Kannile Poikayilu Lyrics
Kannile Poikayilu Lyrics from the Malayalam movie Thondimuthalum Dhriksaakshiyum. This is a family drama film directed by Dileesh Pothan.
Song: Kannile Poikayilu
Movie: Thondimuthalum Dhriksaakshiyum
Director: Dileesh Pothan
Singers: Ganesh Sundaram, Sowmya Ramakrishnan
Lyricist: Rafeeq Ahammed
Music director: Bijibal
Initial release: 2017
Writer (Screenplay): Sajeev Pazhoor
Rate the Movie on IMDb: 8.1/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Kannile Poikayilu in Malayalam
കണ്ണിലെ പൊയ്കയില് കുഞ്ഞലമാലയില് ഞാനോ മീനോ കാണാതീരം തേടിപോകും പൊൻകിനാ തോണികളോ പൊന്നരയന്നങ്ങളോ ചാഞ്ഞിറങ്ങണ ചന്ദന വെയിലില് ഞാനലിഞ്ഞൊരു വേളയില് പൊന്നരളീ പൂവ് നുള്ളി നിന്നെ ഞാൻ ഓർത്തതല്ലേ ആറ്റുവക്കിലെ ആഞ്ഞിലിച്ചോട്ടിലെ കാത്തുനിന്നൊരു തോണിയല്ലേ ആർത്തിരമ്പി നിറയണ നേരത്ത് നീന്തി എത്തണം ഒന്നരികെ ആരുമൊന്നു നനയാൻ കൊതിക്കണ രാവിലാദ്യ മഴക്കുളിരിൽ നീ പറയും കഥകളിലൊക്കെയും പൂമഴ തുള്ളിത്തുള്ളി വന്നു കണ്ണിലെ പൊയ്കയില്...ഉം കുഞ്ഞലമാലയില്...ഉം ഞാനോ മീനോ കാണാതീരം തേടി പോകും പൊൻകിനാ തോണികളോ പൊന്നരയന്നങ്ങളോ പോക്കുവെയിലിനു മുങ്ങി കുളിക്കുവാൻ ആർത്തി തോന്നണ ചോലയല്ലേ കൂത്തടിക്കും പരല്മീനെ കണ്ടപ്പോൾ ഓർത്തുപോയി നിൻ നീൾമിഴി ഞാൻ കാറ്റിലാടും മരങ്ങളെപ്പോൽ നിന്റെ നേർക്ക് ചായും കിനാവുകളിൽ നീ നടക്കും വഴികളിലൂടൊരു പേക്കു ചാലു പോലോടി വന്നു കണ്ണിലെ പൊയ്കയില് കുഞ്ഞലമാലയില് ഞാനോ മീനോ കാണാതീരം തേടി പോകും പൊൻകിനാ തോണികളോ പൊന്നരയന്നങ്ങളോ ചാഞ്ഞിറങ്ങണ ചന്ദന വെയിലില് ഞാനലിഞ്ഞൊരു വേളയില് പൊന്നരളീ പൂവ് നുള്ളി നിന്നെ ഞാൻ ഓർത്തതല്ലേ
Kannile Poikayilu Song Lyrics in English
Kannile poikayilu kunjalamaalayilu Njano meeno kanaatheeram thedi pokum Ponkinaa thonikalo Ponnarayannangalo Chaanjirangana chandana veyililu Njaanalinjoru velayilu Ponnaralee poovu nulli Ninne njan orthathalle Aattuvakkile aanjili chottile Kaathu ninnoru thoniyalle Aarthirambi nirayana nerathu Neenthi ethanamon narike Aarumonnu nanayan kothikkana Raavilaadya mazhakuliril Nee parayum kadhakalilokkeyum Poomazha thullitthulli vannu Kannile poikayilu...umm Kunjalamaalayilu...umm Njano meeno kanaatheeram thedi pokum Ponkinaa thonikalo Ponnarayannangalo Pokku veyilinum mungi kulikkuvaan Aarthi thonnana cholayalle Koothadikkum paralmeene kandappol Orthupoyi nin neer mizhi njan Kaatilaadum marangalepoll ninte Nerkku chaayum kinaavukalil Nee nadakkum vazhikaliloodoru Theku chaalu polodi vannu Kannile poikayilu kunjalamaalayilu Njano meeno kanaatheeram thedi pokum Ponkinaa thonikalo Ponnarayannangalo Chaanjirangana chandana veyililu Njaanalinjoru velayilu Ponnaralee poovu nulli Ninne njan orthathalle
Watch Song Kannile Poikayilu On Youtube
Hear Song Kannile Poikayilu on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Mazhaye Thoomazhaye Lyrics
- Nilave Mayumo Lyrics
- Aha Manoranjini Lyrics
- Paadam Pootha Kaalam Lyrics
- Maanam Thelinje Ninnal Lyrics
- Kannil Kannil Thammil Lyrics – My Great Grandfather
- Paravayaay Lyrics – Oru Nakshathramulla Aakasham
- Uyyaram Payyaram Lyrics – Kakshi Amminippilla [2019]
- Chandham Thikanjoru Lyrics – Kakshi Amminippilla[2019]
- Kumblanga Lyrics – My Great Grandfather [2019]
- Nokki Nokki Lyrics – Jomonte Suviseshangal [2017]
- Enthaavo Lyrics – Njandukalude Naattil Oridavela
- Ee Kaattu Lyrics – Adam Joan [2017]
- Kanneeru Nirayunna Lyrics – World Famous Lover [2020]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment