Madikkanenthanu Lyrics – Ulta [2019]

Madikkanenthanu Lyrics

Madikkanenthanu Lyrics from the Malayalam movie Ulta .
Ulta is a malayalam comedy-drama film directed by Suresh poduval.

Song: Madikkanenthanu
Movie: Ulta

Director: Suresh poduval
Singers: Vijay Yesudas, Sithara Krishnakumar
Lyricist: B K Harinarayanan
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Suresh poduval

Rate the Movie on IMDb: IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Madikkanenthanu Lyrics in Malayalam
മടിക്കാനെന്താണെന്താണെ 

വരുന്നേ ചിന്തൂര കിളിയേ 

മനസ്സേൽ എന്താണെന്താണെ 

നിറച്ചേ നീയാണെൻ കിളിയേ 

ഇടക്കേ നിൽക്കാണെന്താണെ 

നിനച്ചേ നിന്നു ഞാൻ കിളിയേ 

നിനക്കായ് കൂടെ ഞാനില്ലേ 

വരുന്നേ നിന്നോടൊന്നലിയാൻ ...

മടിക്കാനെന്താണെന്താണെ 

വരുന്നേ ചിന്തൂര കിളിയേ 

മനസ്സേൽ എന്താണെന്താണെ 

നിറച്ചേ നീയാണെൻ കിളിയേ 

ഇവനിലായ് ഒത്തിരി ഒത്തിരി 
മുത്തായ്‌ പെയ്യും രാധേ 
എവിടെ സഖി ജനമിങ്ങെങ്ങോ 
നിഴലുപോൽ അപ്പുറം ഇപ്പുറം 
എത്തുന്നില്ലേ കൂടെ 
ഇതിലേ അവരണയുന്നില്ലേ 

മായാ മായാ ആരാരുമേ 
കാണാതെ ഞാൻ 
ചാരേ വന്നേ 

പ്രണയമാം നദിയിലി 
കുളിരലകളിലാകെ
 ചിതറി നാം മലരുപോൽ 
അലസമൊഴുകി നാം 

മടിക്കാനെന്താണെന്താണെ 

വരുന്നേ ചിന്തൂര കിളിയേ 

മനസ്സേൽ എന്താണെന്താണെ 

നിറച്ചേ നീയാണെൻ കിളിയേ 

തൊടികളിൽ ഇപ്പോഴും  ഇപ്പോഴും 
ഇല്ലേ മൗനം തോഴി 
മിഴികൾ തരളിതമായ് എന്തേ 
ഹൃദയമോ അക്കരെ അക്കരെ 
ഏതോ വാനം തേടി 
കനവിൻ ഇരുചിറകായ് താനേ 

ഓടക്കുഴൽ നാദങ്ങളിൽ 
പൂവാകയായ് പൂക്കുന്നു ഞാൻ 

മനമിതാ വനികയായ് 
നിനവ് ലതകളായി
അതിലു നീ മുകുളമായ് 
പ്രണയ മധുരമേ...

മടിക്കാനെന്താണെന്താണെ 

വരുന്നേ ചിന്തൂര കിളിയേ 

മനസ്സേൽ എന്താണെന്താണെ 

നിറച്ചേ നീയാണെൻ കിളിയേ 

ഇടക്കേ നിൽക്കാണെന്താണെ 

നിനച്ചേ നിന്നു ഞാൻ കിളിയേ 

നിനക്കായ് കൂടെ ഞാനില്ലേ 

വരുന്നേ നിന്നോടൊന്നലിയാൻ ...
Madikkanenthanu Lyrics in English
Madikkanenthanenthane 

Varunne chinthura kiliye 

Manassel enthanenthane 

Nirache neeyanen kiliye 

Idakke nilkkan enthane 

Ninache ninnu njan kiliye 

Ninakkay koode njan ille 

Varunne ninnodonnaliyaan... 
 
Madikkanenthanenthane 

Varunne chinthura kiliye 

Manassel enthanenthane 

Nirache neeyanen kiliye 
 
Ivanilaay othiri othiri 
Muthay peyyum raadhe 
Evide sakhi janaminnengo 
Nizhalupol appuram ippuram 
Ethunnille koode 
Ithile avar anayunille 
 
Maaya maaya aararume 
Kaanathe njan 
Chaare vanne 

Pranayamaam nathiyili 
Kuliralakalilaake 
Chithari naam malarupol 
Alasamozhuki naam 
 
Madikkanenthanenthane 

Varunne chinthura kiliye 

Manassel enthanenthane 

Nirache neeyanen kiliye
 
Thodikalil ippozhum ippozhum 
Ille mounam thozhi 
Mizhikal thalarithamaay enthe 
Hridayamo akkare akkare 
Etho vaanam thedi 
Kanvin iruchirakaay thaane 
 
Odakkuzhal naadhangalil 
Poovakayaayi pookkunnu njan 

Manamitha vanikayaay 
Ninavu lathakalaayi 
Athilu nee mukulamaay 
Pranaya madhurame 
 
Madikkanenthanenthane 

Varunne chinthura kiliye 

Manassel enthanenthane 

Nirache neeyanen kiliye 

Idakke nilkkan enthane 

Ninache ninnu njan kiliye 

Ninakkay koode njan ille 

Varunne ninnodonnaliyaan... 

Watch Song Madikkanenthanu On Youtube

Hear Song Madikkanenthanu on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Hema

Recent Posts

Kannilu Kannilu Lyrics – Ayisha [2022]

Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)

2 years ago

Ponni Nadhi Lyrics – Ponniyin Selvan: I [2022]

Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Alakadal Lyrics – Ponniyin Selvan: I [2022]

Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Enthanithu Engottithu Lyrics – Jaya Jaya Jaya Jaya Hey [2022]

Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…

2 years ago

Viral Thodathe Lyrics – Solomante Theneechakal [2022]

Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago

Aanandamo Lyrics – Solomante Theneechakal [2022]

Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago