Jeevamshamayi Lyrics
Jeevamshamayi Lyrics from the Malayalam movie Theevandi. Theevandi is a romantic and political movie directed by Fellini T. P. Theevandi is the dubut movie of Fellini T. P.
Song: Jeevamshamayi
Movie: Theevandi
Director: Fellini T. P
Singer: Shreya Ghoshal, Harisankar KS
Lyricist: Harinarayanan
Music director: Kailas Menon
Initial release: 2018
Writer (Screenplay): Vini Vishwa Lal
Rate the Movie on IMDb: 7.1/10 .IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Lyrics of Jeevamshamayi Song in English:
Jeevamshamayi Thaane Neeyennil Kaalangal Munne Vannu Aathmaavinullil Eeran Thoomanjaay Thoraathe Peythu Neeye Poovaadi Thedi Parannu Nadanna Shalabhamaay Nin Kaalppaadu Thedi Alanju Njaan Aaraarum Kaanaa Manassin Chirakilolicha Moham Pon Peeliyaayi Valarnnithaa Mazhapoleyennil Pozhiyunnu Nertha Veyilaayi Vannu Mizhiyil Thodunnu Pathivaay Ninnanuraagam Oru Kaattupole Punarunnu Nenjil Nilapole Konjiyozhukunnithennumazhake Ee Anuraagam Minnum Kinaavin Thiriyaayen Mizhiyil Dinam Kaathuveykkaam Anayaathe Ninne Njaan Idanenchinullile Chudu Swaasamaayi Njaan Izhacherthu Vechidaam Vilolamaay Oro Raavum Pakalukalaayithaa Oro Novum Madhurithamaayithaa Niramezhin Chiriyode Olimaayaa Mazhavillaay Iniyen Vaanil Thilangi Neeye Mazhapoleyennil Pozhiyunnu- Nertha Veyilaayi Vannu Mizhiyil Thodunnu Pathivaay Ninnanuraagam Oru Kaattupole Punarunnu Nenjil Nilapole Konchiyozhukunnithennumazhake Ee Anuraagam Jeevaamshamaay Thaane Neeyennil Kaalangal Munne Vannu Janalpadi Mele Chumarukalaake Viralaal Ninne Ezhuthi Idavazhiyaake Alanjoru Kaattil Neeyaam Gandham Thedi Oro Vaakkil Oru Nadiyaayi Nee Oro Nokkil Oru Nilavaayi Nee Thira Paadum Kadalaakum Thaliromal Mizhiyaazham Thirayunnu En Manassu Melle Jeevaamshamaay Thaane Neeyennil Kaalangal Munne Vannu Aathmaavinullil Eeran Thoomanjaay Thoraathe Peythu Neeye Poovaadi Thedi Parannu Nadanna Shalabhamaay Nin Kaalppaadu Thedi Alanju Njaan Aaraarum Kaanaa Manassin Chirakilolicha Moham Pon Peeliyaayi Valarnnithaa Mazhapoleyennil Pozhiyunnu Nertha Veyilaayi Vannu Mizhiyil Thodunnu Pathivaay Ninnanuraagam Oru Kaattupole Punarunnu Nenjil Nilapole Konchiyozhukunnithennumazhake Ee Anuraagam
Jeevamshamayi Lyrics in Malayalam
ജീവാംശമായ് താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തൂ നീയേ പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ കാല്പാടുതേടി അലഞ്ഞു ഞാൻ ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം പൊൻ പീലിയായി വളർന്നിതാ മഴപോലെയെന്നിൽ പൊഴിയുന്നു നേർത്തവെയിലായി വന്നു മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ ഈ അനുരാഗം മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ ദിനം കാത്തുവെയ്ക്കാം അണയാതെ നിന്നെ ഞാൻ ഇടനെഞ്ചിനുള്ളിലെ ചുടുശ്വാസമായി ഞാൻ ഇഴചേർത്തു വെച്ചിടാം വിലോലമായ് ഓരോ രാവും പകലുകളായിതാ ഓരോ നോവും മധുരിതമായിതാ നിറമേഴിൻ ചിരിയോടെ ഒളി മായാ മഴവില്ലായ് ഇനിയെൻ വാനിൽ തിളങ്ങി നീയേ മഴപോലെയെന്നിൽ പൊഴിയുന്നു നേർത്തവെയിലായി വന്നു മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ ഈ അനുരാഗം ജീവാംശമായ് താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ ജനൽപ്പടി മേലേ ചുമരുകളാകെ വിരലാൽ നിന്നെ എഴുതി ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ നീയാം ഗന്ധം തേടി ഓരോ വാക്കിൽ ഒരു നദിയായി നീ ഓരോ നോക്കിൽ ഒരു നിലവായി നീ തിര പാടും കടലാകും തളിരോമൽ മിഴിയാഴം തിരയുന്നൂ എൻ മനസ്സു മെല്ലെ ജീവാംശമായ് താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തൂ നീയേ പൂവാടി തേടി പറന്നു നടന്നു ശലഭമായ് നിൻ കാല്പാടുതേടി അലഞ്ഞു ഞാൻ ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം പൊൻ പീലിയായി വളർന്നിതാ മഴപോലെയെന്നിൽ പൊഴിയുന്നു നേർത്തവെയിലായി വന്നു മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ ഈ അനുരാഗം
Watch Jeevamshamayi Song on Youtube
Hear Jeevamshamayi Song on Hungama
Also Read:
- Kunukku Penmaniye Song Lyrics
- Ethrayo Janmamayi lyrics
- Oru Rathri koodi vidavangave Song Lyrics
- Theythaka Lyrics – Kudukku2025 [2021]
- Poo venam Pooppada venam lyrics – Oru Minnaminunginte Nurunguvettam
- Hridayasakhi Snehamayi Lyrics – Vellithira [2003]
- Karinkallil Kadanja Lyrics – Vellithira [2003]
- Thira Nurayum Lyrics – Anandabhadram [2005]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment