Lyrics Malayalam

Mele Meghakkombil Lyrics – Nalpathiyonnu [2019]

Mele Meghakkombil Lyrics

Mele Meghakkombil Lyrics

Mele Meghakkombil Lyrics from the Malayalam movie Nalpathiyonnu.
Nalpathiyonnu is a malayalam comedy-drama film directed by Lal Jose .

Song: Mele Meghakkombil
Movie: Nalpathiyonnu

Director: Lal Jose
Singer: Shreya Ghoshal
Lyricist: Rafeeq Ahammed
Music director: Bijibal
Initial release: 2019
Writer (Screenplay): P G Prageesh

Rate the Movie on IMDb: 6.9/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Mele Meghakkombil Lyrics in Malayalam
മേലേ മേഘക്കൊമ്പിൽ 
മിന്നൽ തൊട്ട് ചന്നം പിന്നം 
പുതുമഴയുടെ കുടമുടയും കാലം 

ആകെ പൂക്കും അരിമുല്ലക്കോടിക്കേറാൻ കൊതിയായ് 
പടരുവാനീ മധുരക്കാഞ്ഞിരം 

കണ്ണിൽ കണ്ണിൽ നോക്കാതെ 
തമ്മിൽ തമ്മിൽ മിണ്ടാതെ 
വെറുതെയെന്തിഷ്ടം ചങ്ങാതി 

പാലപ്പൂ വിതറിയ മണമായ് 
ധനുമാസ രാവുറങ്ങാതെ 
ചിറകാർന്നു നിന്നെ പുണരാൻ വരും 
ചെറുകാറ്റിലെന്നെ കയറാൻ വിടും 

നിഴലിനോടു കളി പറയും 
നിറനിലാവിൻ കുസൃതി കണ്ടുവോ 
എൻ നാദം കേട്ടുവോ ചങ്ങാതി 

മേലേ മേഘക്കൊമ്പിൽ 
മിന്നൽ തൊട്ട് ചന്നം പിന്നം 
പുതുമഴയുടെ കുടമുടയും കാലം 

ആകെ പൂക്കും അരിമുല്ലക്കോടിക്കേറാൻ കൊതിയായ് 
പടരുവാനീ മധുരക്കാഞ്ഞിരം 

കണ്ണിൽ കണ്ണിൽ നോക്കാതെ 
തമ്മിൽ തമ്മിൽ മിണ്ടാതെ 
വെറുതെയെന്തിഷ്ടം ചങ്ങാതി 

ഓളത്തിൽ മലരുകൾ വിതറി 
പുലർകാല വീഴല കൂടെ 
കിളിവാതിലിൽ വന്നെതിരേൽക്കവേ 
പുണരാതിരിക്കുവാൻ ഇനിയാകുമോ 

ഇരുളിനോടു വിട പറയും 
പുതു പകലിൻ അരുണിമ കണ്ടോ 
എൻ ശ്വാസം കേട്ടുവോ ചങ്ങായി 

മേലേ മേഘക്കൊമ്പിൽ 
മിന്നൽ തൊട്ട് ചന്നം പിന്നം 
പുതുമഴയുടെ കുടമുടയും കാലം 

ആകെ പൂക്കും അരിമുല്ലക്കോടിക്കേറാൻ കൊതിയായ് 
പടരുവാനീ മധുരക്കാഞ്ഞിരം 

കണ്ണിൽ കണ്ണിൽ നോക്കാതെ 
തമ്മിൽ തമ്മിൽ മിണ്ടാതെ 
വെറുതെയെന്തിഷ്ടം ചങ്ങാതി
Mele Meghakkombil Lyrics in English
Mele meghakkombil
Minnal thottu channam pinnam
Puthumazhayude kudamudayum kaalam

Aake pookkum arimullakkodikkeran kothiyaay
Pdaruvanee madhurakkanjiram

Kannil kannil nokkathe
Thammil thammil mindaathe
Verutheyenthishtam changaathy

Paalappoo vithariya manamaay
Dhanumaasa raavurangaathe
Chirakaarnnu ninne punaraan varum
Cherukkattilenne kayaraan vidum

Nizhalinodu kali parayum
Niranilaavin kusruthy kanduvo
En naadham kettuvo changaathy

Mele meghakkombil
Minnal thottu channam pinnam
Puthumazhayude kudamudayum kaalam

Aake pookkum arimullakkodikkeran kothiyaay
Pdaruvanee madhurakkanjiram

Kannil kannil nokkathe
Thammil thammil mindaathe
Verutheyenthishtam changaathy

Olathil malarukal vithari
Pularkaala veezhala koode
Kilivaarhilil vannethirelkkave
Punaraathirikkuvan iniyaakumo

Irulinodu vida parayum
Puthu pakalin arunima kando
En swasam kettuvo changaayi

Mele meghakkombil
Minnal thottu channam pinnam
Puthumazhayude kudamudayum kaalam

Aake pookkum arimullakkodikkeran kothiyaay
Pdaruvanee madhurakkanjiram

Kannil kannil nokkathe
Thammil thammil mindaathe
Verutheyenthishtam changaathy

Watch Song Mele Meghakkombil On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]

Add Comment

Click here to post a comment