Mazha Paadum Kuliraayi Lyrics
Mazha Paadum Kuliraayi Lyrics from the Malayalam movie Sunday Holiday. Sunday Holiday is a romantic movie directed by Jis Joy.
Song: Mazha Paadum Kuliraayi
Movie: Sunday Holiday
Director: Jis Joy
Singer: Aravind Venugopal, Aparna Balamurali
Lyricist: Jis Joy
Music director: Deepak Dev
Initial release: 14 July 2017
Writer (Screenplay): Jis Joy
Rate the Movie on IMDb: 7.1/10 · IMDbb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Mazha Paadum Kuliraayi in English
Doore doore vinnile mani thaarakam thazhe vannu Melle melle nenjile maaya chaamaram veeshiyenno Kannin kannin kannile theril thaamara poo virinju Theera novin eenangal kannil kavithakalaayalanju Mazha paadum kuliraayi vannathaaro ivalo Thennalaayi thanalaayi ini aaro ivalo Ariyaathoromal peeli thirayunnu thammil naam Kaanathirunna neramaake thanneyaayi naam Mazha paadum kuliraayi vannathaaro ivalo Thennalaayi thanalaayi ini aaro ivalo Thanji thanji koode vannu aalila thennalaay Thammil thammil kaathirunnu paadathoreenavumaay Mele mele paareedanam kootinoranum venam Eazhazhakode chelaniyaan kinnaram chollaanum chaarathu chaayaanum kayyethum thenkaniyaay... Doore doore vinnile mani thaarakam thazhe vannu Melle melle nenjile maaya chaamaram veeshiyenno Mazha paadum kuliraayi vannathaaro ivalo Thennalaayi thanalaayi ini aaro ivano Chimmi chimmi cherunnuvo thaamara noolinaal Nammil namme korthidunnu eathetho punyavumaay Theeram cherum neerpalunkaay aathira cholakalaay Vaanavillolum punjiriyaayi arikathe thiripole thenorum poo pole maayatha powrnamiyaay... Doore doore vinnile mani thaarakam thazhe vannu Melle melle nenjile maaya chaamaram veeshiyenno Mazha paadum kuliraayi vannathaaro ivalo Thennalaayi thanalaayi ini aaro ivano Ariyaathoromal peeli thirayunnu thammil naam Kaanathirunna neramaake thanneyaayi naam Mazha paadum kuliraayi vannathaaro ivalo Thennalaayi thanalaayi ini aaro ivano
Mazha Paadum Kuliraayi Lyrics in Malayalam
ദൂരെ ദൂരെ വിണ്ണിലെ മണിത്താരകം താഴെ വന്നു മെല്ലെ മെല്ലെ നെഞ്ചിലെ മായച്ചാമരം വീശിയെന്നോ കണ്ണിൻ കണ്ണിൻ കണ്ണിലേ തേനിൽ താമരപ്പൂ വിരിഞ്ഞോ തീരാ നോവിൻ ഈണങ്ങൾ കണ്ണീർ കവിതകളായലഞ്ഞു മഴപാടും കുളിരായി വന്നതാരോ ഇവളോ തെന്നലായി തണലായി ഇനിയാരോ ഇവളോ അറിയാതൊരോമൽ പീലി തിരയുന്നു തമ്മിൽ നാം കാണാതിരുന്ന നേരമാകെ തന്നെയായി നാം മഴപാടും കുളിരായി വന്നതാരോ ഇവളോ തെന്നലായി തണലായി ഇനിയാരോ ഇവളോ തഞ്ചി തഞ്ചി കൂടെ വന്നു ആലില തെന്നലായ് തമ്മിൽ തമ്മിൽ കാത്തിരുന്നു പാടാത്തൊരീണവുമായ് മേലേ മേലേ പാറിടണം കൂട്ടിനൊരാണും വേണം ഏഴഴകോടെ ചേലണിയാൻ കിന്നാരം ചൊല്ലാനും ചാരത്തു ചായാനും കയ്യെത്തും തേൻ കനിയായ്... ദൂരെ ദൂരെ വിണ്ണിലെ മണിത്താരകം താഴെ വന്നു മെല്ലെ മെല്ലെ നെഞ്ചിലെ മായച്ചാമരം വീശിയെന്നോ മഴപാടും കുളിരായി വന്നതാരോ ഇവളോ തെന്നലായി തണലായി ഇനിയാരോ ഇവനോ ചിമ്മി ചിമ്മി ചേരുന്നുവോ താമര നൂലിനാൽ നമ്മിൽ നമ്മെ കോർത്തിടുന്നു ഏതേതോ പുണ്യവുമായ് തീരം ചേരും നീർപ്പളുങ്കായ് ആതിര ചോലകളായ് വാനവില്ലോലും പുഞ്ചിരിയായ് അരികത്തെ തിരിപോലെ തേനൂറും പൂപോലെ മായാത്ത പൗർണ്ണമിയായ്... ദൂരെ ദൂരെ വിണ്ണിലെ മണിത്താരകം താഴെ വന്നു മെല്ലെ മെല്ലെ നെഞ്ചിലെ മായച്ചാമരം വീശിയെന്നോ മഴപാടും കുളിരായി വന്നതാരോ ഇവളോ തെന്നലായി തണലായി ഇനിയാരോ ഇവനോ അറിയാതൊരോമൽ പീലി തിരയുന്നു തമ്മിൽ നാം കാണാതിരുന്ന നേരമാകെ തന്നെയായി നാം മഴപാടും കുളിരായി വന്നതാരോ ഇവളോ
Watch The Song Mazha Paadum Kuliraayi On Youtube
Watch Full Movie Sunday Holiday on Hotstar
Watch the Full Movie On Hotstar
Hear Song Mazha Paadum Kuliraayi on Gaana
Also Read:
- Kunukku Penmaniye Song Lyrics
- Minnunnunde Mulla Pole Lyrics
- Ethrayo Janmamayi lyrics
- Oru Rathri koodi vidavangave Lyrics
- Confusion Theerkaname Lyrics
- Mizhiyariyaathe Vannu Ne Lyrics
- Prayam Nammil Moham Nalki Lyrics
- Shishira Kaala Megha Midhuna lyrics – Devaraagam [1996]
- Thazhampoo Mudi Mudichu Lyrics – Devaraagam [1996]
- Karinkallil Kadanja Lyrics – Vellithira [2003]
- Nee Manimukilaadakal Lyrics – Vellithira [2003]
- Minnayam Minnum Lyrics – Anandabhadram [2005]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment