Nee Mukilo Lyrics
Nee Mukilo Lyrics from the Malayalam movie Uyare.Uyare is a malayalam family drama movie directed by Manu Ashokan.
Song: Nee Mukilo
Movie: Uyare
Director: Manu Ashokan
Singers: Vijay Yesudas, Sithara
Lyricist: Rafeeq Ahammed
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Bobby , Sanjay
Rate the Movie on IMDb: 8.1/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Nee Mukilo Lyrics in Malayalam
നീ മുകിലോ പുതുമഴ മണിയോ തൂവെയിലോ ഇരുളല നിഴലോ അറിയില്ലിന്നു നീയെന്ന ചാരുത അറിയാമിന്നിതാണെന്റെ ചേതന ഉയിരിൽ നിറയും അതിശയകര ഭാവം നീ മുകിലോ പുതുമഴ മണിയോ തൂവെയിലോ ഇരുളല നിഴലോ നീയെന്ന ഗാനത്തിൻ ചിറകുകളേറി ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി പാടാനായി ഞാൻ പോരും നേരമോ ശ്രുതിയറിയുകയില്ല രാഗം താളം പോലും നീ മുകിലോ പുതുമഴ മണിയോ തൂവെയിലോ ഇരുളല നിഴലോ നീയെന്ന മേഘത്തിൻ പടവുകൾ കയറി ഞാനേതോ മാരിപ്പൂ തിരയുകയായി ചൂടാൻ മോഹമായ് നീളും കൈകളിൽ ഇതളടരുകയാണോ മായാ സ്വപ്നം പോലെ നീ മുകിലോ പുതുമഴ മണിയോ തൂവെയിലോ ഇരുളല നിഴലോ അറിയില്ലിന്നു നീയെന്ന ചാരുത അറിയാമിന്നിതാണെന്റെ ചേതന ഉയിരിൽ നിറയും അതിശയകര ഭാവം..
Nee Mukilo Lyrics in English
Nee mukilo puthumazha maniyo Thooveyilo irulala nizhalo Ariyillinnu neeyenna chaarutha Ariyaaminnithanente chethana Uyiril nirayum athishayakara bahavam Nee mukilo puthumazha maniyo Thooveyilo irulala nizhalo Neeyenna gaanathin chirakukaleri Njanetho lokathil idariyirangi Paadanaaayi njaan porum neramo Sruthiyariyukayilla ragham thalam polum Nee mukilo puthumazha maniyo Thooveyilo irulala nizhalo Neeyenna meghathin padavukal Kayari Njaanetho maaripoo thirayukayaayi Choodan mohamaay neelum kaikalil Ithaladarukayaano maya swapnam pole Nee mukilo puthumazha maniyo Thooveyilo irulala nizhalo Ariyillinnu neeyenna chaarutha Ariyaaminnithanente chethana Uyiril nirayum athishayakara bahavam..
Watch Song Nee Mukilo On Youtube
mks_separator style=”dashed” height=”2″]
Hear Song Nee Mukilo on Gaana
Also Read:
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Poomuthole Lyrics – Joseph [2018]
- Enoruvan Lyrics – Odiyan [2018]
- Maanam Thudukkanu Lyrics – Odiyan [2018]
- Kannadikkoodum Kootti Lyrics – Pranayavarnangal [1998]
- Pournami Superalle Da Lyrics
- Enthanee Mounam Lyrics – Vijay Superum Pournamiyum
- Aathmaavin Akashathinnaro Lyrics – Njan Prakashan
- Minni Minni Lyrics – June [2019]
- Njanundivide Lyrics – Pretham 2 [2018]
- Sanjaaramaay Lyrics – Ente Ummante Peru [2018]
- Madhu Chandrika Lyrics – Ente Ummante Peru [2018]
- Pularum Vare Lyrics – Shibu [2018]
- Uyiril Thodum Lyrics – Kumbalangi Nights[2019]
- Ezhutha Kadha Lyrics – Kumbalangi Nights [2019]
- Ushirathi Pennoruthi Lyrics – Mr&Ms Rowdy [2019]
- Hey Madhuchandrike Lyrics – Argentina Fans Kaattoorkadavu
- Eenthola Lyrics – Argentina Fans Kaattoorkadavu [2019]
- Kaathu Kaathe Lyrics – Argentina Fans Kaattoorkadavu [2019]
- Maahiya Lyrics – Oru Adaar Love [2018]
- Kaineettam Pole Lyrics – Argentina Fans Kaattoorkadavu [2019]
- Thankanilaa Pattuduthu Lyrics – Snehasagaram [1992]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment