam Joan
Director: Jinu V. Abraham
Singer: Karthik
Lyricist: Hari Narayanan BK
Music director: Deepak Dev
Initial release: 2017
Writer (Screenplay): Jinu V. Abraham
Rate the Movie on IMDb: 6.5/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Ee Kaattu Lyrics in Malayalam
ഈ കാറ്റു വന്നു കാതിൽ പറഞ്ഞു നീ എന്നുമെന്നും എന്റേതു മാത്രം ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ എൻ മൗനങ്ങൾ തേടും സംഗീതമേ ചെഞ്ചുണ്ട് തുടിച്ചു ചെറുവാൽ കിളിയെ നെഞ്ചോന്നു പിടച്ചു പറയൂ പതിയെ മഞ്ചാടി കൊമ്പത്താരെ ഇണകിളിയെ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ ചെഞ്ചുണ്ട് തുടിച്ചു ചെറുവാൽ കിളിയെ നെഞ്ചോന്നു പിടച്ചു പറയൂ പതിയെ മഞ്ചാടി കൊമ്പത്താരെ ഇണകിളിയെ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ മിഴിവാതിൽ ചാരും നാണം പതിയെ ഞാൻ തഴുകവേ ഇനി നീ ഉണ്ടെന്നും കൂടെ നിലവേകാം തിങ്കളേ ഒരു ചെറു നോവും ചിരിയാക്കി എൻ പാതി മെയ്യായ് ഓരോ രാവും പകലാക്കി നേരിൻ മോഹ വെയിലായ് ഇവനിലായ് ചേരുന്നു നീ മുറിവേഴാ കൈരേഖ പോൽ കൺ ചിമ്മാതെ കാക്കാം എന്നോമലേ ഈ നീലമിഴിയാഴങ്ങളിൽ ഞാൻ ഓ വീണലിഞ്ഞു പോകുന്നു താനേ ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ എൻ മൗനങ്ങൾ തേടും സംഗീതമേ ചെഞ്ചുണ്ട് തുടിച്ചു ചെറുവാൽ കിളിയെ നെഞ്ചോന്നു പിടച്ചു പറയൂ പതിയെ മഞ്ചാടി കൊമ്പത്താരെ ഇണകിളിയെ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ ചെഞ്ചുണ്ട് തുടിച്ചു ചെറുവാൽ കിളിയെ നെഞ്ചോന്നു പിടച്ചു പറയൂ പതിയെ മഞ്ചാടി കൊമ്പത്താരെ ഇണകിളിയെ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
Ee Kaattu Song Lyrics in English
Ee kaattu vannu kaathil paranju Nee ennumennum entethu matram Urukumen niswaasamaai Uyirine pulkeedumo En mounangal thedum sangeethame Chenchundu thudicho cheruvaal kiliye Nenjonnu pidacho parayoo pathiye Manjaadi kombathaare inakiliye Kinnaaram cholli cholli aduthathalle Chenchundu thudicho cheruvaal kiliye Nenjonnu pidacho parayoo pathiye Manjaadi kombathaare inakiliye Kinnaaram cholli cholli aduthathalle Mizhivaathil chaarum naanam Pathiye njaan thazhukave Ini nee undennum koode Nilavekaan thinkale Oru cheru novum chiriyaakki En paathi meyyaai Oro raavum pakalaakki Nerin moha veyilaai Ivanilaai cherunnu nee Murivezha kairekha pol Kan chimmathe kaakkam ennomale Ee neelamizhiyaazhangalil njaan Oo veenalinju pokunnu thaane Urukumen niswaasamai Uyirine pulkeedumo En mounangal thedum sangeethame Chenchundu thudicho cheruvaal kiliye Nenjonnu pidacho parayoo pathiye Manjaadi kombathaare inakiliye Kinnaaram cholli cholli aduthathalle Chenchundu thudicho cheruvaal kiliye Nenjonnu pidacho parayoo pathiye Manjaadi kombathaare inakiliye Kinnaaram cholli cholli aduthathalle
Watch Song Ee Kaattu On Youtube
Watch Full Movie Adam Joan On Youtube
Hear Song Ee Kaattu on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Mazhaye Thoomazhaye Lyrics
- Nilave Mayumo Lyrics
- Aha Manoranjini Lyrics
- Paadam Pootha Kaalam Lyrics
- Maanam Thelinje Ninnal Lyrics
- Kannil Kannil Thammil Lyrics – My Great Grandfather
- Paravayaay Lyrics – Oru Nakshathramulla Aakasham
- Uyyaram Payyaram Lyrics – Kakshi Amminippilla [2019]
- Chandham Thikanjoru Lyrics – Kakshi Amminippilla[2019]
- Kumblanga Lyrics – My Great Grandfather [2019]
- Nokki Nokki Lyrics – Jomonte Suviseshangal [2017]
- Kanneeru Nirayunna Lyrics – World Famous Lover [2020]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment