Olu Lyrics from the malayalam movie Maniyarayile Ashokan. Maniyarayile Ashokan is a malayalam comedy film directed by Shamzu Zayba.
Song: Olu
Movie: Maniyarayile Ashokan
Director: Shamzu Zayba
Singer: Sid Sriram
Lyricist: Shamzu Zayba
Music director: Sreehari K Nair
Initial release: 2020
Writer (Screenplay): Vineeth Krishnan, Magesh Boji
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഓള്.....ഓള്..... കണ്ണ് തുറന്ന് ഖൽബ് മിടിച്ച് മുന്നിലോളുണ്ട് ഓള്.....ഓള്..... കണ്ണ് തുറന്ന് ഖൽബ് മിടിച്ച് മുന്നിലോളുണ്ട് ഓള്.....ഓള്..... കണ്ണ് തുറന്ന് ഖൽബ് മിടിച്ച് മുന്നിലോളുണ്ട് പൂത്താങ്കിരി കിളി കണ്ണുള്ളോരോള് കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള് പൂത്താങ്കിരി കിളി കണ്ണുള്ളോരോള് കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള് ഓള്.....ഓള്..... കണ്ണ് തുറന്ന് ഖൽബ് മിടിച്ച് മുന്നിലോളുണ്ട് ഓളൊന്ന് പെയ്യുന്ന ബഹ്‌റായ നേരം ആഴങ്ങളാക്കണ്ണിൽ സുറുമ പരത്തി തിരകൾ പോലെ.... കാതോരം ചൊല്ലുന്ന പോരിഷയെല്ലാം ഓളെന്ന പെണ്ണിന്റെ നാമങ്ങളായ് കിസ്സകൾ പോലെ... പൂത്താങ്കിരി കിളി കണ്ണുള്ളോരോള് കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള് ഓള്.....ഓള്..... കണ്ണ് തുറന്ന് ഖൽബ് മിടിച്ച് മുന്നിലോളുണ്ട് ഓളൊരു ചിരിയാലേ...ആലമിലാകെ രാവൊളി പകരുമ്പോൾ...റൂഹൊന്നതുദിച്ചേ... പൂത്താങ്കിരി കിളി കണ്ണുള്ളോരോള് കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള് ഓള്.....ഓള്..... കണ്ണ് തുറന്ന് ഖൽബ് മിടിച്ച് മുന്നിലോളുണ്ട്
Olu.....Olu..... Kannu thurannu khalbu midichu munnilolund Olu.....Olu..... Kannu thurannu khalbu midichu munnilolund Olu.....Olu..... Kannu thurannu khalbu midichu munnilolund Poothankiri kili kannullorolu Kissakalil paranjora chelullorolu Poothankiri kili kannullorolu Kissakalil paranjora chelullorolu Olu.....Olu..... Kannu thurannu khalbu midichu munnilolund Olonnu peyyunna bahraya neram Azhangalla kannil suruma parathi Thirakal pole... Kathoram chollunna porishayellam Olenna penninte namangalayi Kissakal pole... Poothankiri kili kannullorolu Kissakalil paranjora chelullorolu Olu.....Olu..... Kannu thurannu khalbu midichu munnilolund Oloru chiriyale...alamilake Ravoli pakarumbol...roohonnathudiche... Poothankiri kili kannullorolu Kissakalil paranjora chelullorolu Olu.....Olu..... Kannu thurannu khalbu midichu munnilolund.
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)