Maarikkoodinnullil Lyrics from the malayalam movie kaalapani.Kaalapani is a malayalam epic historical drama film directed by Priyadarshan.
Song: Maarikkoodinnullil
Movie: Kaalapani
Director: Priyadarshan
Singers: K S Chithra, Ilaiyaraaja
Lyricist: Gireesh Puthenchery
Music director: Ilaiyaraaja
Initial release: 1996
Writer (Screenplay): T. Damodaran, Priyadarshan
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മാരിക്കൂടിന്നുള്ളില്‍ പാടും മാടപ്രാവേ കണ്മണിയെ കാണാന്‍ വായോ നിന്‍ കണ്‍നിറയെ കാണാന്‍ വായോ പീലിക്കുന്നും കേറി നീലക്കാടും താണ്ടി എന്നുയിരേ മുന്നില്‍ വായോ നിന്‍ പൂമധുരം ചുണ്ടില്‍ തായോ ഇള മാങ്കൊമ്പത്തെ പുതു പൊന്നൂഞ്ഞാലാടാം നറുമുത്തേ വാവാ...ഓ... മാരിക്കൂടിന്നുള്ളില്‍ പാടും മാടപ്രാവേ കണ്മണിയെ കാണാന്‍ വായോ നിന്‍ കണ്‍നിറയെ കാണാന്‍ വായോ രരന ധി രരന താനന താനാ.. രരന ധി രരന താനന താനാ.. രരന ധിരനനന തന ധിരനാ താ ധിരനനന നാ നാ ... ചിന്ദൂര പൊട്ടിട്ട് ഒരു പൊന്‍വള കയ്യിലണിഞ്ഞു ചില്ലോലും പൂമ്പട്ടും മെയ്യില്‍ ചാര്‍ത്തീ... മൂവന്തിക്കൊലായില്‍ നിറ മുത്തു വിളക്കു കൊളുത്തി നിന്‍ നാമം മന്ത്രം പോല്‍ ഉള്ളില്‍ ചൊല്ലീ... ഉണ്ണിക്കണ്ണന്നുണ്ണാനായ് വെണ്ണച്ചോറും വച്ചൂ ഞാന്‍ ഹുയ്യ ഹുയ്യ ഹുയ്യ ഹുയ്യ നെയ്യും പാലും പായസവും കദളിപ്പഴവും കരുതി ഞാന്‍ ഹുയ്യ ഹുയ്യ ഹുയ്യ ഹുയ്യ നാലും കൂട്ടിട്ടൊന്നു മുറുക്കാന്‍ ചെല്ലം തേടീ ഞാന്‍ ഉള്ളിന്നുള്ളം തുള്ളി തുള്ളി തൂവും മുമ്പേ നീ വന്നേ പോ വന്നേ പോ മാരിക്കൂടിന്നുള്ളില്‍ പാടും മാടപ്രാവേ കണ്മണിയെ കാണാന്‍ വായോ നിന്‍ കണ്‍നിറയെ കാണാന്‍ വായോ ഹേയ്...തേക്കുമര കൊമ്പിൽ ചായും കാറ്റേ നിൻ തോരാക്കണ്ണീരാറും കാലം വന്നേ ഹേയ്...കൊയ്ത്തും മെതിയും കൂടാറായ് എടി പതിരെല്ലാം കതിരായേ തിരു തപ്പും തൊടിയും കേൾക്കാറായ് എടി കുറുവാലൻ കുഴലൂത് പത്തായ പുരയല്ലോ നിന്‍ പള്ളിയുറക്കിനൊരുക്കി ചാഞ്ചാടും മഞ്ചത്തില്‍ പൊന്‍വിരി നീര്‍ത്തീ... രാമച്ചപ്പൂ വിശറി നിന്‍ മേനിതണുപ്പിനിണക്കി ഇനി ആലോലം താലോലം വീശീടാം ഞാന്‍... വിങ്ങി പൊങ്ങും മോഹങ്ങള്‍ തീരെ തീരാ ദാഹങ്ങള്‍ ഹുയ്യ ഹുയ്യ ഹുയ്യ ഹുയ്യ തമ്മില്‍ തമ്മില്‍ ചൊല്ലുമ്പോള്‍ എല്ലാമെല്ലാം നല്‍കുമ്പോള്‍ ഹുയ്യ ഹുയ്യ ഹുയ്യ ഹുയ്യ പാഴ്കളിയാക്കും നിന്നെ കിക്കിളി കൂട്ടി കൊഞ്ചിക്കും മുത്തു പതിച്ചൊരു നെഞ്ചില്‍ താനേ മുത്തമിടുമ്പോള്‍ ഞാന്‍ നാണത്തിന്‍ പൂ മൂടും മാരിക്കൂടിന്നുള്ളില്‍ പാടും മാടപ്രാവേ കണ്മണിയെ കാണാന്‍ വായോ നിന്‍ കണ്‍നിറയെ കാണാന്‍ വായോ ഇള മാങ്കൊമ്പത്തെ പുതു പൊന്നൂഞ്ഞാലാടാം നറുമുത്തേ വാവാ...ഓ... മാരിക്കൂടിന്നുള്ളില്‍ പാടും മാടപ്രാവേ കണ്മണിയെ കാണാന്‍ വായോ നിന്‍ കണ്‍നിറയെ കാണാന്‍ വായോ...
