Malayalam

Kannam Thumbi Poramo Lyrics – Kakkothikkavile Appooppan Thaadikal

Kannam Thumbi Poramo Lyrics
Kannam Thumbi Poramo Lyrics

Kannam Thumbi Poramo Lyrics

Kannam Thumbi Poramo Lyrics from the malayalam movie Kakkothikkavile Appooppan Thaadikal.This is a malayalam drama film directed by Kamal.

Song: Kannam Thumbi Poramo 
Movie: Kakkothikkavile Appooppan Thaadikal 
Director: Kamal 
Singer: K. S. Chithra
Lyricist: Bichu Thirumala
Music director: Ouseppachan
Initial release: 1988
Writer (Screenplay): Fazil

Rate the Movie on IMDb: 7.6/10 · IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Kannam Thumbi Poramo Lyrics in Malayalam
കണ്ണാം തുമ്പി പോരാമോ  
എന്നോടിഷ്ടം കൂടാമോ
നിന്നെ കൂടാതില്ലല്ലോ  
ഇന്നെന്‍ ഉള്ളില്‍ പൂക്കാലം 

കണ്ണാം തുമ്പി പോരാമോ  
എന്നോടിഷ്ടം കൂടാമോ
നിന്നെ കൂടാതില്ലല്ലോ  
ഇന്നെന്‍ ഉള്ളില്‍ പൂക്കാലം 

കളിയാടാമീ കിളിമര തണലോരം  
കളിയാടാമീ കിളിമര തണലോരം 

കണ്ണാം തുമ്പി പോരാമോ  
എന്നോടിഷ്ടം കൂടാമോ
നിന്നെ കൂടാതില്ലല്ലോ  
ഇന്നെന്‍ ഉള്ളില്‍ പൂക്കാലം 

വെള്ളാം കല്ലിന്‍ ചില്ലും കൂടോന്നുണ്ടാക്കാം 
ഉള്ളിന്‍ ഉള്ളില്‍ താലോലിക്കാം എന്നെന്നും
എന്തേ പോരാത്തൂ വാവേ വാവാച്ചി

കുന്നികുരുകുത്തി നുള്ളി പറിച്ചിട്ടു
പിന്നി കൊരുത്തൊരു മാല തീര്‍ക്കാം
തിങ്കള്‍ കിടാവിനെ തോളത്തെടുക്കുന്ന 
തങ്ക കലമാനെ കൊണ്ട് തരാം

ചുന്ദരി മുത്തല്ലേ  
എന്റെ ചിത്തിര കുഞ്ഞല്ലേ 

കണ്ണാം തുമ്പി പോരാമോ  
എന്നോടിഷ്ടം കൂടാമോ
നിന്നെ കൂടാതില്ലല്ലോ  
ഇന്നെന്‍ ഉള്ളില്‍ പൂക്കാലം 

തിത്തൈ തിത്തൈ 
നൃത്തം വക്കും പൂന്തെന്നല്‍
മുത്തം വക്കാനെത്തുന്നുണ്ടി പല്ലക്കില്‍
എന്തേ തുള്ളാത്തു വാവേ വാവാച്ചി

തുമ്പ കുടങ്ങളില്‍ തുള്ളി കളിക്കുന്ന
കുഞ്ഞിളം കാറ്റിന്റെ കൂട്ടുക്കാരി
മിന്നി തിളങ്ങുമെന്‍ പൊന്നും കിനാക്കള്‍ക്ക്
നിന്നെയനോമനെ ഏറെയിഷ്ടം

ചുന്ദരി മുത്തല്ലേ  
എന്റെ ചിത്തിര കുഞ്ഞല്ലേ 

കണ്ണാം തുമ്പി പോരാമോ  
എന്നോടിഷ്ടം കൂടാമോ
നിന്നെ കൂടാതില്ലല്ലോ  
ഇന്നെന്‍ ഉള്ളില്‍ പൂക്കാലം 

കളിയാടാമീ കിളിമര തണലോരം  
കളിയാടാമീ കിളിമര തണലോരം 

കണ്ണാം തുമ്പി പോരാമോ  
എന്നോടിഷ്ടം കൂടാമോ....
Kannam Thumbi Poramo Lyrics in English
Kannam thumbi poramo
Ennodishtam koodamo
Ninne koodathillallo
Innennullil pookkaalam

Kannam thumbi poramo
Ennodishtam koodamo
Ninne koodathillallo
Innennullil pookkaalam

Kaliyaadaamee kilimara thanaloram
Kaliyaadaamee kilimara thanaloram

Kannam thumbi poramo
Ennodishtam koodamo
Ninne koodathillallo
Innennullil pookkaalam

Vellaam kallin chillum koodonnundakkaam
Ullin ullil thaalolikkaam ennennum
Enthe poraathu vaave vavaachi

Kunnikurukuthi nulli parachittu 
Pinni koruthoru maala theerkaam
Thingal kidaavine tholathedukunna 
Thanga kala maane konda tharaam

Chundari muthalle
Ente chithira kunjalle

Kannam thumbi poramo
Ennodishtam koodamo
Ninne koodathillallo
Innennullil pookkaalam

Thithai thithai 
Nrutham Vekkum poonthennal
Mutham vekaan ethunnude Pallakkil 
Enthe thullathu Vaave vavaachi

Thumba kudangalil thulli kalikkunna 
Kunjilam kaattinte kootukaari
Minni thilangumen ponnin kinakkalkku 
Ninneyaanomale yereyishtam

Chundari muthalle
Ente chithira kunjalle

Kannam thumbi poramo
Ennodishtam koodamo
Ninne koodathillallo
Innennullil pookkaalam

Kaliyaadaamee kilimara thanaloram
Kaliyaadaamee kilimara thanaloram

Kannam thumbi poramo
Ennodishtam koodamo....

Watch Song Kannam Thumbi Poramo On Youtube

Watch Full Movie Kakkothikkavile Appooppan Thaadikal On Youtube

Hear Song Kannam Thumbi Poramo on SoundCloud

Hear the Song On SoundCloud

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]