Mazhavil kothumbileri Vanna Lyrics from the malayalam movie Adhwaytham. Adhwaytham is a malayalam political crime thriller film directed by Priyadarshan.
Song: Mazhavil kothumbileri Vanna
Movie: Adhwaytham
Director: Priyadarshan
Singers: M. G. Sreekumar,K. S. Chithra
Lyricist: Kaithapram Damodaran
Music director: M. G. Radhakrishnan
Initial release: 1992
Writer (Screenplay): T. Damodaran
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി കദളി വനങ്ങള്‍ താണ്ടിവന്നതെന്തിനാണ് നീ മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ സ്നേഹലോലയായ്... മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ സ്നേഹലോലയായ്... മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി പുതുലോകം ചാരെ കാണ്മു നിന്‍ ചന്തം വിരിയുമ്പോള്‍ അനുരാഗം പൊന്നായ് ചിന്നി നിന്നഴകില്‍ തഴുകുമ്പോള്‍ താലിപ്പീലി പൂരം ദൂരെ മുത്തുക്കുട നീര്‍ത്തിയെന്‍റെ രാഗ സീമയില്‍ അല്ലി മലര്‍ക്കാവിന്‍ മുന്നില്‍ തങ്കത്തിടമ്പേഴുന്നള്ളും മോഹസന്ധ്യയിൽ മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ സ്നേഹലോലയായ്... മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി തിരുവള്ളൂര്‍ക്കുന്നിന്‍ മേലേ തിര മേളം കൂടാറായ് മണി നാഗക്കോവിലിനുള്ളില്‍ നിറ ദീപം കാണാറായ് അങ്കതാളം തുള്ളിത്തുള്ളി കന്നിച്ചേകോര്‍ എഴുന്നള്ളും വര്‍ണ്ണകേളിയില്‍ കോലം മാറി താളം മാറി ഓളം തല്ലും തീരത്തിപ്പോള്‍ വന്നതെന്തിനാ മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി കദളി വനങ്ങള്‍ താണ്ടിവന്നതെന്തിനാണ് നീ മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ സ്നേഹലോലയായ്... മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി...
Mazhavil kothumpileri vanna vennilaakkili Kadalee vanangal thaandivannathethinaanu nee Mizhineerkkiinaaviloornnathenthe Snehalolayaay... Mazhavil kothumpileri vanna vennilaakkili Mizhineerkkiinaaviloornnathenthe Snehalolayaay... Mazhavil kothumpileri vanna vennilaakkili Puthulokam chaare kanmoo Nin c viriyumpol Anuraagam ponnaay chinni Ninnazhakil thazhukumpol Thaali peeli pooram doore Muthukkuda neerthiyente raaga Seemayil Alli malarkkaavin munnil Thankathidampezhunnallum mohasandhyayil Mazhavil kothumpileri vanna vennilaakkili Mizhineerkkiinaaviloornnathenthe Snehalolayaay... Mazhavil kothumpileri vanna vennilaakkili Thiruvalloor kunnin mele Thira melam koodaaraay Mani naagakovilinullil Nira deepam kaanaaraay Ankathaalam thulli thulli Kannichekor ezhunnallum varnakkeliyil Kolam maari thaalam maari Olam thallum theerathippol vannathenthinaay Mazhavil kothumpileri vanna vennilaakkili Kadalee vanangal thaandivannathethinaanu nee Mizhineerkkiinaaviloornnathenthe Snehalolayaay... Mazhavil kothumpileri vanna vennilaakkili...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)