Malayalam

Devi Aathmaraagam Lyrics – Njan Gandharvan [1991]

Devi Aathmaraagam Lyrics
Devi Aathmaraagam Lyrics

Devi Aathmaraagam Lyrics

Devi Aathmaraagam Lyrics from the malayalam movie Njan Gandharvan.Njan Gandharvan is a malayalam fantasy romance film directed by Padmarajan.

Song: Devi Aathmaraagam
Movie: Njan Gandharvan
Director: Padmarajan
Singer: K. J. Yesudas
Lyricist: Kaithapram Damodaran
Music director: Johnson
Initial release: 1991
Writer (Screenplay): Padmarajan

Rate the Movie on IMDb: 7.5/10 · IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Devi Aathmaraagam Lyrics in Malayalam
ആ....ആ....ആ....

ദേവീ.....

ദേവീ...ആത്മരാഗമേകാം
കന്യാവനിയില്‍...
സുഖദം കളഗാനം
പകരാനണയൂ...
ഗന്ധര്‍വ്വ വീണയാകൂ നീ...

ദേവീ.....

സാഗരങ്ങള്‍ മീട്ടും 
സോപാന ഗീതമായ്‌
നിറയും നിന്‍ ശ്രുതിയില്‍ 
എന്‍ ഗാനാലാപം...

ഗമരീ രിമപനി ധനി മപനിസാ നിസനി
സനിപമ പമരിസ നിസരിമപ നിസരിമപ

സാഗരങ്ങള്‍ മീട്ടും 
സോപാന ഗീതമായ്‌
നിറയും നിന്‍ ശ്രുതിയില്‍ 
എന്‍ ഗാനാലാപം...

മദന യാമിനീ...ഹൃദയ സൗരഭം...
തരളമാം ശലഭങ്ങളായ്‌
നുകരാന്‍ നീ വരൂ മന്ദം...

ദേവീ.....

പാര്‍വണങ്ങള്‍ തേടും 
വന ചന്ദ്രകാന്തിയില്‍
സോമം പോല്‍ പകരൂ 
നിന്‍ രാഗോന്മാദം...

പാര്‍വണങ്ങള്‍ തേടും 
വന ചന്ദ്രകാന്തിയില്‍
സോമം പോല്‍ പകരൂ 
നിന്‍ രാഗോന്മാദം...

മഞ്ഞണിഞ്ഞൊരീ 
ഗന്ധ മാദനം
തളിരിടും...മനമാകുവാന്‍...
മഴവില്‍ തേരിറങ്ങി ഞാന്‍...

ദേവീ.....

ആത്മരാഗമേകാം
കന്യാവനിയില്‍...
സുഖദം കളഗാനം
പകരാനണയൂ...
ഗന്ധര്‍വ്വ വീണയാകൂ നീ...

ദേവീ.....
Devi Aathmaraagam Lyrics in English
Aaaa....Aaaa....Aaaa....

Deviiiii.....

Deviiiii...aathmaraagamekam 
Kanyavaniyil...
Sukhadam kalagaanam 
Pakaraananayoo...
Gandharva veenayakoo nee...

Deviiiii.....

Saagarangal meettum 
Sopaana geethamay
Nirayum nin shruthiyil 
En gaanalaapam...

Gamari rimapani dhanimapa nisanisani
Sanipama pamarisa nisarimapa nisarimapa

Saagarangal meettum 
Sopaana geethamay
Nirayum nin shruthiyil 
En gaanalaapam...

Madhana yaaminee...hridaya sourabham...
Tharalamam shalabhangalay 
Nukaraan neee varoooo mandham...

Deviiiii.....

Paarvanangal thedum 
Vana chandrakaanthiyil
Somam pol padarum 
Nin raagonmaadham...

Paarvanangal thedum 
Vana chandrakaanthiyil
Somam pol padarum 
Nin raagonmaadham...

Manjaninjoree
Gandha maadhanam
Taliridum...manamaakuvan...
Mazhavil theerirangi njaan...

Deviiiii.....

Aathmaraagamekam 
Kanyavaniyil...
Sukhadam kalagaanam 
Pakaraananayoo...
Gandharva veenayakoo nee...

Deviiiii.....

Watch Song Devi Aathmaraagam On Youtube

Watch Full Movie Njan Gandharvan On Youtube

Watch Full Movie Njan Gandharvan on Hotstar

Watch the Full Movie On Hotstar

Hear Song Devi Aathmaraagam on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]