Maarikkoodinnullil paadum maadapraave Kanmaniye kaanaan vaayo Nin kanniraye kaanaan vaayo Peelikkunnum keri neelakkaadum thaandi Ennuyire munnil vaayo Nin poomadhuram chundil thaayo Ila mankombatthe Puthu ponnoonjaalaadaam Naru mutthe vaa vaa...oh... Maarikkoodinnullil paadum maadapraave Kanmaniye kaanaan vaayo Nin kanniraye kaanaan vaayo Rarana dhi rarana thanana thana... Rarana dhi rarana thanana thana... Rarana dhirananana thana dhirana Thaa dhirananana na na... Chindoora pottittu Oru Ponvala kayyilaninju Chillolum poompattum Meyyil Chaarthee... Moovanthikkolaayil Nira mutthu vilakku koluthi Nin naamam manthram pol Ullil chollee... Unnikkannanunnaanaay Vennachorum vechoo njaan Huyya Huyya Huyya Huyya Neyyum paalum paayasavum Kadali pazhavum karuthi njaan Huyya Huyya Huyya Huyya Naalum koottittonnu murukkaan Chellam thedi njaan Ullinnullam thulli thulli Thoovum mumbe nee Vanne po vanne po Maarikkoodinnullil paadum maadapraave Kanmaniye kaanaan vaayo Nin kanniraye kaanaan vaayo Hey...thekkumara kombil chaayum kaatte Nin thorakaanneeraarum kaalam vanne Hey...koythum methiyum koodaraay Edi pathirellaam kathiraaye Thiru thappum thudiyum kelkkaaraay Edi poovaalan kuzhaloothu Patthaaya purayallo Nin palliyurakkinorukki Chaanchaadum manchatthil Ponviri neerthee Raamacchapoo Vishari Nin menithanuppininakki Ini alolam thaalolam Veesheedaam njaan Vingi pongum mohangal Theere theeraa daahangal Huyya Huyya Huyya Huyya Thaammil thammil chollumbol Ellaamellaam nalkumbol Huyya Huyya Huyya Huyya Paazhkaliyaakkum ninne kikkili Kootti konjikkum Muthu pathicchoru nenjil thaane Muthamidumbol njaan Naanathin poo moodum Maarikkoodinnullil paadum maadapraave Kanmaniye kaanaan vaayo Nin kanniraye kaanaan vaayo Ila mankombatthe Puthu ponnoonjaalaadaam Naru mutthe vaa vaa...oh... Maarikkoodinnullil paadum maadapraave Kanmaniye kaanaan vaayo Nin kanniraye kaanaan vaayo...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)