Enthanee Mounam Lyrics
Enthanee Mounam Lyrics from the Malayalam movie Vijay Superum Pournamiyum. Vijay Superum Pournamiyum is a romantic comedy film directed by Jis Joy.
Song: Enthanee Mounam
Movie: Vijay Superum Pournamiyum
Director: Jis Joy
Singer: Karthik, Sharon Joseph
Lyricist: Jis Joy
Music director: Prince George
Initial release: 2019
Writer (Screenplay): Jis Joy
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Enthanee Mounam Lyrics in Malayalam
എന്താണീ മൗനം മായാനായ് മാത്രം എന്താണെന്താണിന്നെന്താണ്... എന്താണീ മേഘം തോരാതെ പെയ്യാൻ എന്താണെന്താണിന്നെന്താണ്... നാമൊന്നാകും ഈ രാവിൻ തീരത്ത് പൊൻതാരങ്ങൾ കൂടേറുന്നു... ആരാരോ ആരാരോ ആലോലം പാടുന്നു ആകാശം നെഞ്ചിൽ ചായുന്നു... ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ ആരാരിൻ ഉള്ളം തേടുന്നു... എന്താണീ മൗനം മായാനായ് മാത്രം എന്താണെന്താണിന്നെന്താണ്... എന്താണീ മേഘം തോരാതെ പെയ്യാൻ എന്താണെന്താണിന്നെന്താണ്... ഒരു നോവിൻ കടവത്ത് തിരി താഴും നേരത്ത് ചെറുവെട്ടം നീട്ടാൻ ആരാരോ... തുടി കൊട്ടും മഴയത്ത് തണുവേറും കാറ്റത്ത് പിരിയാതെ കൂട്ടായ് ആരാരോ... പൊയ്‌പ്പോയ രാഗങ്ങൾ ഒന്നാകെ തേടാം പാടാനൊരായിരം കാവ്യങ്ങളാകാം എങ്ങെങ്ങോ പോയി മായാ മൗനം ആരാരോ ആരാരോ ആലോലം പാടുന്നു ആകാശം നെഞ്ചിൽ ചായുന്നു... ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ ആരാരിൻ ഉള്ളം തേടുന്നു... ആരാരോ ആരാരോ ആലോലം പാടുന്നു ആകാശം നെഞ്ചിൽ ചായുന്നു... ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ ആരാരിൻ ഉള്ളം തേടുന്നു...
Enthanee Mounam Lyrics in English
Enthanee mounam Mayaanay mathram Enthanenthaninnenthanu... Enthanee megham Thorathe peyyan Enthanenthaninnenthanu... Namonnakum ee ravin theerathu Pontharangal kooderunnu... Araro araro alolam padunnu Akasham nenjil chayunnu... Ararum kanaathe aromal poonthinkal Ararin ullam thedunnu... Enthanee mounam Mayaanay mathram Enthanenthaninnenthanu... Enthanee megham Thorathe peyyan Enthanenthaninnenthanu... Oru novin kadavathu Thiri thazhum nerathu Cheruvettam neettan araro... Thudi kottum mazhayathu Thanuverum kaattathu Piriyathe koottay araro... Poypoya ragangal onnake thedam Padanoraayiram kaavyangalaakam Engengo poyi maayaa mounam Araro araro alolam padunnu Akasham nenjil chayunnu... Ararum kanaathe aromal poonthinkal Ararin ullam thedunnu... Araro araro alolam padunnu Akasham nenjil chayunnu... Ararum kanaathe aromal poonthinkal Ararin ullam thedunnu...
Watch Song Enthanee Mounam On Youtube
Hear Song Enthanee Mounam on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Poomuthole Lyrics – Joseph [2018]
- Enoruvan Lyrics – Odiyan [2018]
- Maanam Thudukkanu Lyrics – Odiyan [2018]
- Kannadikkoodum Kootti Lyrics – Pranayavarnangal [1998]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment